Thursday, September 3, 2026

National News

ജി എസ് ടി നിരക്ക് കുറച്ചതോടെ വിലക്കുറവ് ഉപഭോക്താക്കളിലേക്ക് എത്തുമെന്ന പ്രതീക്ഷയിൽ സർക്കാർ

ജി എസ് ടി നിരക്ക് കുറച്ചതിന്റെ ​ഗുണം ഉപഭോക്താക്കൾക്കും സംസ്ഥാനങ്ങൾക്കും ​ഗുണകരമായി ബാധകമാക്കുന്നതിനുള്ള നടപടികൾ ലഭ്യമാകുമെന്ന പ്രതീക്ഷയിൽ സർക്കാർ. അതേസമയം കേന്ദ്ര പരോക്ഷ നികുതി ബോർഡും (സിബിഐസി) കസ്റ്റംസും ഈ വിഷയത്തിൽ ഇടപെടും. കഴിഞ്ഞ...

കനത്ത മഴയെത്തുടർന്ന് ഡൽഹിയിൽ എട്ടുമണിക്കൂർ ഗതാഗതക്കുരുക്ക്

ഡൽഹിയിലെ ഗുരുഗ്രാമിൽ തിങ്കളാഴ്ച പെയ്ത മഴയെത്തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ യാത്രക്കാർ ആറുമുതൽ എട്ടുമണിക്കൂർ വരെ റോഡുകളിൽ കുടുങ്ങിയതായി റിപ്പോർട്ട്. അതേസമയം സംഭവം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിനു കാരണമായി. ഉയരം കൂടിയ കെട്ടിടങ്ങൾക്കും നിരവധി കോർപ്പറേറ്റ്...

യമുനയിലെ ജലനിരപ്പ് അപകടനില കവിഞ്ഞു: ഡൽഹിയിൽ ജാഗ്രതാനിർദേശം

ഡൽഹിയിലെ പഴയ റെയിൽവേ പാലത്തിൽ വെള്ളത്തിന്റെ അളവ് 205.75 മീറ്ററായി ഉയർന്നതോടെ, യമുനാ നദിയിലെ ജലനിരപ്പ് അപകടനിലയിലെത്തിയതായി റിപ്പോർട്ട്. പഴയ പാലത്തിൽ യമുനാ നദിയിലെ ജലനിരപ്പ് 205.68 മീറ്റർ ഉയർന്നത് അപകടരേഖയെക്കാൾ വളരെ...

സെലൻസ്‌കിയുമായി ഫോൺ സംഭാഷണം നടത്തി മോദി; സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ പിന്തുണ ആവർത്തിച്ചു

യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കിയുമായുള്ള ഫോൺ സംഭാഷണത്തിൽ യുക്രൈൻ സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ പിന്തുണ ആവർത്തിച്ചു വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രൈനിലുണ്ടായ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള തന്റെ വീക്ഷണം പങ്കുവച്ചതിന് മോദിയോട്...

ജമ്മുകാശ്മീരിലെ റംബാനിലുണ്ടായ മേഘവിസ്ഫോടനത്തിലും റീസിയിലെ മണ്ണിടിച്ചിലിലും പതിനൊന്നു മരണം

ജമ്മുകാശ്മീരിലെ റംബാനിയിലും റീസിയിലുമുണ്ടായ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും അഞ്ചു കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച രാവിലെയോടെ റംബാനിൽ മേഘവിസ്ഫോടനവും റീസിയിൽ ഒരു വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയുമായിരുന്നു. അതേസമയം രണ്ടു...

ഉത്തരാഖണ്ഡിലെ ചമോലി, രുദ്രപ്രയാഗ് ജില്ലകളിൽ മേഘവിസ്ഫോടനത്തിൽ എട്ടുപേരെ കാണാതായി

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്, ചമോലി ജില്ലകളിലുണ്ടായ മേഘവിസ്ഫോടനത്തിൽ എട്ടുപേരെ കാണാതായി. കൂടാതെ, നിരവധി പേർക്ക് പരിക്കേൽക്കുകയും നിരവധി കുടുംബങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയും ചെയ്തു. അതേസമയം മേഘവിസ്ഫോടനത്തിന്റെ ആഘാതം പല സ്ഥലങ്ങളിലും രൂക്ഷമായിട്ടുണ്ട്. രുദ്രപ്രയാഗ് ജില്ലയിൽ ആറുപേരെ...

ഉത്തരാഖണ്ഡിൽ മതപരിവർത്തന നിരോധന നിയമം അംഗീകരിച്ചു

കഴിഞ്ഞ ആഴ്ച വിവാദ മതപരിവർത്തന വിരുദ്ധ നിയമത്തിൽ ശിക്ഷ ജീവപര്യന്തമായി വർധിപ്പിക്കുന്ന ഭേദഗതി പാസ്സാക്കിക്കൊണ്ട് ഉത്തരാഖണ്ഡിൽ മതപരിവർത്തന നിരോധന നിയമം അംഗീകരിച്ചു. അതേസമയം നിലവിലുള്ള പരമാവധി പത്തു വർഷത്തെ തടവിൽ നിന്ന് ജീവപര്യന്തം...

രാജസ്ഥാനിൽ നിന്നും ജുറാസിക് കാലഘട്ടത്തിലെ ഫോസിൽ കണ്ടെത്തി ഗവേഷകർ 

രാജസ്ഥാനിൽ നിന്നും ജുറാസിക് കാലഘട്ടത്തിലെ 'അപൂർവ മുതല' പോലുള്ള ഒരു ഇനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി ഇന്ത്യൻ ​ഗവേഷകർ. ഫൈറ്റോസോർ എന്നറിയപ്പെടുന്ന ഈ ഫോസിലിന് 1.5 മുതൽ രണ്ടുമീറ്റർ വരെ നീളമുണ്ടെന്നും 200 ദശലക്ഷം...

വൈഷ്ണോദേവി പാതയിലുണ്ടായ മണ്ണിടിച്ചിലിൽ നിവരധി പേർ മരിച്ചു

ജമ്മുകാശ്മീരിലെ കത്രയിലുള്ള വൈഷ്ണോദേവി ക്ഷേത്രത്തിനു സമീപം കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 30 പേർ മരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. "ജമ്മുകാശ്മീരിലെ കത്രയിലെ വൈഷ്ണോദേവി ക്ഷേത്രത്തിനു സമീപം കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ...

കർഷകരുടെയും ചെറുകിട വ്യവസായങ്ങളുടെയും താൽപര്യങ്ങളാണ് കേന്ദ്രസർക്കാരിന് പരമപ്രധാനമെന്ന് നരേന്ദ്ര മോദി

കർഷകരുടെയും ചെറുകിട വ്യവസായങ്ങളുടെയും താൽപര്യങ്ങളാണ് കേന്ദ്ര സർക്കാരിന് പരമപ്രധാനമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ശക്തമായി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'അതിന്മേലുള്ള സമ്മർദം വർധിച്ചേക്കാമെന്നും എന്നാൽ ഒരു ദോഷവും സംഭവിക്കാതിരിക്കാൻ ഞങ്ങൾ...

സിന്ധു നദീജല കരാർ മരവിപ്പിച്ചെങ്കിലും വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ച് പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

അടിയന്തര സാഹചര്യം കണക്കിലെടുത്ത്, ജമ്മുകാശ്മീരിലെ വെള്ളപ്പൊക്ക സ്ഥിതിഗതികളുടെ വിശദാംശങ്ങൾ പാക്കിസ്ഥാനു നൽകി ഇന്ത്യ. ജമ്മുവിലെ തവി രവിയിലെ വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ച് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഗസ്റ്റ് 24 ന് പാക്കിസ്ഥാൻ അധികൃതരെ അറിയിച്ചതായാണ്...

സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി മുംബൈയിലെ മാഹിം കോട്ടയ്ക്ക് പുതുജീവൻ ലഭിക്കുന്നു

മാഹിം ബീച്ചിന്റെ തെക്കേ അറ്റത്ത്, ടെട്രപോഡുകളുടെ അവശിഷ്ടങ്ങൾക്ക് പിന്നിൽ നിശബ്ദമായി കിടക്കുന്ന മാഹിം കോട്ടയ്ക്ക് പുതുജീവൻ വയ്ക്കുന്നു. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഈ കോട്ട ഏറ്റെടുത്ത് സംരക്ഷിക്കാൻ ഒരുങ്ങുകയാണ്. സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ്...

മന്ദഗതിയിലുള്ള വളർച്ചയിൽ നിന്ന് ലോകത്തെ കരകയറ്റാൻ സഹായിക്കുന്നതിന് ഇന്ത്യയ്ക്ക് കഴിവുണ്ട്: പ്രധാനമന്ത്രി മോദി

പരിഷ്കരണം, പ്രകടനം, പരിവർത്തനം എന്നീ മന്ത്രത്താൽ നയിക്കപ്പെടുന്ന ഇന്ത്യ, മന്ദഗതിയിലുള്ള വളർച്ചയിൽ നിന്ന് ലോകത്തെ കരകയറ്റാൻ സാധിക്കുന്ന ഒരു സ്ഥാനത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉടൻ...

നാളെ മുതൽ ഇന്ത്യ യുഎസിലേക്കുള്ള തപാൽ സേവനങ്ങൾ താൽക്കാലികമായി നിർത്തലാക്കുന്നു

പുതിയ യു.എസ്. കസ്റ്റംസ് നിയമങ്ങളും ഇറക്കുമതി താരിഫ് ചട്ടങ്ങളും കാരണം ഓഗസ്റ്റ് 25 മുതൽ അമേരിക്കയിലേക്കുള്ള പാഴ്‌സൽ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ഇന്ത്യ പോസ്റ്റൽ വിഭാ​ഗം ഒരു പ്രസ്താവനയിൽ അറിയിച്ചു. ഓഗസ്റ്റ് 25...

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മേഘവിസ്ഫോടനം: നിരവധി പേരെ കാണാതായി

വെള്ളിയാഴ്ച രാത്രി ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ വീടുകളും കെട്ടിടങ്ങളും ഒഴുകിപ്പോയതിനെ തുടർന്ന് നിരവധിപേരെ കാണാതായി. തറാളി മാർക്കറ്റ് ഏരിയയും തറാളി തഹസിൽ സമുച്ചയവും അവശിഷ്ടങ്ങളാൽ മൂടപ്പെട്ടിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ...

Popular

spot_imgspot_img