260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് എയർ ഇന്ത്യാ വിമാനാപകടത്തിന്റെ കാരണം, ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണെന്ന് പ്രാഥമിക റിപ്പോർട്ട്. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം എഞ്ചിനുകളിലെ പ്രവർത്തനം...
ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയതെന്നു പറയപ്പെടുന്ന ആനയായ വത്സല, മധ്യപ്രദേശിലെ പന്ന കടുവാ സംരക്ഷണകേന്ദ്രത്തിൽ നൂറാം വയസ്സിൽ ചരിഞ്ഞു. ഇവിടെയാണ് വത്സല തന്റെ ജീവിതത്തിന്റെ അവസാന മൂന്നു പതിറ്റാണ്ടുകൾ ചെലവഴിച്ചത്. അവിടെ ജോലിക്കാരും...
നിക്കോബാർ ദ്വീപുകൾക്ക് ഏകദേശം 53 മൈൽ തെക്ക് ഭാഗത്ത് പ്രക്ഷുബ്ധമായ കടൽ കാലാവസ്ഥയെ തുടർന്ന് കുടുങ്ങിയ രണ്ട് അമേരിക്കൻ പൗരന്മാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐ സി ജി) രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു....
2027 ലെ ജനസംഖ്യാ സെൻസസിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ പി ആർ) അപ്‌ഡേറ്റ് ചെയ്യണോ വേണ്ടയോ എന്ന കാര്യം കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ സെൻസസ്...
കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ഇന്നലെ നടന്ന രാജ്യവ്യാപക പൊതു പണിമുടക്കിൽ 25 കോടിയിലധികം തൊഴിലാളികൾ പങ്കെടുത്തുവെന്ന് 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ അവകാശപ്പെടുന്നു. വൈദ്യുതി, ഖനികൾ, ധാതുക്കൾ, കൽക്കരി, തുറമുഖങ്ങൾ, പൊതുഗതാഗതം തുടങ്ങിയ...
ഗുജറാത്തിലെ വഡോദര ജില്ലയിലെ മഹിസാഗർ നദിക്കു കുറുകെയുള്ള, 43 വർഷം പഴക്കമുള്ള പാലം തകർന്ന് വാഹനങ്ങൾ നദിയിലേക്കു വീണ് എട്ടുപേർ മരിക്കുകയും പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വഡോദര റൂറൽ എസ് പി രോഹൻ...
കേന്ദ്രസർക്കാരിന്റെ തൊഴിൽ-സാമ്പത്തികനയങ്ങളിൽ പ്രതിഷേധിച്ച് വിവിധ മേഖലകളിൽ നിന്നുള്ള 25 കോടിയിലധികം തൊഴിലാളികൾ ഇന്ന് രാജ്യവ്യാപക പണിമുടക്കിൽ പങ്കുചേർന്നു. പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത ഫോറമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്കിംഗ്, ഇൻഷുറൻസ്,...
ഇന്ത്യയിലെ പർവതപ്രദേശ സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടർന്ന് ഡസൻ കണക്കിന് ആളുകളെ കാണാതായതായി റിപ്പോർട്ട്. കാംഗ്ര, ചമ്പ, ഷിംല, മാണ്ഡി ജില്ലകളിൽ നാശം വിതച്ച മേഘവിസ്ഫോടനത്തെയും...
തെലങ്കാനയിലെ ഒരു കെമിക്കൽ പ്ലാന്റിൽ റിയാക്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ 36 പേർ മരിക്കുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഗ്നിശമന വകുപ്പ് അറിയിച്ചു. സംഗറെഡ്ഡി ജില്ലയിലെ സിഗാച്ചി കെമിക്കൽസ് ഫാക്ടറിയിൽ രാവിലെ ഒൻപതു...
ഹിമാചൽപ്രദേശിലെ മാണ്ഡി ജില്ലയിലെ കർസോഗ് ഡിവിഷനിൽ രാത്രിയിലുണ്ടായ ഒന്നിലധികം മേഘവിസ്‌ഫോടനങ്ങളിൽ ഒരാൾ മരിച്ചു. സംഭവത്തിൽ ഒൻപതു പേരെ കാണാതായി. മേഘവിസ്‌ഫോടനങ്ങൾ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനു കാരണമായതോടെ നിരവധി വീടുകൾ ഒലിച്ചുപോയി.
ജില്ലാ ഭരണകൂടവും സംസ്ഥാന ദുരന്തനിവാരണ...
വായുമലിനീകരണം കുറയ്ക്കുന്നതിനായി കൃത്രിമമഴ പെയ്യിക്കാനൊരുങ്ങുകയാണ് ഡൽഹി. അടുത്തയാഴ്ചയോടെ ക്ലൗഡ് സീഡിംഗ് പരീക്ഷണങ്ങൾ ആസൂത്രണം ചെയ്യുമെന്ന് അറിയിപ്പിൽ പറയുന്നു. ഇതാദ്യമായാണ് ഇത്തരത്തിലൊരു പരീക്ഷണത്തിന് ഡൽഹി തയ്യാറെടുക്കുന്നത്.
ഓരോ വർഷവും ആയിരക്കണക്കിന് അകാലമരണങ്ങൾക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്ന...
2027 ലെ സെൻസസിനായി, 2025 ഡിസംബർ 31 നകം ഭരണപരമായ അതിർത്തിമാറ്റങ്ങൾ അന്തിമമാക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശിച്ച് കേന്ദ്രം. ജില്ല, താലൂക്ക്, പൊലീസ് സ്റ്റേഷൻ തുടങ്ങിയവയുടെ അതിർത്തി പുനർനിർണയം നടത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ...
പുരി രഥയാത്രയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്നുപേർ മരിക്കുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഒഡീഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ. പുരിയിലെ ശ്രീ ഗുണ്ടിച്ച ക്ഷേത്രത്തിനു സമീപം...
കർണാടകയിലെ മാലെ മഹാദേശ്വര ഹിൽസ് വന്യജീവി സങ്കേതത്തിലെ ഹൂഗ്യം വനമേഖലയിൽ ഒരു കടുവയെയും നാലു കുഞ്ഞുങ്ങളെയും ചത്ത നിലയിൽ കണ്ടെത്തി. കടുവകൾ വിഷബാധയേറ്റു മരിച്ചതായി സംശയിക്കുന്നതായും സംസ്ഥാനത്ത് ഒരുദിവസം തന്നെ ഇത്രയും കടുവകൾ...
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച 247 പേരെയും ഡി എൻ എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ഇന്ത്യൻ അധികൃതർ അറിയിച്ചു. ഇതുവരെ, മരിച്ച 232 പേരുടെ മൃതദേഹങ്ങളാണ് അവരുടെ കുടുംബങ്ങൾക്ക് വിട്ടുകൊടുത്തത്. എന്നാൽ എട്ടുപേരുടെ ഡി...