180 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ലോക പരിസ്ഥിതി പ്രവൃത്തി സൂചികയില്‍ ഏറ്റവും ഒടുവിലായി ഇന്ത്യ. സൂചികയില്‍ 180ാം സ്ഥാനമാണ് ഇന്ത്യക്ക്. 18.9 പോയിന്റോടെയാണ് എല്ലാ രാജ്യങ്ങള്‍ക്കും പിന്നിലായി ഇന്ത്യ നില്‍ക്കുന്നത്. 2012 ല്‍ 179...
അഗ്‌നി സീരിസിലുള്ള നാലാമത്തെ മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ആണവായുധ പോര്‍മുന വഹിക്കാവുന്ന ഈ മിസൈലിന് 4,000 കിലോമീറ്റര്‍ ദൂരം വരെ പ്രഹരശേഷിയുണ്ട്.
തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ, ഒഡീഷയ്ക്കു സമീപം ഡോ.അബ്ദുല്‍ കലാം ദ്വീപില്‍...
ജനസംഖ്യാ നിയന്ത്രണ നിയമം ഉടന്‍ കൊണ്ടുവരുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍. റായ്പുരില്‍ ഒരുപരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ചത്തീസ്ഗഢ് ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനേയും അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്ര പദ്ധതികള്‍...
സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ 4 റാങ്കുകള്‍ വനിതകള്‍ സ്വന്തമാക്കി. ശ്രുതി ശര്‍മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗര്‍വാളിനു രണ്ടാം റാങ്കും ഗാമിനി സിംഗ്ലയ്ക്കു മൂന്നാം റാങ്കും ലഭിച്ചു. നാലാം...
ജനപ്രതിനിധികള്‍ക്ക് ഒറ്റ പെന്‍ഷന്‍ മാത്രമെന്ന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. മുന്‍ എംപിമാര്‍ മറ്റ് പദവികള്‍ വഹിക്കുന്ന സാഹചര്യത്തില്‍ അതിന്റെ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്നുണ്ടെങ്കില്‍ അതിനൊപ്പം പെന്‍ഷനും അനുവദിക്കില്ലെന്ന്...
2022 ലെ ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്. ഹിന്ദി സാഹിത്യകാരിയായ ഗീതാഞ്ജലി ശ്രീയുടെ 'രേത് സമാധി' എന്ന ഹിന്ദി നോവലിന്റെ ഇംഗ്ളീഷ് പരിഭാഷ 'ടോംബ് ഓഫ് സാന്‍ഡ്' ആണ് പുരസ്‌കാരത്തിന്...
വിനോദ സഞ്ചാര വികസന സൂചികയില്‍ ഇന്ത്യ വീണ്ടും പിറകിലേക്ക്. ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ വിനോദ സഞ്ചാര വികസന സൂചികയില്‍ ഇന്ത്യ 8 റാങ്ക് പിന്നിലേയ്ക്ക് പോയി. 2019ല്‍ 46-ാം സ്ഥാനത്തായിരുന്ന ഇന്ത്യ...
പശ്ചിമ ബംഗാളിലെ 78.9 ശതമാനം വീടുകളിലും ഇപ്പോള്‍ സൈക്കിളുകള്‍ ഉണ്ടെന്ന് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ സൈക്കിളുള്ള നഗരമെന്ന അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുകയാണ് പശ്ചിമ...
പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡുകള്‍ക്ക് കൂടുതല്‍ അധികാരവും നല്‍കി. ഈ നിര്‍ണായക നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. നിക്ഷേപം വിറ്റഴിക്കല്‍, സംയുക്ത സംരംഭങ്ങളിലെ ഓഹരിവില്‍ക്കല്‍ എന്നിവയിലും...
രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍ ഉത്തരവ്. സുപ്രീംകോടതിയുടേതാണ് തീരുമാനം. 31 വര്‍ഷത്തിന് ശേഷമാണ് പേരറിവാളന്റെ മോചനം. ഭരണഘടനയുടെ 142-ാം അനുഛേദം ഉപയോഗിച്ചാണ് സുപ്രീംകോടതിയുടെ വിധി.
പേരറിവാളന്റെ മോചനത്തില്‍ സര്‍ക്കാര്‍ അന്തിമ...
ഇറക്കുമതി കല്‍ക്കരി വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ആരോപണം. തദ്ദേശ കല്‍ക്കരിയേക്കാള്‍ മൂന്നിരട്ടി വിലയുള്ള കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സമ്മര്‍ദ്ദമെന്ന ആരോപണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി....
രാജ്യത്ത് വിലക്കയറ്റം രൂക്ഷം. രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ മാസത്തില്‍ രേഖപ്പെടുത്തിയ പണപ്പെരുപ്പം 15.08%. 17 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പതിമൂന്ന് മാസമായി പണപ്പെരുപ്പം...
ഗോതമ്പ് കയറ്റുമതി താല്‍ക്കാലികമായി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് നടപടി. ഉള്ളി വിത്തുകളുടെ കയറ്റുമതിയും നിയന്ത്രിത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ്...
ബസ് മാര്‍ഗം യാത്രചെയ്യുന്ന നിര്‍മാണ തൊഴിലാളികള്‍ക്ക് സൗജന്യ പാസുമായി ഡല്‍ഹി സര്‍ക്കാര്‍. നിര്‍മാണ തൊഴിലാളികള്‍ക്ക് സൗജന്യ പാസ് നല്‍കാന്‍ ആം ആദ്മി സര്‍ക്കാര്‍ തീരുമാനിച്ചതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഡല്‍ഹി...