ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ ഇന്ന് ചുമതലയേല്‍ക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലി കൊടുക്കും. 12 .30 ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍.
രാജസ്ഥാനിലെ ജൂണ്‍ ജനു സ്വദേശിനിയാണ് ജഗ്ദീപ് ധന്‍കര്‍....
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആകെ ആസ്തിമൂല്യം 2.23 കോടി രൂപയെന്ന് കണക്കുകള്‍. പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്ത കണക്കുകള്‍ പ്രകാരം, 2022 മാര്‍ച്ച് 31 വരെ അദ്ദേഹത്തിന്റെ ആകെ ആസ്തി 2,23,82,504 രൂപയാണ്....
48 മണിക്കൂര്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് സര്‍വീസ് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഓഗസ്റ്റ് 10 മുതല്‍ 12 വരെ ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടത്താം. രക്ഷാബന്ധനോടനുബന്ധിച്ചാണ് സംസ്ഥാനത്തുടനീളമുള്ള സ്ത്രീകള്‍ക്ക് സൗജന്യ...
ജഗ്ദീപ് ധന്‍കര്‍ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച ധന്‍കറിന് 528 വോട്ടും എതിര്‍ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ടും ലഭിച്ചു. 15 വോട്ട് അസാധുവായി. 11 ന് ജഗ്ദീപ്...
ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രമെഴുതി ഐഎസ്ആര്‍ഒ. ആദ്യമായി നിര്‍മ്മിച്ച ചെറിയ റോക്കറ്റ് എസ്എസ്എല്‍വി വിജയകരമായി വിക്ഷേപിച്ചു. രണ്ട് ഉപഗ്രഹങ്ങളുമായി രാവിലെ 9.18ഓടെയായിരുന്നു എസ്എസ്എല്‍വി ബഹിരാകാശത്തേക്ക് കുതിച്ചത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ്...
സാമൂഹിക മാധ്യമങ്ങള്‍ രാജ്യത്തെ നിയമം പാലിക്കുന്നുണ്ടോ എന്നറിയാന്‍ ത്രൈമാസ പരിശോധന നടത്താനൊരുങ്ങി ഐ.ടി. മന്ത്രാലയം. മൂന്നുമാസം കൂടുമ്പോള്‍ മന്ത്രാലയം കമ്പനികളെ ഓഡിറ്റ് ചെയ്യും. ഉള്ളടക്കം സംബന്ധിച്ച ഉപയോക്താക്കളുടെ പരാതികളില്‍ സ്വീകരിച്ച നടപടികളാണ് കണക്കിലെടുക്കുക....
ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ പാര്‍ലമെന്റ് അംഗങ്ങള്‍ ഇന്ന് തെരഞ്ഞെടുക്കും. എന്‍ഡിഎയിലെ ജഗ്ദീപ് ധന്‍കറും പ്രതിപക്ഷമുന്നണിയിലെ മാര്‍ഗരറ്റ് ആല്‍വയുമാണ് സ്ഥാനാര്‍ഥികള്‍. ധന്‍കര്‍ വിജയമുറപ്പിച്ചുകഴിഞ്ഞു. പാര്‍ലമെന്റ് ഹൗസില്‍ രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ്...
2021 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷ കാലഘട്ടത്തില്‍ ഡിജിറ്റല്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ 29 ശതമാനം വര്‍ദ്ധിച്ചെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആര്‍ബിഐ യുടെ ഡിജിറ്റല്‍ പേയ്മെന്റ് സൂചികയിലാണ്...
5 ജി സ്‌പെക്ട്രത്തിനായുള്ള ഇന്ത്യയിലെ ആദ്യ ലേലത്തില്‍ മുന്നിലെത്തി റിലന്‍സ് ജിയോ. എതിരാളികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്നീ കമ്പനികളെ കടത്തി വെട്ടിയ റിലൈന്‍സ്...
സ്വാതന്ത്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13നും 15നും ഇടയില്‍ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് രണ്ടു മുതല്‍ 15 വരെ ത്രിവര്‍ണ പതാകയെ സമൂഹമാധ്യമങ്ങളിലെ പ്രൊഫൈല്‍...
ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. രണ്ടാം ദിനമായ ഇന്ന് പുരുഷന്‍മാരുടെ 55 കിലോ ഭാരോദ്വഹനത്തില്‍ പരിക്കിനോട് പടവെട്ടി സങ്കേത് സാഗര്‍ വെള്ളി നേടി. സ്നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ്...
പുകയില ഉത്പന്നങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ പുതിയ മുന്നറിയിപ്പുമായി കേന്ദ്രം. പുകയില ഉത്പന്നങ്ങളുടെ കവറിനു പുറത്തെ ആരോഗ്യ മുന്നറിയിപ്പില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനം ഇറക്കി.
പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് വേദനാജനകമായ മരണത്തിനു കാരണമാകും...
ഡല്‍ഹിയില്‍ ഓഗസ്റ്റ് 1 മുതല്‍ പഴയ മദ്യനയം നടപ്പിലാക്കും. അടുത്ത ആറ് മാസം ഡല്‍ഹിയില്‍ പഴയ മദ്യനയം തന്നെയാകും തുടരുക. ഓഗസ്റ്റ് 1 മുതല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്യശാലകള്‍ മാത്രമേ തുറന്നുപ്രവര്‍ത്തിക്കുകയുള്ളൂ. കേന്ദ്രവുമായി...
മിഗ് 21 സൂപ്പര്‍ സോണിക് വിമാനങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി വ്യോമസേന. സിംഗിള്‍ എന്‍ജിന്റെ നാല് സ്‌ക്വാര്‍ഡനും പിന്‍വലിക്കാനാണ് വ്യോമസേനയുടെ തീരുമാനം. ഈ സെപ്റ്റംബര്‍ മുതല്‍ നടപടികള്‍ ആരംഭിക്കും. 2025ഓടെ നടപടികള്‍ പൂര്‍ത്തിയാക്കും.
1969 ലാണ് മിഗ്ഗ്...
പുനര്‍വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്ക് ആദ്യ വിവാഹത്തിലെ മക്കളുടെ പേരിന്റെ കൂടെ രണ്ടാം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി.
'പിതാവിന്റെ മരണശേഷം അമ്മയ്ക്ക് രണ്ടാമത്തെ ഭര്‍ത്താവിന്റെ പേര് സര്‍ നെയിം ആയി കുട്ടിക്ക്...