Thursday, September 3, 2026

National News

2020ലെ ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം; കേന്ദ്രം ചെലവഴിച്ചത് 38 ലക്ഷം രൂപ; റിപ്പോര്‍ട്ടുകള്‍

മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 2020ലെ ഇന്ത്യ സന്ദര്‍ശനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത് ഏകദേശം 38 ലക്ഷം രൂപയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കേന്ദ്ര വിവരാവകാശ കമ്മിഷനെ അറിയിച്ചു. 36 മണിക്കൂര്‍...

താലിബാന് കീഴില്‍ വിദ്യാഭ്യാസം ലഭിക്കില്ല, ഇന്ത്യയില്‍ പഠിക്കാന്‍ വിസ അനുവദിക്കണം; പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥനയുമായി അഫ്ഗാന്‍ പെണ്‍കുട്ടി

ഇന്ത്യയില്‍ പഠിക്കാന്‍ വിസ അനുവദിച്ചു തരണമെന്ന് അഭ്യര്‍ത്ഥിച്ച് അഫ്ഗാന്‍ പെണ്‍കുട്ടി. താലിബാന് കീഴില്‍ തങ്ങള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാന്‍ സാധിക്കുകയില്ല. ഇന്ത്യയിലേക്ക് പഠിക്കാന്‍ വരാനായി വിസ അനുവദിച്ചു തരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ്...

സ്ത്രീധനത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളെ ഉരുക്കുമുഷ്ടിയാല്‍ നേരിടണമെന്ന് സുപ്രീംകോടതി

സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങളെ ഉരുക്കുമുഷ്ടിയാല്‍ നേരിടുമെന്ന സന്ദേശം സമൂഹത്തിന് നല്‍കണമെന്ന് സുപ്രീംകോടതി. ജാര്‍ഖണ്ഡില്‍ സ്ത്രീധനത്തിന്റെ പേരില്‍ മരുമകളെ കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍തൃപിതാവിനും മാതാവിനും പത്ത് വര്‍ഷം കഠിനതടവ് വിധിച്ച ഹൈക്കോടതി വിധി ശരിവെച്ചാണ്...

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു; എട്ട് യൂട്യൂബ് വാര്‍ത്താ ചാനലുകള്‍ക്ക് വിലക്ക്

ഇന്ത്യയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് എട്ട് യൂട്യൂബ് ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ദേശീയ സുരക്ഷ, വിദേശ ബന്ധങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് നടപടി. 114 കോടി കാഴ്ചക്കാരും 85...

പ്രവാസികളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്നു; യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. പ്രവാസികളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്നതിനായി ചില വ്യാജ സോഷ്യല്‍ മീഡിയ ഹാന്റിലുകളും ഇ-മെയില്‍ വിലാസങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും ഇവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് യുഎഇയിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ്...

കോവിഡ് കരുതല്‍ ഡോസ് വിതരണത്തിന്റെ വേഗത കൂട്ടണം; സംസ്ഥാനങ്ങളോട് കേന്ദ്രം

കോവിഡ് കരുതല്‍ ഡോസ് വിതരണത്തിന്റെ വേഗത കൂട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. വാക്‌സിനേഷന്‍ കാമ്പുകള്‍ സംഘടിപ്പിച്ച് കൂടുതല്‍ പേരിലേക്ക് കരുതല്‍ ഡോസ് എത്തിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായുള്ള അവലോകന യോഗത്തില്‍ ആണ്...

സാഹസികമായി പതാകകെട്ടുന്ന വൃദ്ധദമ്പതിമാര്‍; രാജ്യസ്നേഹത്തിന്റെ മനോഹരചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ദൃശ്യങ്ങളില്‍ മുങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അതിനിടെ കൗതുകമേകുന്ന ഒരു സ്വാതന്ത്ര്യദിന ചിത്രം പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ വ്യാവസായി ആനന്ദ് മഹീന്ദ്ര. വീടിന് മുന്നില്‍ മൂവര്‍ണക്കൊടി സ്ഥാപിക്കുന്ന വൃദ്ധദമ്പതിമാരുടെ ചിത്രമാണ് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ്...

ബഹിരാകാശത്തും ത്രിവര്‍ണ്ണ ശോഭ; 1,06,000 അടി ഉയരത്തില്‍ പാറി പറന്ന് സ്വതന്ത്ര ഭാരതത്തിന്റെ പ്രതീകം

സ്വാതന്ത്ര്യം നേടിയതിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ബഹിരാകാശത്തും പാറി പറന്ന് ദേശീയ പതാക. ഭൂമിയ്ക്ക് 30 കിലോമീറ്റര്‍ മുകളില്‍ സ്‌പേസ് കിഡ്‌സ് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹത്തിലാണ് ത്രിവര്‍ണ്ണ പതാക ഉയര്‍ന്നത്. ആസാദി...

ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി, ഭാരതീയര്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനത്തില്‍ പൗരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ വിശേഷപ്പെട്ട ഈ സ്വാതന്ത്ര്യദിനത്തില്‍ ഏവര്‍ക്കും ആശംസകളെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ചെങ്കോട്ടയില്‍ എത്തിയ പ്രധാനമന്ത്രി മോദി 7.30ഓടെ ദേശീയ പതാക...

മഹത്തായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിലൂടെ മാത്രമേ നമ്മുടെ നിലനില്‍പ്പ് അര്‍ത്ഥവത്താകൂകയുള്ളു; സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു

75ാമത് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാര്‍ക്ക് ആദരം അര്‍പ്പിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. മഹത്തായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിലൂടെ മാത്രമേ നമ്മുടെ നിലനില്‍പ്പ് അര്‍ത്ഥവത്താകൂകയുള്ളു എന്നും...

‘ഹര്‍ ഘര്‍ തിരംഗ’യോടുള്ള പ്രതികരണം; സന്തോഷവും അഭിമാനവുമുണ്ടെന്ന് മോദി

ഹര്‍ ഘര്‍ തിരംഗ് കാമ്പയിനോടുള്ള ജനങ്ങളുടെ പ്രതികരണത്തില്‍ തനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്ന് പ്രധാനമന്ത്രി. കാമ്പയിന് വേണ്ടിയുള്ള ഔദ്യോഗിക വെബ്സൈറ്റിലേക്ക് ജനങ്ങള്‍ പതാക ഉയര്‍ത്തുന്നതിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഹര്‍ ഘര്‍ തിരംഗ് കാമ്പയിനോടുള്ള...

‘ഹര്‍ ഘര്‍ തിരംഗ’ നാളെ മുതല്‍; 20 കോടിയിലധികം വീടുകളില്‍ ത്രിവര്‍ണ പതാക പാറും

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹര്‍ ഘര്‍ തിരംഗ' നാളെ മുതല്‍. 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍...

സൗജന്യങ്ങള്‍ നല്‍കുന്നതിന്റെ പേരില്‍ പാര്‍ട്ടികളെ നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി

ജനപ്രീതിക്കായി സൗജന്യങ്ങള്‍ വിതരണം ചെയ്തു എന്നതിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. സമ്പദ് വ്യവസ്ഥയ്ക്കു ധനനഷ്ടമുണ്ടാകുന്നതും ജനക്ഷേമവും പൊതു ഖജനാവിന്റെ സാന്പത്തിക ഞെരുക്കവും തമ്മില്‍ ഒരു സന്തുലിതാവസ്ഥ ഉണ്ടായിരികണം. എന്നാല്‍,...

കോര്‍ബെവാക്‌സ് കോവിഡ് കരുതല്‍ ഡോസായി സ്വീകരിക്കാന്‍ കേന്ദ്രാനുമതി

കോര്‍ബെവാക്‌സ് കരുതല്‍ ഡോസായി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. കൊവിഷില്‍ഡോ കൊവാക്‌സീനോ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് കൊര്‍ബേ വാക്‌സ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതാദ്യമായാണ് വ്യത്യസ്ത വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍...

ത്രിവര്‍ണ ശോഭയില്‍ ഇടുക്കി ചെറുതോണി അണക്കെട്ട്

കനത്ത മഴയെ തുടര്‍ന്ന് തുറന്നുവിട്ട ഇടുക്കി ചെറുതോണി അണക്കെട്ട് ത്രിവര്‍ണമണിഞ്ഞു. ഇന്നലെ രാത്രിയാണ് ഹൈടല്‍ ടൂറിസം വകുപ്പ്് അത്യാകര്‍ഷകമായി ഈ ത്രിവര്‍ണ്ണ ദൃശ്യമൊരുക്കിയത്. അണക്കെട്ടില്‍ നിന്ന് ഒഴുകുന്ന വെള്ളത്തിലാണ് പ്രത്യേക വെളിച്ച സംവിധാനത്തോടെ...

Popular

spot_imgspot_img