ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) മിഗ്-21 യുദ്ധവിമാനം തകര്‍ന്നു വീണു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ രാജസ്ഥാനിലെ ബാര്‍മറിലാണ് അപകടം. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും രണ്ട് പൈലറ്റുമാരും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഭീംദ ഗ്രാമത്തിലാണ് വിമാനം...
17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. പേര് പട്ടികയില്‍ ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ നല്‍കാം. ഇതോടെ, വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ജനുവരി ഒന്നിന് 18 വയസ്സ് തികയാനുള്ള...
മങ്കിപോക്‌സ് വാക്‌സിനും രോഗ നിര്‍ണ്ണയ കിറ്റും വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍. അടുത്തമാസം 10നകം മരുന്നു കമ്പനികള്‍ക്ക് താല്പര്യപത്രം സമര്‍പ്പിക്കാമെന്ന് ഐ സി എം ആര്‍(icmr).
മരുന്നു കമ്പനികളുമായി സര്‍ക്കാര്‍ പ്രാഥമിക ചര്‍ച്ചകള്‍...
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ഉള്‍പ്പെടെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളില്‍പെട്ട ഗവേഷക വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നിയമനം നല്‍കുന്നില്ലെന്ന് പട്ടികജാതി പട്ടികവര്‍ഗ ക്ഷേമത്തിനുള്ള പാര്‍ലമെന്ററി സമിതി.
ബിജെപി എംപി...
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വിപുലമായ അധികാരങ്ങൾ ശരിവച്ച് സുപ്രീം കോടതി. ഇഡിക്ക് വിപുലമായ അധികാരങ്ങൾ നൽകുന്ന കള്ളപ്പണ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചോദ്യംചെയ്തുള്ള 242 ഹർജികളിലാണ് ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ...
60 വർഷത്തോളം ഒരുരൂപമാത്രം വാങ്ങിക്കൊണ്ട് ആതുരശുശ്രൂഷ രംഗത്ത് വേറിട്ട പാത തെളിച്ച ബംഗാളിന്റെ 'ഒരുരൂപ ഡോക്ടർ' എന്നറിയപ്പെട്ടിരുന്ന സുഷോവൻ ബന്ദോപാധ്യായ് (84) അന്തരിച്ചു. രണ്ടുവർഷമായി വൃക്കരോഗബാധിതനായിരുന്ന അദ്ദേഹം. ചൊവ്വാഴ്ച കൊൽക്കത്തയിലെ ആശുപത്രിയിൽ വച്ചായിരുന്നു...
ദ്രൗപതി മുര്‍മു ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണ്. ആദിവാസി വിഭാഗത്തില്‍ നിന്നും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ എത്തിയ ആദ്യ വ്യക്തിയാണ് മുര്‍മു. സ്‌കൂള്‍ ടീച്ചറാണ് ഇവര്‍ക്ക് ദ്രൗപതി...
5 ജി യുഗത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെയ്പ്പിന് രാജ്യം ഒരുങ്ങുകയാണ്. രാജ്യത്ത് അഞ്ചാം തലമുറ ടെലികോം സ്‌പെക്ട്രം ലേലം ഇന്ന് ആരംഭിക്കും. 4.3 ലക്ഷം കോടി രൂപ മതിക്കുന്ന 72 ജിഗാ ഹേര്‍ട്‌സ്...
രാജ്യത്ത് നാലു കോടി അര്‍ഹരായ ആളുകള്‍ ഒറ്റ ഡോസ് കോവിഡ് വാക്‌സിന്‍പോലും സ്വീകരിച്ചിട്ടില്ല. ജൂലൈ 18 വരെയുള്ള കണക്കാണിത്.
ഇതുവരെ 178,38,52,566 വാക്‌സിന്‍ ഡോസുകളാണ് സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്തതെന്ന് ആരോഗ്യ സഹമന്ത്രി ഭാരതി...
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപദി മുര്‍മു. രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ...
ചെറുപ്പം മുതല്‍ തന്നെ രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും, 5 വര്‍ഷം മുമ്പ് നിങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളിലൂടെയാണ് താന്‍ പ്രസിഡന്റായി എത്തിയതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വിടവാങ്ങള്‍ പ്രസംഗത്തില്‍ രാജ്യത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതി...
ജനസംഖ്യയുടെ കാര്യത്തില്‍ ലോക രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ ജനസംഖ്യ 2100-ല്‍ 41 കോടി കുറയുമെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന ജനസംഖ്യ ഓരോ പൗരനും ലഭിക്കുന്ന വിഭവങ്ങളില്‍ കുറവ് വരുത്തുന്നുണ്ട്. എന്നാല്‍ 41 കോടിയുടെ...
വിദേശ സര്‍വ്വകലാശാലകളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ സര്‍വകലാശാലകളില്‍ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ നിയമത്തില്‍ ഇതിനുള്ള വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചു. നാനൂറിലധികം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം...
മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. മാധ്യമ വിചാരണകളും അജണ്ടകള്‍ നിശ്ചയിച്ചുള്ള സംവാദങ്ങളും അനുകരണീയമല്ലാത്ത മാതൃകയാണ് സൃഷ്ടിക്കുന്നത്. അവ ജനാധിപത്യമൂല്യങ്ങളെ തകര്‍ക്കുകയാണ്. യാതൊരു നിഷ്പക്ഷതയും പൊതുസമൂഹത്തിന് മുന്നില്‍ മാദ്ധ്യമങ്ങള്‍ പുലര്‍ത്തുന്നില്ലെന്നും...
68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സൂര്യയും അജയ് ദേവഗണുമാണ് 2020ലെ മികച്ച നടന്‍മാര്‍. നടിയായി അപര്‍ണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. തമിഴ് ചിത്രം സൂരരൈ പോട്രിലെ അഭിനയത്തിനാണ് അപര്‍ണയും സൂര്യയ്ക്കും അംഗീകാരം. താനാജി...