Thursday, September 3, 2026

National News

മഹാത്മാഗാന്ധിയെക്കുറിച്ചുള്ള അപൂർവ പുസ്തകം കേരളത്തിൽ

1944 ഒക്ടോബർ രണ്ടിന് മഹാത്മാഗാന്ധിയുടെ 75-ാം ജന്മദിനത്തിൽ പ്രസിദ്ധീകരിച്ച ഒരു അപൂർവ പുസ്തകം കേരളത്തിൽ കണ്ടെത്തി. 'ഗാന്ധിജി: ഹിസ് ലൈഫ് ആൻഡ് വർക്ക്' എന്ന പേരിലുള്ള ഈ പുസ്തകം മലപ്പുറം ജില്ലയിലെ മഞ്ചേരിയിലുള്ള...

ചെന്നൈയിലെ താപവൈദ്യുത നിലയത്തിലെ കെട്ടിടം തകർന്നുവീണ് ഒൻപതു മരണം; നിരവധി പേർക്ക് പരിക്ക്

തമിഴ്നാട്ടിലെ എന്നൂരിൽ താപവൈദ്യുത നിലയത്തിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒൻപതു തൊഴിലാളികൾ കൊല്ലപ്പെടുകയും പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, നിർമ്മാണത്തിലിരുന്ന ഒരു കെട്ടിടം ഏകദേശം 30 അടി താഴ്ചയിലേക്ക്...

ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാനപദ്ധതിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസയ്ക്കുള്ള 20 ഇന സമാധാന നിർദേശത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിൽ ശാശ്വതസമാധാനത്തിലേക്കുള്ള പ്രായോഗിക പാതയാണിതെന്ന് മോദി ഈ നിർദേശത്തെ വിശേഷിപ്പിച്ചു. "പലസ്തീൻ, ഇസ്രായേൽ...

അധ്യാപകനിയമനത്തിലെ വിദ്യാഭ്യാസമന്ത്രിയുടെ പ്രചാരണങ്ങൾ ദുരുദ്ദേശ്യപരം: കത്തോലിക്ക കോൺഗ്രസ്സ്

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അപ്രഖ്യാപിത നിയമന നിരോധനം മറയ്ക്കുന്നതിന് ഭിന്നശേഷി നിയമനം മറയാക്കുന്നത് നിഷിപ്തതാൽപര്യങ്ങളോടെയാണെന്നും വിദ്യാഭ്യാസമന്ത്രിയുടെ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കത്തോലിക്ക കോൺഗ്രസ്സ്. സ്കൂളുകളിൽ ഭിന്നശേഷി നിയമനത്തിന്റെ പേരിൽ മറ്റ് അധ്യാപകനിയമനങ്ങൾ പാസ്സാക്കാതെ യഥാർഥവിഷയത്തിൽ...

വിജയ്‌യുടെ ടി വി കെ റാലി ദുരന്തം: 41 മരണം; ജസ്റ്റിസ് അരുണ ജഗദീശൻ കമ്മീഷൻ അന്വേഷണം ആരംഭിച്ചു

നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി വി കെ) പാർട്ടി തമിഴ്‌നാട്ടിലെ കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 41 ആയി ഉയർന്ന സാഹചര്യത്തിൽ, ജസ്റ്റിസ്...

ഒരു രാഷ്ട്രം ഭീകരതയെ ‘രാഷ്ട്രനയമായി’ പരസ്യമായി പ്രഖ്യാപിക്കുകയാണ്: പാക്കിസ്ഥാനെതിരെ ഐക്യരാഷ്ട്ര സഭയിൽ എസ് ജയശങ്കർ

പ്രധാന അന്താരാഷ്ട്ര ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരു രാജ്യമാണെന്ന് പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞു. പഹൽഗാമിൽ അടുത്തിടെയുണ്ടായ, നിരപരാധികളായ 26 വിനോദസഞ്ചാരികളുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തെ...

നടൻ വിജയ് യുടെ രാഷ്ട്രീയപാര്‍ട്ടി തമിഴക വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ അപകടം: മരിച്ചവരുടെ എണ്ണം 39 ആയി

തമിഴ് സൂപ്പര്‍ താരം വിജയ് യുടെ രാഷ്ട്രീയപാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 39 ആയി ഉയര്‍ന്നു. പരിക്കേറ്റ നൂറിലേറെ പേര്‍...

റെയിലധിഷ്ഠിത ലോഞ്ചറിൽ നിന്ന് അഗ്നി-പ്രൈം മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

റെയിലധിഷ്ഠിത മൊബൈല്‍ ലോഞ്ചര്‍ സിസ്റ്റത്തില്‍ നിന്ന് ഇന്റർമീഡിയറ്റ് റേഞ്ച് അഗ്നി-പ്രൈം മിസൈലിന്റെ പരീക്ഷണം വിജയകരമായി നടത്തി ഇന്ത്യ. ദേശീയ റെയില്‍വേ ശൃംഖലയുമായി സംയോജിപ്പിച്ച് പ്രത്യേകം രൂപകല്‍പന ചെയ്ത ഒരു പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് ഇത്തരമൊരു...

ലഡാക്കിലുണ്ടായ മാരകമായ ഏറ്റുമുട്ടലുകൾക്കു ശേഷം കർഫ്യൂ ഏർപ്പെടുത്തി അധികൃതർ

ലഡാക്കിൽ സംസ്ഥാനപദവിയെച്ചൊല്ലിയുണ്ടായ മാരകമായ ഏറ്റുമുട്ടലുകളിൽ നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ഒരുദിവസത്തിനു ശേഷം, ലഡാക്ക് മേഖലയിലെ രണ്ട് പ്രധാന ജില്ലകളിൽ വ്യാഴാഴ്ച അധികാരികൾ സുരക്ഷാനിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അക്രമം രൂക്ഷമായ ലേയിൽ...

കൊൽക്കത്ത ന​ഗരത്തെ സ്തംഭിപ്പിച്ച് കനത്ത മഴ: റോഡുകളിൽ വെള്ളം, വൈദ്യുതാഘാതമേറ്റ് അഞ്ച് മരണം

ചൊവ്വാഴ്ച രാത്രിയിൽ കൊൽക്കത്തയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് നഗരം സ്തംഭിച്ചു. നഗരത്തിലെ പല ഭാഗങ്ങളും - റോഡുകളിലും വീടുകളിലുമടക്കം വെള്ളം കയറി, പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു. ദുർഗാപൂജയ്ക്കു വേണ്ടി ന​ഗരം ഒരുങ്ങുന്ന അവസരത്തിലാണ്...

ബന്ധങ്ങളിൽ ഒരു പുതിയ അധ്യായം സൃഷ്ടിക്കാൻ ഇന്ത്യയും കാനഡയും തമ്മിൽ ധാരണയായി

ഭീകരതയെയും രാജ്യാന്തര കുറ്റകൃത്യങ്ങളെയും ചെറുക്കുന്നതിൽ അടുത്തു പ്രവർത്തിക്കുന്നത് ഉൾപ്പെടെ, ഉഭയകക്ഷി ബന്ധങ്ങളിൽ പുതിയൊരു അധ്യായം സൃഷ്ടിക്കുന്നതിനായി സഹകരണപരമായ സമീപനം സ്വീകരിക്കാൻ ഇന്ത്യയും കാനഡയും സമ്മതിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്...

2023 ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന്

രാജ്യത്തെ പരമോന്നത സിനിമാ ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന്. ഈ മാസം 23 ന് ഡല്‍ഹിയില്‍ നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. പത്തുലക്ഷം...

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാറിനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

ഇന്ത്യയ്ക്ക് മേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉയർന്ന തീരുവകൾ മൂലം തകർന്ന ഇരുരാജ്യങ്ങളുടെയും ബന്ധം പുനസ്ഥാപിക്കുന്നതിന്റെ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ ചേർന്ന യോഗത്തിൽ, മികച്ച വ്യാപാര കരാറിലേക്കെത്താനുള്ള ശ്രമങ്ങൾ...

ഉത്തരാഖണ്ഡിലെ ചമോലിയിൽ മേഘവിസ്ഫോടനം: പത്തുപേരെ കാണാതായി; നിരവധി വീടുകൾ ഒലിച്ചുപോയി

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മേഘവിസ്ഫോടനത്തിൽ പത്തുപേരെ കാണാതാകുകയും നിരവധി വീടുകൾ ഒലിച്ചുപോകുകയും ചെയ്തു. തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ (എൻ‌ഡി‌ആർ‌എഫ്) ഒരു സംഘം ദുരിതബാധിത പ്രദേശത്ത് എത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രി നന്ദനഗറിലാണ്...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് തിളങ്ങി ദുബായിലെ ബുർജ് ഖലീഫ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ ബുധനാഴ്ച ഇന്ത്യൻ ത്രിവർണ്ണ പതാകയിൽ തിളങ്ങി. ആശംസകൾക്കൊപ്പം മോദിയുടെ ചിത്രങ്ങളും ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു....

Popular

spot_imgspot_img