Thursday, September 3, 2026

National News

നിതി ആയോഗിന് മലയാളി മേധാവി: പരമേശ്വരന്‍ അയ്യര്‍ പുതിയ സി.ഇ.ഒ.

സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിക്ക് നേതൃത്വം നല്‍കി ശ്രദ്ധേയനായ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും മലയാളിയുമായ പരമേശ്വരന്‍ അയ്യര്‍ നിതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി (സി.ഇ.ഒ.) നിയമിതനായി. നിലവിലെ സി.ഇ.ഒ....

വ്യോമസേനയിലേക്കുള്ള അഗ്‌നിപഥ് രജിസ്‌ട്രേഷന് ഇന്ന് തുടക്കം; ഇക്കൊല്ലം മൂവായിരം പേര്‍ക്ക് നിയമനം

വ്യോമസേനയിലേക്കുള്ള അഗ്‌നിപഥ് രജിസ്‌ട്രേഷന് ഇന്ന് തുടക്കം. ഓണ്‍ലൈനായാണ് രജിസ്ട്രേഷന്‍ നടക്കുക . രാവിലെ 10 മണിയോടെ അപേക്ഷകള്‍ നല്‍കിത്തുടങ്ങാം. agnipathvayu.cdac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകള്‍ നല്‍കേണ്ടത്. ജൂലൈ അഞ്ച് വരെ അപേക്ഷകള്‍...

കശ്മീരില്‍ ഈ വര്‍ഷം ഇതുവരെ 118 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന

ജമ്മു കശ്മീരില്‍ ഈ വര്‍ഷം ഇതുവരെ 118 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന. ഇതില്‍ 32 പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഭീകരരാണ്. 77 പേര്‍ പാകിസ്ഥാന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ ത്വയ്യിബ...

വിപ്ലവകരമായ പദ്ധതി; അഗ്‌നിപഥ് റിക്രൂട്ട്‌മെന്റില്‍ മാറ്റമില്ല; ലെഫ്. ജനറല്‍ അനില്‍ പുരി

യുവജനങ്ങളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നതാണ് അഗ്‌നിപഥ് പദ്ധതിയില്‍ കൂടി ചെയ്യുന്നതെന്ന് സൈനികകാര്യ അഡീഷണല്‍ സെക്രട്ടറി ലെഫ്. ജനറല്‍ അനില്‍പുരി. അഗ്‌നിപഥ് പദ്ധതിയുടെ ഗുണങ്ങളെക്കുറിച്ച് വിവരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വെച്ചായിരുന്നു അദ്ദേഹം ഇക്കാര്യം...

ദ്രൗപതി മുര്‍മു എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഒഡിഷയില്‍ നിന്നുള്ള ആദിവാസി നേതാവ് ദ്രൗപതി മുര്‍മുവാണ് സ്ഥാനാര്‍ഥി. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറാണ്. 20 പേരുകള്‍ ചര്‍ച്ചയായതില്‍ നിന്നാണ് എന്‍ഡിഎ യോഗം ദ്രൗപതി മുര്‍മുവിനെ തെരഞ്ഞെടുത്തത്. 2000 മുതല്‍...

രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രജിസ്റ്റര്‍ ചെയ്യുകയും അംഗീകാരം നേടാത്തതുമായ 2100 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നാണ് 111 പാര്‍ട്ടികളെ നീക്കം ചെയ്തത്. പൊതു തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുന്നതുള്‍പ്പെടെ ഈ...

സേനയില്‍ ഘടനാപരമായ മാറ്റം അനിവാര്യം: മാറ്റങ്ങള്‍ നടക്കുന്നത് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍; ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

സേനയില്‍ ഘടനാപരമായ മാറ്റം അനിവാര്യമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. മാറ്റങ്ങള്‍ നടക്കുന്നത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലെന്ന് അജിത് ഡോവല്‍ പറഞ്ഞു. സേനയില്‍ അനിവാര്യമായ ഇത്തരം പരീക്ഷണങ്ങള്‍ മുന്‍പ് ഉണ്ടായിട്ടില്ലല്ലെന്നും അദ്ദേഹം വ്യക്തമാക്കി....

20,000 രൂപയില്‍ കുറഞ്ഞ സംഭാവനാ വിവരവും പാര്‍ട്ടികള്‍ വെളിപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ

ഇരുപതിനായിരം രൂപയില്‍ താഴെയുള്ള സംഭാവനകളുടെ വിശദവിവരങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വെളിപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശ. ഒരേ ദാതാവില്‍നിന്ന് ഒരുവര്‍ഷം ഒന്നിലധികം ചെറിയ സംഭാവനകള്‍ സ്വീകരിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും തുക വെളിപ്പെടുത്തണമെന്നും കേന്ദ്ര നിയമമന്ത്രാലയത്തിനു നല്‍കിയ ശുപാര്‍ശയില്‍...

അഗ്‌നിപഥ് പ്രതിഷേധം; സേനാ തലവന്മാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും; മൂവരുമായി പ്രത്യേക കൂടിക്കാഴ്ച

അഗ്‌നിപഥ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇന്ന് സേനാ തലവന്മാരുമായി കൂടിക്കാഴ്ച നടത്തും. അഗ്‌നിപഥ് നിയമന പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സേനാ തലവന്മാര്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കും. മൂന്നുപേരുമായും വേവ്വെറെയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച...

അഗ്‌നിപഥ് പദ്ധതി; നീക്കങ്ങള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍; വിജ്ഞാപനം രണ്ട് ദിവസത്തിനകം

അഗ്‌നിപഥ് പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. വിജ്ഞാപനം രണ്ട് ദിവസത്തിനകം പ്രസിദ്ധികരിക്കും. റിക്രൂട്ട്‌മെന്റ് ഈ മാസം 24 മുതല്‍ ആരംഭിക്കും. അഗ്‌നിപഥ് പദ്ധതി വഴിയുള്ള ആദ്യ റിക്രൂട്ട്‌മെന്റ് വ്യോമസേനയിലായിരിക്കും. പരിശീലനം...

കാലാവസ്ഥാ വ്യതിയാനം; 2021 ല്‍ ഇന്ത്യയില്‍ അരക്കോടിയിലേറെ ആളുകള്‍ ആഭ്യന്തര പലായനം നടത്തിയെന്നു യുഎന്‍

കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തം തുടങ്ങിയവ മൂലം 2021 ല്‍ ഇന്ത്യയില്‍ അരക്കോടിയിലേറെ ആളുകള്‍ ആഭ്യന്തര പലായനം നടത്തിയെന്നു യുഎന്‍. സംഘര്‍ഷങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ഭക്ഷ്യക്ഷാമവും കാലാവസ്ഥ വ്യതിയാനവും യുക്രെയ്ന്‍ സംഘര്‍ഷവും ആഫ്രിക്കയിലെയും അഫ്ഗാനിസ്ഥാനിലെയും പ്രശ്‌നങ്ങളും...

അനധികൃതമായി വഴിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ ജാഗ്രതൈ! ചിത്രമെടുത്ത് അയക്കുന്നവര്‍ക്ക് 500 രൂപ പാരിതോഷികം നല്‍കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി

മറ്റ് യാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വാഹനം പാര്‍ക്ക് ചെയ്യുന്ന ശല്യക്കാരെ മര്യാദ പഠിപ്പിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അനധികൃതമായും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയും വാഹനം പാര്‍ക്ക് ചെയ്യുന്നവരുടെ ചിത്രങ്ങള്‍ക്ക് പാരിതോഷികം...

ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി; വമ്പന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ ഉദ്യോഗാര്‍ഥികള്‍ക്ക് വലിയ ആശ്വാസം പകരുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്ന 18 മാസത്തിനുള്ളില്‍ അതായത് ഒന്നര വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഒഴിവുള്ള പത്ത് ലക്ഷം പോസ്റ്റുകളിലേക്കും ആളുകളെ...

ആണവ പോര്‍മുനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ

ആഗോള തലത്തിലെ ചേരിതിരിവുകളേയും യുദ്ധ സാഹചര്യങ്ങളേയും കണക്കിലെടുത്ത് സര്‍വ്വസജ്ജമാകാനൊരുങ്ങി ഇന്ത്യയും. ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും കടന്ന് പസഫിക്കിലും ചിറകുവിരിച്ചിരിക്കുന്ന ഇന്ത്യന്‍ പ്രതിരോധ രംഗമാണ് കാലോചിതമായി ആണവ കരുത്തും വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നത്. ആണവ ശേഷിയുള്ള...

സ്വത്ത് ഭാഗം വയ്ക്കല്‍ കേസുകള്‍ അനന്തമായി നീട്ടരുത്; സുപ്രീംകോടതി

സ്വത്തു ഭാഗം വയ്ക്കല്‍ കേസുകളില്‍ വിചാരണക്കോടതിയുടെ പ്രാഥമിക ഉത്തരവ്, കേസിന്റെ തീര്‍പ്പിലേയ്ക്കുള്ള തുടക്കമായി സ്വമേധയാ മാറുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രാഥമിക ഉത്തരവിനു ശേഷം കേസ് അനന്തമായി നീട്ടിവയ്ക്കുകയോ പ്രത്യേക വിചാരണയ്ക്ക് അപേക്ഷ നല്‍കണമെന്ന്...

Popular

spot_imgspot_img