Thursday, September 3, 2026

National News

ആണവായുധ വിക്ഷേപണ പരിശീലനത്തിനിടെ റഷ്യ-ബെലാറസ് അഭ്യാസത്തിൽ പങ്കുചേർന്ന് ഇന്ത്യയും

റഷ്യയുടെ നേതൃത്വത്തിലുള്ള 'സപാഡ് 2025' സൈനികാഭ്യാസത്തിൽ ഇന്ത്യൻ സൈനികർ പങ്കെടുത്തിട്ടുണ്ടെന്ന് റഷ്യൻ സ്റ്റേറ്റ് ഏജൻസിയായ ടാസ് അറിയിച്ചു. അതേസമയം ഈ അഭ്യാസത്തിൽ പങ്കെടുക്കാൻ 65 സായുധസേനാംഗങ്ങളെ അയച്ചതായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു....

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം ജന്മദിനം; ആശംസകൾ അറിയിച്ച് ട്രംപ്

75-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മാദിനാശംസകൾ അറിയിച്ച് ട്രംപിന്റെ ഫോൺകോൾ. ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള യുഎസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് കോൾ. "എന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ഭുതകരമായ ഒരു ഫോൺകോൾ...

ഹിമാചലിലെ മാണ്ഡിയിലും ഷിംലയിലും മണ്ണിടിച്ചിൽ‍: മൂന്നുപേർ മരിച്ചു; നിരവധി വാഹനങ്ങൾ മണ്ണിനടിയിലായി

ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ പെയ്ത കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പാറക്കെട്ടിന്റെ അവശിഷ്ടങ്ങൾ വീടിനു മുകളിലേക്ക് ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ മണ്ണിനടിയിലാവുകയും വെള്ളത്തിൽ...

ഡെറാഡൂണിൽ കനത്ത മഴയെത്തുടർന്ന് മേഘവിസ്ഫോടനം: രണ്ടുപേരെ കാണാതായി

ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ സഹസ്ത്രധാരയിലും പരിസരപ്രദേശങ്ങളിലും തിങ്കളാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയെത്തുടർന്ന് മേഘവിസ്ഫോടനം. സംഭവത്തിൽ ഡെറാഡൂണിലെ തപോവനിലെ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. സഹസ്ത്രധാരയിലും ഐടി പാർക്ക് പ്രദേശത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെടുകയും രണ്ടുപേരെ കാണാതാകുകയും...

ഇന്ത്യൻ നാവികസേനയ്ക്ക് പുതിയ അന്തർവാഹിനി പ്രതിരോധ യുദ്ധക്കപ്പൽ

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ തദ്ദേശീയമായി നിര്‍മ്മിച്ച ആന്റി-സബ് മറൈന്‍ യുദ്ധക്കപ്പല്‍ നാവികസേനയ്ക്കു ലഭിച്ചു. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനീയേഴ്സാണ് 'ആൻഡ്രോത്ത്' എന്ന പേരിലുള്ള ഈ കപ്പൽ നിര്‍മ്മിച്ചത്. പ്രതിരോധ...

മണിപ്പൂരിലെ ജീവിതം തിരികെ കൊണ്ടുവരാൻ ഇന്ത്യൻ സർക്കാർ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്: മോദി

അക്രമബാധിതമായ മണിപ്പൂരിലെ ചുരാചന്ദ്പൂരിലെ ആദിവാസി സമൂഹങ്ങളോട് സമാധാനമാണ് ഏക പോംവഴി എന്നുപറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, സാധാരണനില പുനഃസ്ഥാപിക്കുന്നതിനും കുടിയിറക്കപ്പെട്ടവരുടെ ജീവിതം പുനർനിർമ്മിക്കുന്നതിനും മലയോര ജില്ലകളിൽ വികസനം മുന്നോട്ടു കൊണ്ടുപോകുന്നതിനും കേന്ദ്രത്തിന്റെ തുടർച്ചയായ...

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചെറിയ ചടങ്ങിൽ, 67 കാരനായ രാധാകൃഷ്ണന് രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര...

യുഎസ് – ഇന്ത്യ വ്യാപാരതടസ്സങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കുമെന്ന് ട്രംപ്; അനുകൂല മറുപടി നൽകി മോദി

ഇന്ത്യയുമായുള്ള വ്യാപാരതടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തന്റെ ഭരണകൂടം തുടരുകയാണെന്ന് അറിയിച്ച ട്രംപിന് അനുകൂല മറുപടി നൽകി മോദി. ആഴ്ചകൾ നീണ്ട അഭിപ്രായവ്യത്യാസങ്ങൾക്കു ശേഷം ഒരു കരാറിനുള്ള പ്രതീക്ഷകൾ ഉയർത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി...

സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി

ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 767 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പ്രതീക്ഷിച്ചതിലും ഉയർന്ന വോട്ടാണിത്. ഭരണഘടനാ...

നേപ്പാളിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

നേപ്പാളിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും നേപ്പാൾ അധികൃതർ പുറപ്പെടുവിച്ച നടപടികളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേപ്പാളിലെ സംഭവവികാസങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം പറഞ്ഞു. "ഇന്നലെ മുതൽ നേപ്പാളിലെ സംഭവവികാസങ്ങൾ...

60 വർഷങ്ങൾക്കു ശേഷം ഇന്ത്യയിലെ പാഴ്‌സി മാസിക അടച്ചുപൂട്ടുന്നു

ആറുപതിറ്റാണ്ടുകളായി ഇന്ത്യയിലെ പാഴ്‌സി സമൂഹത്തിന്റെ ജീവിതത്തെയും വെല്ലുവിളികളെയും കുറിച്ച് എഴുതിയതിനു ശേഷം, രാജ്യത്തെ ഏറ്റവും പഴയ ന്യൂനപക്ഷ മാസികകളിലൊന്നായ 'പാർസിയാന' ഒക്ടോബറിൽ പ്രസിദ്ധീകരണം നിർത്തുന്നു. 1964 ൽ പാഴ്സി ഡോക്ടറായ പെസ്റ്റോൺജി വാർഡൻ ആണ്...

‘എപ്പോഴും സുഹൃത്തുക്കളായിരിക്കും’ എന്ന് ഡൊണാൾഡ് ട്രംപ്, ‘ട്രംപിന്റെ വികാരങ്ങളെ വിലമതിക്കുന്നു‘ എന്ന് മോ​ദിയുടെ മറുപടി

ഇന്ത്യ-യുഎസ് ബന്ധങ്ങളിൽ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ വ്യക്തിബന്ധത്തെക്കുറിച്ച് ട്രംപ് പറഞ്ഞതിന് പിന്നാലെ മറുപടിയായി, ആ വികാരത്തെ "ആഴത്തിൽ വിലമതിക്കുന്നു" എന്നും "എല്ലായ്പ്പോഴും സുഹൃത്തുക്കളായിരിക്കും" എന്നും മോദിയുടെ മറുപടി. ട്രംപിന്റെ പ്രസ്താവനയോട്...

യമുനാ നദി അപകടനില കവിഞ്ഞതിനെ തുടർന്ന് തലസ്ഥാനത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പ്

ദിവസങ്ങളായി പെയ്യുന്ന പേമാരിയെ തുടർന്ന് ഡൽഹിയിലെ യമുനാ നദി അപകടനില കവിഞ്ഞതോടെ വെള്ളപ്പൊക്ക മുന്നറിയിപ്പ്. അതേസമയം ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള വ്യാപകമായ വെള്ളപ്പൊക്കം ജനങ്ങളെ ദുരിതത്തിലാക്കിയതോടെ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഇന്ത്യയുടെ തലസ്ഥാനത്ത്, യമുനാ നദി...

അധ്യാപനം അഞ്ച് കടമകളുടെ നിറവേറ്റലാണ്

അധ്യാപനം അഞ്ച് കടമകളുടെ നിറവേറ്റലാണ്. 1. കുട്ടികളെ സ്‌നേഹിക്കുക, 2. കുട്ടികളെ സ്‌നേഹിക്കുക 3. കുട്ടികളെ സ്‌നേഹിക്കുക 4. അവരെ പ്രചോദിപ്പിക്കുക 5. അവരെ പഠിപ്പിക്കുക. ആദ്യത്തെ മൂന്നുകടമയും കുട്ടികളെ സ്‌നേഹിക്കുക എന്നുതന്നെയാണ്. അതിനു ശേഷമാണ് പ്രചോദിപ്പിക്കലും പഠിപ്പിക്കലും നടക്കേണ്ടത്. ലഭിക്കുന്ന...

സെപ്റ്റംബർ 5; അധ്യാപക ദിനം: ഓരോ അധ്യാപകരും ഓരോ നിർമ്മാണശിലയാകണം

ഭാരതത്തെ ദർശനികതയുടെ ഗരിമ കൊണ്ട് ലോകത്തോളം ഉയർത്തിയ മഹാനായ ഡോ. എസ്. രാധാകൃഷ്ണൻ പറഞ്ഞു: "ഓരോ അധ്യാപകരും ഓരോ നിർമ്മാണശിലയാകണം." സെപ്റ്റംബർ അഞ്ച് അധ്യാപകദിനമായി ആചരിക്കുമ്പോൾ, അതിനു കാരണഭൂതനായ ഡോ. രാധാകൃഷ്ണന്റെ വാക്കുകൾക്ക്...

Popular

spot_imgspot_img