യുഎഇയും ഇന്ത്യയും സ്വാതന്ത്ര്യ ആഘോഷം ഒരേ കാലയളവില്‍ നടത്താനൊരുങ്ങുന്നു. തപാല്‍സ്റ്റാമ്പ് പുറത്തിറക്കാനാണ് യുഎഇ ഭരണകൂടം പദ്ധതിയിടുന്നത്. യു.എ.ഇ. ഏഴ് എമിറേറ്റുകളായി സ്വാതന്ത്ര്യം പ്രാപിച്ചശേഷമുള്ള 50 ാം വര്‍ഷവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 ാം...
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് തടഞ്ഞു. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് വിലക്കി ഉത്തരവ് ഇറക്കിയത്. മറ്റ് പേരുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കരുത്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും...
മഹാരാഷ്ട്രയിലെ അമരാവതിയില്‍ മെഡിക്കല്‍ സ്റ്റോറുടമയെ കൊലപ്പെടുത്തിയ സംഭവം ഐ.എസ് ഭീകരര്‍ നടത്തുന്നതിന് സമാനമായ കൊലപാതകമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). സംഭവത്തില്‍ എന്‍ഐഎ, യുഎപിഎ ചുമത്തി. കൊലക്കുറ്റം, ഗൂഢാലോചന, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ...
ഇന്ത്യയുടെ ലഘു യുദ്ധ വിമാനമായ തേജസ് വിമാനം വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മലേഷ്യ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പഴയ യുദ്ധ വിമാനങ്ങള്‍ക്ക് പകരമായാണ് തേജസ് സ്വന്തമാക്കാന്‍ മലേഷ്യ താല്‍പര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് ഇരു...
2022ലെ മിസ് ഇന്ത്യ കിരീടം 21കാരിയായ സിനി ഷെട്ടിക്ക്. കര്‍ണാടക സ്വദേശിനിയായ സിനി ഷെട്ടി ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (സിഎഫ്എ) കോഴ്‌സില്‍ പഠനം നടത്തുകയാണ്. ഇന്നലെ വൈകിട്ട് മുംബൈയിലെ ജിയോ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു...
രാജ്യത്തെ ജുഡീഷ്യറിയുടെ അവസ്ഥ കണ്ട് അപമാനഭാരത്താല്‍ തലകുനിക്കുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ എം പി. ജുഡീഷ്യറിയിലെ ചിലര്‍ ഈ സംവിധാനത്തെ ഇടിച്ച് താഴ്ത്തുകയാണെന്നും സിബല്‍ ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍...
മൊബൈല്‍ഫോണിന് അടിമയായിക്കൊണ്ടിരിക്കുന്ന ആളുകള്‍ക്ക് നിര്‍ദ്ദേശവുമായി മൊബൈല്‍ ഫോണിന്റെ പിതാവ് മാര്‍ട്ടിന് കൂപ്പര്‍. മൊബൈല്‍ ഫോണല്ല ജീവിതമെന്നും ഫോണ്‍ ഉപയോഗം കുറച്ച് ജീവിക്കാന്‍ നോക്കൂവെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്...
രാജ്യത്ത് ആളില്ലാ വിമാനത്തിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. കര്‍ണാടകയിലെ എയ്റോനോട്ടിക്കല്‍ ടെസ്റ്റ് റെയ്ഞ്ചായ ചിത്രദുര്‍ഗയിലായിരുന്നു പരീക്ഷണം നടന്നത്.
പൂര്‍ണമായും ഓട്ടോണമസായി പ്രവര്‍ത്തിക്കാന്‍ വിമാനത്തിന് കഴിഞ്ഞതായി ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍) ട്വീറ്റ്...
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വോട്ടറായ ശ്യാം ശരണ്‍ നേഗിക്ക് 105 വയസ് തികഞ്ഞു. കുടുംബാംഗങ്ങളും ജില്ലാ ഭരണാധികാരികളും ചേര്‍ന്നൊരുക്കിയ ചടങ്ങില്‍ നേഗി കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചു. കിന്നൗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആബിദ്...
ഈ രാജ്യത്ത് ഭയപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്‍. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും മനുഷ്യര്‍ ഐക്യമുണ്ടാകാന്‍ വേണ്ടിയാണ് പരിശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ഈ രാജ്യം ഐക്യത്തോടെ നില്‍ക്കണം എന്നാണ്...
ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയെ കണ്ടെത്തുന്നതിനായുള്ള തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷണനാണ് തിയതി പ്രഖ്യാപിച്ചത്. അന്നു തന്നെ വോട്ടെണ്ണലും നടക്കും. ജൂലായ് 17-ാണ് പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി.
രാജ്യസഭയിലെ 233 രാജ്യസഭാ...
താല്‍ക്കാലികമായി സൈനികസേവനത്തിന് അനുമതി നല്‍കുന്ന അഗ്‌നിപഥ് പദ്ധതിയിലേക്ക് ഞായറാഴ്ചവരെ 56,960 അപേക്ഷ ലഭിച്ചതായി വ്യോമസേന അറിയിച്ചു. ഒരാഴ്ച നീണ്ട അക്രമസമരങ്ങള്‍ക്കു പിന്നാലെ വെള്ളിയാഴ്ചയാണ് അഗ്‌നിപഥ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചത്. അടുത്തമാസം അഞ്ചുവരെയാണ് അപേക്ഷ...
കുട്ടികളെ അഭിനയിപ്പിക്കുന്നതില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ദേശീയ ബാലാവകശ കമ്മീഷന്‍. കരാറുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ചാണ് നിര്‍ദ്ദേശം. സിനിമാ മേഖലയില്‍ കുട്ടികള്‍ വലിയ ചൂഷണത്തിന് ഇരയാകുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ബാലാവകാശ കമ്മീഷന് ലഭിച്ചിരുന്നു. ഇതിന്റെ...
ഡല്‍ഹി വളരെ രൂക്ഷമായി നേരിടുന്ന പ്രശ്‌നമാണ് അന്തരീക്ഷ മലിനീകരണം. അത് നിയന്ത്രിക്കാനും നേരിടാനും നിരവധി മാര്‍ഗങ്ങള്‍ ഗവണ്‍മെന്റ് നടപ്പിലാക്കുന്നുമുണ്ട്. വാഹനങ്ങളില്‍ നിന്നുള്ള പുക കൊണ്ടുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാന്‍ ഡല്‍ഹിയില്‍ ചരക്ക്...