Thursday, September 3, 2026

National News

സാധാരണക്കാരിലെ അസാധാരണ വനിതയായി രാഷ്ട്രപതി പദത്തിലെത്തിയ ദ്രൗപതി മുര്‍മുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടു. ദ്രൗപതി മുര്‍മുവിന്റെ ജീവിതം, അവരുടെ ആദ്യകാല പോരാട്ടങ്ങള്‍, നിസ്വാർത്ഥമായ സേവനം, അവരുടെ മാതൃകാപരമായ വിജയം എന്നിവ ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നവയാണ്. രാജ്യത്തെ പൗരന്മാര്‍ക്ക്, പ്രത്യേകിച്ച്...

രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ചരിത്ര സ്മാരകമെന്ന റെക്കോര്‍ഡ് നിലനിര്‍ത്തി താജ്മഹല്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ചരിത്ര സ്മാരകമെന്ന റെക്കോര്‍ഡ് നിലനിര്‍ത്തി താജ്മഹല്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ ആണിത് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തിനിടെ താജ്മഹല്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ ഏകദേശം...

മൂന്ന് വര്‍ഷത്തിനിടെ പൗരത്വം ഉപേക്ഷിച്ചത് 3.9 ലക്ഷം ഇന്ത്യാക്കാര്‍; കുടിയേറിയത് അധികവും അമേരിക്കയിലേക്ക്

പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യാക്കാരുടെ എണ്ണം ഉയരുന്നു. മൂന്ന് വര്‍ഷത്തിനിടെ 3.9 ലക്ഷം ഇന്ത്യക്കാര്‍ പൗരത്വമുപേക്ഷിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പറയുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 1.63 ലക്ഷം പേരാണ്...

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി; വിജയമുറപ്പിച്ച് ദ്രൗപതി മുര്‍മു

തിരഞ്ഞെടുക്കപ്പെട്ട 4,800 എംപിമാരും എംഎല്‍എമാരും ഇന്ന് ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ വോട്ടുചെയ്യും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് പ്രതിപക്ഷത്തിന്റെ യശ്വന്ത് സിന്‍ഹയെക്കാള്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്. കാരണം 60 ശതമാനത്തിലധികം വോട്ടുകള്‍ അവര്‍ക്ക്...

രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ; വിജയമുറപ്പിച്ച് ദ്രൗപദി മുര്‍മു

രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നൂറ് ശതമാനം വിജയം ഉറപ്പിച്ചിരിക്കുകയാണ് എന്‍ഡിഐ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മൂ. പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് യുപിഎ ഘടകകക്ഷികളുടെ പിന്തുണ പോലും പൂര്‍ണ്ണമായി...

ഡിജിറ്റല്‍ വാര്‍ത്താമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമം വരുന്നു

അച്ചടി മാധ്യമങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ വാര്‍ത്തകളെയും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമംകൊണ്ടുവരുന്നു. പ്രിന്റിങ് പ്രസുകളെയും പത്രങ്ങളെയും നിയന ന്ത്രിക്കാന്‍ ബ്രിട്ടീഷ് ഭരണകാലത്ത് 1867-ല്‍ കൊണ്ടുവന്ന അച്ചടി, ബുക്ക് രജിസ്‌ട്രേഷന്‍ നിയമത്തിന് പകരമാണിത്. 2019-ലെ അച്ചടി, ആനുകാലിക രജിസ്‌ട്രേഷന്‍ ബില്ലിലാണ്...

രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും സര്‍വകലാശാലകളുടെയും പട്ടിക പ്രസിദ്ധീകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം

രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും സര്‍വകലാശാലകളുടെയും പട്ടിക പ്രസിദ്ധീകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (NIRF 2022) തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാനാണ് പട്ടിക പുറത്ത് വിട്ടത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ...

മങ്കി പോക്‌സ്: പ്രതിരോധത്തിന് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം

ആഗോളതലത്തില്‍ മങ്കിപോക്‌സ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കു വീണ്ടും മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗവ്യാപനം തടയുന്നതിനും പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനുമാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അഞ്ചിന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. 1....

അഹങ്കാരി, അഴിമതിക്കാരന്‍, മുതലക്കണ്ണീര്‍, ഗുണ്ടായിസം തുടങ്ങി അറുപത്തഞ്ചോളം വാക്കുകള്‍ അണ്‍പാര്‍ലമെന്ററിയായി പ്രഖ്യാപിച്ചു

അഹങ്കാരി, അഴിമതിക്കാരന്‍, മുതലക്കണ്ണീര്‍, ഗുണ്ടായിസം തുടങ്ങി 65ഓളം വാക്കുകള്‍ അണ്‍പാര്‍ലിമെന്ററിയായി പ്രഖ്യാപിച്ചു. ലോക്‌സഭാ സെക്രട്ടേറിയേറ്റാണ് ലോക്‌സഭയിലും രാജ്യസഭയിലും ഉപയോഗിക്കാന്‍ പാടില്ലാത്ത പുതിയ വാക്കുകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ജൂലൈ 18ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം...

അഗ്‌നിപഥ് പദ്ധതിയിലൂടെ സൈന്യത്തിന്റെ ചെലവ് ചുരുക്കലല്ല ഉദ്ദേശിക്കുന്നതെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി

അഗ്‌നിപഥ് പദ്ധതിയിലൂടെ സൈന്യത്തിന്റെ ചെലവ് ചുരുക്കലല്ല ഉദ്ദേശിക്കുന്നതെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി. മികച്ച കായിക ശക്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ സൈന്യത്തെ നിര്‍മിക്കുന്നതിനാണ് അഗ്‌നിപഥ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്. നാലു വര്‍ഷത്തേക്കുള്ള...

അമര്‍നാഥ് മേഘവിസ്‌ഫോടനം; മിന്നല്‍ പ്രളയത്തില്‍ മരണം 15; നാല്‍പതിലേറെപ്പേരെ കാണാതായി; 15,000 പേരെ രക്ഷപ്പെടുത്തി

തെക്കന്‍ കശ്മീരിലെ അമര്‍നാഥ് ഗുഹാക്ഷേത്രത്തിനു സമീപം മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് മഴവെള്ളം കുത്തിയൊലിച്ചുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. നാല്‍പതിലേറെപ്പേരെ കാണാതായി. ഇതുവരെ 15,000ലേറെ പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ എയര്‍ ആംബുലന്‍സില്‍ ആശുപത്രികളിലേക്കു...

ലഡാക്ക് അതിര്‍ത്തിയില്‍ വിമാനം പറത്തി ചൈനയുടെ പ്രകോപനം; അപലപിച്ച് ഇന്ത്യ

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ചൈന ശ്രമം നടത്തിയതായി കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ അവസാനവാരം കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിയിലെ നിയന്ത്രണരേഖയ്ക്ക് സമീപം ചൈനയുടെ വിമാനം പറന്നതായും ഇന്ത്യന്‍ വ്യോമസേന സമയോചിതമായ മുന്‍കരുതല്‍ നടപടികള്‍...

ഗോതമ്പ് ഉത്പന്നങ്ങളുടെ കയറ്റുമതിക്കും നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ഗോതമ്പ് കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കു പിന്നാലെ ഗോതമ്പ് ഉത്പന്നങ്ങളുടെ കയറ്റുമതിയിലും നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എത്തുന്ന ഗോതന്പിന്റെയും ഗോതമ്പ് ഉത്പന്നങ്ങളുടെയും ഗുണനിലവാരത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തി. ഇക്കാരണത്താല്‍ ഇന്ത്യയില്‍നിന്നു കയറ്റുമതി...

അരുത്; ഭരണഘടനയെ തൊട്ടുകളിക്കരുത്

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ നടന്ന സി.പി.എം.പരിപാടിയില്‍ മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ ഇടിച്ചുതാഴ്ത്തി സംസാരിച്ചതു വലിയ പ്രതിഷേധത്തിനും തുടര്‍ന്ന് അദ്ദേഹത്തിന്റെ രാജിയിലേക്കും വഴിതുറന്നു. നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വാജ്യമായ വിശ്വസ്തതയും...

അഗ്‌നിപഥ് പദ്ധതി : വ്യോമസേനയില്‍ റെക്കോര്‍ഡ് അപേക്ഷകര്‍

അഗ്‌നിപഥ് വഴി വ്യോമസേനയിലേക്ക് അപേക്ഷിച്ചത് റെക്കോര്‍ഡ് അപേക്ഷകരെന്ന് സൈനിക വൃത്തങ്ങള്‍. ഏഴ് ലക്ഷത്തി നാല്‍പ്പതിയൊമ്പതിനായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിയൊമ്പത് (7,49,899) പേരാണ് പദ്ധതി വഴി സൈന്യത്തില്‍ പ്രവേശനം നേടാന്‍ അപേക്ഷ സമര്‍പ്പിച്ചത്. പദ്ധതിക്കായി വ്യോമസേനയിലേക്ക്...

Popular

spot_imgspot_img