ഇന്ത്യയിലെ രന്തംബോർ ദേശീയ പാർക്കിലെ കടുവകളിലൊന്നായ ആരോഹെഡ് ചത്തു. ദീർഘകാലമായി അസ്ഥിക്ക് കാൻസർ ബാധിച്ചു ചികിത്സയിലായിരുന്നു. മുതലവേട്ടയിലെ വൈദഗ്ധ്യം തെളിയിച്ച ലേഡി ഓഫ് ദി ലേക് എന്ന് അറിയപ്പെടുന്ന ആരോഹെഡിനെ വ്യാഴാഴ്ച രന്തംബോർ...
തകർന്നുവീണ എയർ ഇന്ത്യാ വിമാനത്തിന്റെ ഒരു എഞ്ചിൻ ഈ വർഷം മാർച്ചിൽ മാറ്റി സ്ഥാപിച്ചിരുന്നെന്നും മറ്റൊന്ന് അവസാനമായി സർവീസ് ചെയ്തത് 2023 ലാണെന്നും ഡിസംബർ വരെ അറ്റകുറ്റപ്പണികൾക്കായി നൽകിയിരുന്നില്ലെന്നും എയർലൈൻ ചെയർമാൻ എൻ...
സുരക്ഷാനിയമങ്ങൾ ലംഘിച്ചതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കാലതാമസം വരുത്തിയതിനും എയർ ഇന്ത്യയ്ക്ക് ഇന്ത്യൻ വ്യോമയാന നിയന്ത്രണ ഏജൻസിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ മാസത്തിൽ മൂന്ന് എയർ ഇന്ത്യാ വിമാനങ്ങളിൽ നടത്തിയ, മുന്നറിയിപ്പില്ലാത്ത പരിശോധനകളിൽ എസ്‌കേപ്പ് സ്ലൈഡുകളുടെ...
കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാനുമായി മൂന്നാം കക്ഷിയുടെ മധ്യസ്ഥത രാജ്യം ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും അങ്ങനെയൊരു കാര്യം അംഗീകരിക്കില്ലെന്നും മോദി ട്രംപിനോടു പറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഇരുനേതാക്കളും തമ്മിലുള്ള ഫോൺസംഭാഷണത്തിനിടെ ഇന്ത്യയുടെ നിലപാട് എന്താണെന്ന്...
അഹമ്മദാബാദിലുണ്ടായ അപകടത്തിനുശേഷം വിമാനങ്ങളുടെ ലഭ്യതക്കുറവ് മൂലം അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്കുള്ള AI159 വിമാനം റദ്ദ് ചെയ്തതായി എയര്‍ ഇന്ത്യ. പശ്ചിമേഷ്യയിലെ വ്യോമാതിർത്തിലുണ്ടായ നിയന്ത്രണങ്ങളും ജൂൺ 12 ന് ഡ്രീംലൈനർ വിമാനം തകർന്നതിനുശേഷം സുരക്ഷാ പരിശോധനകൾ...
പൂനെയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രത്തിൽ പാലം തകർന്നുവീണ് നാലുപേർ മരിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെ 125 ഓളം വിനോദസഞ്ചാരികൾ ഉണ്ടായിരുന്ന സമയത്താണ് ഇന്ദ്രാണി നദിക്കു കുറുകെയുള്ള, 33 വർഷം പഴക്കമുള്ള ഇരുമ്പുപാലം തകർന്നുവീണത്. നദിയിൽ ഒഴുക്കിൽപെട്ടതിനെ...
മഹാരാഷ്ട്രയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള നദിക്കു കുറുകെയുള്ള ഇരുമ്പുപാലം തകർന്നുവീണ് രണ്ടുപേർ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. രക്ഷപെട്ടവരിൽ ആറുപേരുടെ നില ഗുരുതരമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ...
ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിനു സമീപം ഇന്ന് പുലർച്ചെ ഹെലികോപ്റ്റർ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. കേദാർനാഥിൽനിന്ന് ഗുപ്തകാശിയിലേക്കു പോകുകയായിരുന്നു ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ഏഴുപേർ മരിച്ചതായി ബദ്രി-കേദാർ ക്ഷേത്രകമ്മിറ്റി മേധാവി ഹേമന്ത് ദ്വിവേദി...
ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ മരണമടഞ്ഞ വിമാനപകടങ്ങളിലൊന്നായ അഹമ്മദാബാദ് വിമാനദുരന്തത്തിൽ 29 മൃതദേഹങ്ങൾകൂടി കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വിമാന അവശിഷ്ടങ്ങൾക്കായി തിരച്ചിൽ നടത്തിയ രക്ഷാപ്രവർത്തകർ, തകർന്ന...
അഹമ്മദാബാദിലെ മേഘാനി നഗർ പ്രദേശത്തെ ബി ജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്ക് ഇടിച്ചുവീണ എയർ ഇന്ത്യാ വിമാനം, മരത്തിനടിയിൽ ഉറങ്ങിക്കിടന്നിരുന്ന 14 വയസ്സുകാരന്റെ ജീവനെടുത്തു. അമ്മയ്ക്കരികിലായി, ഒരു മരത്തിനടിയിൽ ഉറങ്ങിക്കിടന്നിരുന്ന ആകാശ് പട്നിയാണ്...
ഇന്ത്യ കണ്ടതിൽവച്ച് ഏറ്റവും കൂടുതൽ മരണനിരക്കുള്ള രണ്ടാമത്തെ ദുരന്തമാണ് ഇന്നലെ അഹമ്മദാബാദിൽ നടന്ന വിമാനാപകടം. വിമാനത്തിലുണ്ടായിരുന്ന 241 പേരുടെയും മെഡിക്കൽ വിദ്യാർഥികളുടെയും പ്രദേശവാസികളുടെയും, അങ്ങനെ ഇതുവരെ എത്രപേർ എന്ന് കൃത്യമായ കണക്ക് രേഖപ്പെടുത്തിയിട്ടില്ലാത്ത...
പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ തകർന്നുവീണ എയർ ഇന്ത്യാ വിമാനത്തിലെ 242 യാത്രക്കാരിൽനിന്നും രക്ഷപെട്ട ഒരേ ഒരാളായ ബ്രിട്ടീഷുകാരൻ എല്ലാവർക്കും അദ്ഭുതമാകുകയാണ്. അസാധാരണമായ ഒരു അതിജീവനമായിരുന്നു വിശ്വാസ് കുമാർ രമേശിന്റേത്. ലണ്ടനിലേക്കുപോയ ബോയിംഗ് 787 വിമാനത്തിലെ...
ലണ്ടനിലേക്കുള്ള വിമാനം പത്ത് മിനിറ്റ് കൊണ്ട് നഷ്ടമായ ഭൂമി ചൗഹാന് ഇപ്പോഴും ശരീരത്തിന്റെ വിറയൽ മാറിയിട്ടില്ല. അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ അവരും ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതിനാൽ ഏതാനും മിനിറ്റ് കൊണ്ട്...
എയർ ഇന്ത്യാ ബോയിംഗ് 787 ഡ്രീംലൈനർ തകർന്നുവീണ സ്ഥലം സന്ദർശിച്ച് എം ഡി യും സി ഇ ഒ യുമായ കാംബെൽ വിൽസണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിയും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും....
അഹമ്മദാബാദില്‍ തകര്‍ന്നുവീണ വിമാനത്തിലെ 242 പേരിൽ 241 പേർ കൊല്ലപ്പെട്ടു. 230 യാത്രക്കാരും 10 കാബിന്‍ക്രൂ അംഗങ്ങളും രണ്ട് പൈലറ്റുമാരും ഉള്‍പ്പെടെ ആകെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ ഒരാൾ രക്ഷപ്പെട്ടതായാണ് വിവരം....