ശത്രുക്കളെ വീഴ്ത്താൻ എ ഐ യുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈറ്റ് മെഷീന്‍ ഗണ്‍ (എൽ എം ജി) സംവിധാനം പരീക്ഷിച്ച് വിജയിച്ച് ഇന്ത്യ. ഡെറാഡൂണ്‍ കേന്ദ്രമായ ബി എസ് എസ് മെറ്റീരിയല്‍ എന്ന...
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ജമ്മുവിലെ ചെനാബ് പാലത്തിന്റെ, ആരും അതിശയിച്ചുപോകുന്ന എഞ്ചിനീയറിങ് ബുദ്ധിക്കു പിന്നിലെ പ്രധാന പേരാണ് മാധവി ലത. നദീതടത്തിൽനിന്ന് 359 മീറ്റർ ഉയരത്തിലുള്ള ഒരു പാലം....
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് റെയിൽവേ പാലം ഇന്ന് ജമ്മുകാശ്മീരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ അടിസ്ഥാനസൗകര്യ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ചെനാബ് റെയിൽവേ...
ഐ പി എൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടിക്കിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധിപേർ മരിക്കുകയും കുറെ ആൾക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർ ആശുപത്രിയിൽ...
തൊണ്ണൂറുകാരനായ ഒരു വൃദ്ധ പുരോഹിതൻ ഉൾപ്പെടെ രണ്ടു മലയാളി വൈദികർ ഒഡീഷ സംസ്ഥാനത്തെ സംബൽപൂർ ജില്ലയിലെ ചർവാട്ടിയിലുള്ള ബോയ്സ് ഹോസ്റ്റലിൽ വച്ച് ക്രൂര പീഡനത്തിനിരയായ സംഭവം മനുഷ്യ മനഃസാക്ഷിയെ മുറിവേൽപ്പിക്കുന്നതാണ്. കിരാതമായ അക്രമത്തിന്...
പാക്കിസ്ഥാനെതിരെ തിരിച്ചടിക്കാൻ ഇന്ത്യൻ സായുധസേന ആരംഭിച്ച 'ഓപ്പറേഷൻ സിന്ദൂർ' പാക്കിസ്ഥാനെയും അതിന്റെ ഭീകരവാദികളെയും കീഴടങ്ങാൻ നിർബന്ധിതരാക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിച്ചതിനുശേഷം കഴിഞ്ഞ ദിവസം നടത്തിയ ആദ്യ പൊതുപ്രസംഗത്തിലായിരുന്നു...
കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ...
മലയാള ചലച്ചിത്രരംഗത്തെ പ്രശസ്‌ത തിരക്കഥാകൃത്ത് ജോൺ പോളിന്റെ അനുസ്മരണാർഥം കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെ സി ബി സി) മീഡിയ കമ്മീഷൻ ഏർപ്പെടുത്തിയ നവ സംവിധായകർക്കുള്ള ജോൺ പോൾ പുരസ്കാരം പ്രഖ്യാപിച്ചു....
പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള തെളിവുകൾ തീവ്രവാദ ഗ്രൂപ്പുകളുടെ ആഗോളപട്ടിക തീരുമാനിക്കുന്ന 1267 സാങ്ഷൻസ് കമ്മിറ്റിയുടെ മോണിറ്ററിംഗ് ടീമിനു മുന്നിൽ സമർപ്പിക്കും. ഇതിനായി ഒരു ഇന്ത്യൻ സാങ്കേതികസംഘം ന്യൂയോർക്കിലെത്തിയതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
1267 കമ്മിറ്റി പ്രകാരം ടി...
ഇന്ത്യൻ ആർമി ഓഫീസർ കേണൽ സോഫിയ ഖുറേഷിക്കെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് കാബിനറ്റ് മന്ത്രി വിജയ് ഷായ്‌ക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ മധ്യപ്രദേശ് ഹൈക്കോടതി സംസ്ഥാന പൊലീസിനോടു നിർദേശിച്ചു. വിജയ്...
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്നതിനിടയിൽ, വിദേശകാര്യ മന്ത്രാലയം (MEA) പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ "പേഴ്സണ നോൺ ഗ്രാറ്റ" (PNG) ആയി പ്രഖ്യാപിക്കുകയും ചാരവൃത്തി ആരോപിച്ച് പുറത്താക്കുകയും ചെയ്തു. ന്യൂഡൽഹിയിലെ പാക്കിസ്ഥാൻ...
ജമ്മുവിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാക്കിസ്ഥാൻ ഡ്രോണുകൾ കണ്ടെത്തിയത് മറ്റൊരു വെടിനിർത്തൽ ലംഘനമാണെന്ന് ഉദ്യോഗസ്ഥർ. ഇതിനെതിരെ സുരക്ഷാസേന വേഗത്തിൽ പ്രതികരിച്ചെന്നും യു എ വി കളെ കണ്ടയുടനെ അവയെ തടഞ്ഞുനിർത്തി ആക്രമണം...
ഭീകരതയ്ക്കും അതിന്റെ സ്പോൺസറായ പാക്കിസ്ഥാനുമെതിരെ നടപടിയെടുക്കുമ്പോൾ ഒരുതരത്തിലുള്ള ആണവഭീഷണിയും ഇന്ത്യ വച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ് ഏഴിന് 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചതിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് തിങ്കളാഴ്ച, പ്രധാനമന്ത്രി നടത്തിയ ആദ്യപ്രസംഗത്തിലാണ്...
ഇന്ത്യ - പാക്ക് സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിലും രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തന്ത്രപരമായ ലക്ഷ്യത്തിനായി കുറഞ്ഞത് പത്ത് ഉപഗ്രഹങ്ങളെങ്കിലും തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്രോ) ചെയർമാൻ വി...