ഒഡീഷയിലെ ജലേശ്വർ ഇടവകയ്ക്ക് കീഴിലുള്ള മിഷൻ സ്റ്റേഷനായ ഗംഗാധർ ഗ്രാമത്തിന് സമീപം രണ്ട് കത്തോലിക്കാ പുരോഹിതന്മാരെയും രണ്ട് സന്യാസിനിമാരെയും ഒരു മതബോധന അധ്യാപകനെയും 70 ഓളം ബജ്‌റംഗ്ദൾ പ്രവർത്തകർ ആക്രമിച്ചു. മതപരിവർത്തനം നടത്തിയെന്ന...
ഞൊടിയിടയിൽ, മലമുകളിൽ നിന്നും കെട്ടിടങ്ങൾ തകർത്ത് വെള്ളം താഴേക്കെത്തുന്നു, വെള്ളമെടുത്ത നിരവധി വീടുകൾ, ചുറ്റിലും ഇതെല്ലാം കണ്ട് നിലവിളിക്കുന്ന ജനങ്ങൾ. ഇന്നലെ ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിന്നുള്ള ഈ കാഴ്ചകൾ സോഷ്യൽ മീഡിയയിലൂടെ കണ്ട്...
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലിയിലെ ഉയർന്ന പ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും. വെള്ളപ്പൊക്കത്തിൽ നാല് പേർ മരിച്ചതായും 50 ലേറെ പേരെ ഒഴുക്കിൽ പെട്ട് കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി വീടുകൾക്ക് കേടുപാടുകൾ...
നിർബന്ധിത മതപരിവർത്തനം പരിഹരിക്കുന്നതിനായി മതപരിവർത്തന വിരുദ്ധനിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ക്രിസ്ത്യാനികളെയും മറ്റു മതന്യൂനപക്ഷങ്ങളെയും സാരമായി ബാധിക്കുന്ന ഈ നിയമത്തിനെതിരെ ഏറെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
അതേസമയം മതപരിവർത്തന വിരുദ്ധനിയമത്തിനുള്ള സമയമാണിതെന്ന്...
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ എണ്ണക്കമ്പനികൾ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വാങ്ങൽ നിർത്തിവച്ചതായി വാർത്തകൾ വന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്ന് അറിയിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍. അതേസമയം രാജ്യത്തിന്റെ ഊര്‍ജ ഇറക്കുമതികള്‍ വാണിജ്യ താത്പര്യങ്ങളും ദേശീയ...
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നതിനിടെ, യഥാർഥ നിയന്ത്രണരേഖയ്ക്കു (എൽ എസി) സമീപം അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിച്ച് നിർണ്ണായക നീക്കവുമായി ഇന്ത്യ. ഇതോടെ ഡോക്ലാം പ്രവിശ്യയിലേക്ക് മൊബിലിറ്റിയും സൈനികനീക്കവും മെച്ചപ്പെടുത്താൻ ഇന്ത്യയ്ക്ക് വേഗത്തിൽ സാധിക്കും.
ബോർഡർ...
ജമ്മുകാശ്മീരിലെ റിയാസി ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റും മകനും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. 2011 ബാച്ച് ജെ കെ എ എസ് ഉദ്യോഗസ്ഥനും രാംനഗറിലെ എസ് ഡി എമ്മുമായ രജീന്ദർ സിംഗ്,...
ഒൻപതു ദിവസങ്ങൾക്കുശേഷം സന്യാസിനിമാർക്ക് ജാമ്യം അനുവദിച്ച് എൻ ഐ എ കോടതി. ജൂലൈ 25 നായിരുന്നു ഛത്തീസ്‌ഘട്ടിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്നും മതപരിവർത്തനം, മനുഷ്യക്കടത്ത് മുതലായ വ്യാജ ആരോപണങ്ങളെ തുടർന്ന് സന്യാസിനിമാരെ...
71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഷാരൂഖ് ഖാൻ, റാണി മുഖർജി, വിക്രാന്ത് മാസി എന്നിവർ മികച്ച അഭിനേതാക്കൾക്കുള്ള അവാർഡുകൾക്ക് അർഹരായി. ജവാൻ എന്ന സിനിമയിലെ പ്രകടനത്തിനാണ് ഷാറൂഖിന് ആദ്യ പുരസ്കാരം ലഭിച്ചത്....
ഛത്തീസ്‌ഘട്ടിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്നും വ്യാജാരോപണങ്ങളെ തുടർന്ന് അറസ്റ്റിലായ രണ്ട് സന്യാസിനിമാർ ജയിലിലായിട്ട് ഒൻപതു ദിവസങ്ങളായി. മതപരിവർത്തനം, മനുഷ്യക്കടത്ത് മുതലായ ഗൗരവമായ കുറ്റങ്ങളാണ് ഇവരുടെമേൽ ചുമത്തപ്പെട്ടിട്ടുള്ളത്. അതേസമയം സന്യാസിനിമാരുടെ ജാമ്യാപേക്ഷയിൽ ബിലാസ്‌പുർ...
ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലുണ്ടായ കനത്ത മഴയെത്തുടർന്ന് പാണ്ഡോ അണക്കെട്ടിനു സമീപം മണ്ണിടിച്ചിൽ ഉണ്ടായി. അതിനെ തുടർന്ന് ചണ്ഡീഗഡ്-മണാലി ദേശീയപാത തടസ്സപ്പെട്ടു. അവശിഷ്ടങ്ങൾ നിറഞ്ഞ ഹൈവേയിൽ പൊലീസ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനിടയിൽ ഒരു വാഹനം...
വ്യാജാരോപണങ്ങളെ തുടർന്ന് അറസ്റ്റിലായ രണ്ട് മലയാളി സന്യാസിനിമാർ ജയിലിലായിട്ട് ഏഴുദിവസങ്ങൾ പിന്നിടുമ്പോൾ അവരുടെ ജാമ്യത്തിനായി എൻ ഐ എ കോടതിയെ സമീപിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. മതപരിവർത്തനം, മനുഷ്യക്കടത്ത് മുതലായ ഗൗരവമായ കുറ്റങ്ങളാണ് ഇവരുടെമേൽ...
ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകൾ ഉൾപ്പെട്ട കേസ് ഉടൻ പരിഹരിക്കുമെന്നും വരും ദിവസങ്ങളിൽ ജാമ്യം ലഭിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരള എംപിമാർക്ക് ഉറപ്പ് നൽകിയതായി റിപ്പോർട്ട്. കേരളത്തില്‍ നിന്നുള്ള...
കഴിഞ്ഞ വർഷം എയർ ഇന്ത്യയിൽ 51 സുരക്ഷാലംഘനങ്ങൾ നടന്നതായി കണ്ടെത്തിയെന്ന് ഇന്ത്യയുടെ വ്യോമയാന നിയന്ത്രണ ഏജൻസി. രാജ്യത്തെ വിമാനക്കമ്പനികളുടെ വാർഷിക ഓഡിറ്റിന്റെ ഭാഗമായാണ് ഈ കണ്ടെത്തൽ. അതേസമയം സുരക്ഷയുമായി ബന്ധപ്പെട്ട ഏഴു വീഴ്ചകൾ...
കഴിഞ്ഞ അഞ്ചു ദിവസമായി ജയിൽ കഴിയുന്ന രണ്ടു സന്യാസിനിമാരുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് കേസ് ബിലാസ്പുരിലെ എൻ ഐ എ കോടതിയിലെത്തിയിരിക്കുകയാണ്. ജാമ്യാപേക്ഷ തള്ളിയതോടെ സന്യാസിനിമാർ ജയിലിൽ തുടരേണ്ട സാഹചര്യമാണ്...