Thursday, September 3, 2026

National News

പൂഞ്ചിൽ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം

ജമ്മുകാശ്മീരിലെ പൂഞ്ചിലെ ദെഗ്‌വാറിൽ നിയന്ത്രണരേഖയിൽ ഭീകരർ നടത്തിയ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. "നിയന്ത്രണരേഖ കടന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികളെ ഇന്ത്യൻ സൈന്യം തടയുകയും രണ്ടു തീവ്രവാദികളെ കൊലപ്പെടുത്തുകയും ചെയ്തു. വേഗത്തിലുള്ള പ്രവർത്തനവും...

ഇന്ത്യയ്ക്ക് 20-25% തീരുവ ചുമത്തുമെന്ന് ട്രംപ്, ഇന്ത്യ- പാക്ക് വെടിനിർത്തൽ അവകാശവാദവുമായി വീണ്ടും ട്രംപ്

ഇന്ത്യ-യു എസ് വ്യാപാര ചർച്ചകൾക്കിടയിൽ ഇന്ത്യയ്ക്ക് 20 മുതൽ 25 ശതമാനം വരെ തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി. കൂടാതെ ഈ വർഷം മെയ് മാസത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ...

ഓപ്പറേഷൻ മഹാദേവിൽ പഹൽഗാം ആക്രമണകാരികളായ മൂന്നുപേരെയും വധിച്ചെന്ന് അമിത് ഷാ

ലോക്സഭയിൽ, ഓപ്പറേഷൻ സിന്ദൂർ ചർച്ചയ്ക്കിടെ പഹൽഗാം ആക്രമണത്തിൽ 26 പേരെ കൊലപ്പെടുത്തിയ മൂന്ന് പാക്കിസ്ഥാൻ ഭീകരരെയും ജൂലൈ 28 നു നടന്ന 'ഓപ്പറേഷൻ മഹാദേവി'ൽ വധിച്ചതായി ആഭ്യന്തരമന്ത്രി അമിത് ഷാ. സുലൈമാൻ ആണ്...

ചെസ്സ് ലോകത്ത് ചരിത്രം സൃഷ്ടിച്ച ആദ്യ ഇന്ത്യൻ വനിത ദിവ്യ ദേശ്മുഖ്: അഭിമാനമെന്ന് ഇന്ത്യ

ദിവ്യ ദേശ്മുഖ് എന്ന പേര് ഇന്ന് ചെസ്സ് ലോകത്ത് ഇന്ത്യയ്ക്ക് ചരിത്രനേട്ടം നേടിക്കൊടുത്ത ഒരു പേരാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ടൈ ബ്രേക്കറിൽ ചെസ്സ് ലോകത്തെ പരിചയസമ്പന്നയായ ഇന്ത്യക്കാരി കൊനേരു ഹംപിയെ...

ഹിമാചലിലുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്നുപേർ മരിച്ചു; ഒരാളെ കാണാതായി

ഹിമാചൽ പ്രദേശിലെ മാണ്ഡി പട്ടണത്തിൽ കഴിഞ്ഞ ദിവസം രാത്രിയിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ വെള്ളപ്പൊക്കത്തിൽ മൂന്നുപേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. നിരവധി വീടുകളും വാഹനങ്ങളും വെള്ളത്തിനടിയിലായാതായി അധികൃതർ അറിയിച്ചു. മഴ ശക്തമായി പെയ്തതിനാൽ...

ഹരിദ്വാറിൽ മൻസ ദേവീക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് എട്ട് മരണം

ഉത്തരേന്ത്യൻ നഗരമായ ഹരിദ്വാറിലെ മൻസ ദേവീക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് എട്ടുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, വഴിയിൽ വൈദ്യുതിപ്രവാഹം ഉണ്ടെന്ന അഭ്യൂഹമാണ് കുഴപ്പങ്ങൾക്കു...

ഛത്തീസ്ഘട്ടിൽ മലയാളി കന്യാസ്ത്രീകൾക്കു നേരെ നടന്നത് നിയമവാഴ്ച്ചയോടുള്ള വെല്ലുവിളി

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ കന്യാസ്ത്രീകൾക്കെതിരെ നടന്ന അതിക്രമം തികച്ചും അപലപനീയം. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിലേക്ക് ജോലിക്കായി പ്രായപൂർത്തിയായ യുവതികളെ കൂട്ടികൊണ്ടുവരുന്നതിനുവേണ്ടി ഛത്തീസ്ഘട്ടിലെ ദുര്ഗ് സ്റ്റേഷനിൽ എത്തിയപ്പോളാണ് ഒരുസംഘം ആളുകൾ ഇവരെ തടഞ്ഞുവയ്ക്കുകയും...

രാജസ്ഥാനിലെ ജലവാറിൽ സ്കൂൾകെട്ടിടം തകർന്നുവീണ് നാലു വിദ്യാർഥികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

രാജസ്ഥാനിലെ ജലവാർ ജില്ലയിലെ മനോഹർ താന പ്രദേശത്ത് പിപ്ലോഡി ഗ്രാമത്തിലെ ഗവൺമെന്റ് ഹയർ പ്രൈമറി സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് അപകടം. ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ നാലു വിദ്യാർഥികൾ മരിക്കുകയും നിരവധി പേർക്ക് ​ഗുരുതരമായി...

അഹമ്മദാബാദ് വിമാനത്താവളത്തിനു ബോംബ് ഭീഷണി

അഹമ്മദാബാദ് വിമാനത്താവളവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് ഇമെയിലായി  ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി ജോയിന്റ് പൊലീസ് കമ്മീഷണർ ശരദ് സിംഗാൾ പറഞ്ഞു. അതേസമയം തിരച്ചിൽ പുരോഗമിക്കുകയാണെന്നും സംശയാസ്പദമായി ഒന്നുംതന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു. "അഹമ്മദാബാദ്...

ആരോ​ഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു

ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു. 'ആരോഗ്യപ്രശ്നങ്ങൾ കാരണം രാജിവയ്ക്കുന്നു' എന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. പ്രസിഡന്റ് ദ്രൗപതി മുർമുവിന് അയച്ച കത്തിലാണ് രാജിക്കാര്യം അറിയിച്ചത്. അതേസമയം, തന്റെ രാജി ഉടനടി പ്രാബല്യത്തിൽ...

മുംബൈ ന​ഗരത്തിൽ കനത്ത മഴ: നഗരത്തിൽ വെള്ളക്കെട്ടും ഗതാഗതകുരുക്കും

മുംബൈ ന​ഗരത്തിൽ കനത്ത മഴ. 24 മണിക്കൂറോളം നീണ്ടുനിന്ന മഴ തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് അവസാനിച്ചത്. ഇതോടെ നഗരത്തിൽ ശരാശരി 23.45 മില്ലിമീറ്റർ മഴയും കിഴക്കൻ പ്രാന്തപ്രദേശങ്ങളിൽ 36.42 മില്ലിമീറ്ററും പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ...

ഇന്ത്യയിലെ ഏറ്റവും മികച്ച ജൈവവൈവിധ്യ കണ്ടെത്തലുകളുടെ കേന്ദ്രമായി കേരളം മാറുന്നു

ഇന്ത്യയിൽ പുതിയ ജന്തുജാല കണ്ടെത്തലുകളിൽ കേരളം ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമായി മാറിയതായി സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ZSI) പുതിയ റിപ്പോർട്ട്. 2024 ൽ മാത്രം 683 സ്പീഷീസുകളും ഉപജാതികളെയുമാണ് കണ്ടെത്തിയത്....

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തൺ ഓട്ടക്കാരൻ ഫൗജ സിംഗ് വാഹനാപകടത്തിൽ മരിച്ചു

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തൺ ഓട്ടക്കാരൻ ഫൗജ സിംഗ് വാഹനാപകടത്തിൽ മരിച്ചു. 114 വയസ്സുള്ളപ്പോഴാണ് മരണം. ബ്രിട്ടീഷ് മാരത്തൺ ഓട്ടക്കാരനായ ഫൗജ സിംഗ് പഞ്ചാബിലെ ജലന്ധറിനടുത്തുള്ള ബിയാസ് പിന്റിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ...

ദലൈലാമയുടെ പിന്തുടർച്ചാവകാശം ഇന്ത്യയുമായുള്ള ബന്ധത്തിൽ ഒരു ‘മുള്ള്’ ആണെന്ന് ചൈന

ടിബറ്റൻ ആത്മീയനേതാവായ ദലൈലാമയുടെ പിന്തുടർച്ച ഇന്ത്യ-ചൈന ബന്ധത്തിൽ ഒരു മുള്ളാണെന്ന് ന്യൂഡൽഹിയിലെ ചൈനീസ് എംബസി ഞായറാഴ്ച പറഞ്ഞു. 2020 ലെ മാരകമായ അതിർത്തിസംഘർഷങ്ങൾക്കു ശേഷം ഇന്ത്യയുടെ വിദേശകാര്യമന്ത്രി ആദ്യമായി ചൈന സന്ദർശിക്കാൻ ഒരുങ്ങവെയാണ്...

പ്രളയ ദുരിതാശ്വാസത്തിന് സംസ്ഥാനങ്ങൾക്ക് 1,066 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ബാധിച്ച് ദുരിതത്തിലായ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങൾക്ക് ആശ്വാസമായി 1,066 കോടിയിലധികം രൂപ അനുവദിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഈ വർഷം പ്രളയം ബാധിച്ച അസം, മണിപ്പൂർ, മേഘാലയ,...

Popular

spot_imgspot_img