ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള പത്രസമ്മേളനത്തിൽ, പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ആരംഭിച്ച ഓപ്പറേഷന്റെ വിജയത്തെ എടുത്തുകാട്ടി ഇന്ത്യൻ സായുധസേന. ഭീകര അടിസ്ഥാനസൗകര്യങ്ങൾ തകർക്കാൻ ലക്ഷ്യമിട്ടുള്ള കൃത്യതയാർന്ന ആക്രമണങ്ങളിൽ നൂറിലധികം തീവ്രവാദികൾ കൊല്ലപ്പെട്ടതായി ഡി ജി എം...
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ രാത്രിയോടെ നിയന്ത്രണരേഖയില്‍ വിവിധയിടങ്ങളില്‍ പാക്കിസ്ഥാൻ വെടിവെപ്പും മോർട്ടാർ ഷെല്ലിങ്ങും നടത്തിയതായി റിപ്പോര്‍ട്ട്. ഉധംപുരിൽ പാക്കിസ്ഥാനി ഡ്രോണ്‍ ആക്രമണ ശ്രമം വ്യോമസേന പരാജയപ്പെടുത്തിയതായി വാര്‍ത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
നേരത്തെ...
കര, വ്യോമ, കടൽ മേഖലകളിലെ എല്ലാ സൈനിക നടപടികളും നിർത്തിവയ്ക്കാൻ പാക്കിസ്ഥാനുമായി ധാരണയിലെത്തിയതായി ഇന്ത്യ സ്ഥിരീകരിച്ചു. ഇന്ന് വൈകിട്ട് 5 മണി മുതൽ എല്ലാ സേനാ നടപടികളെല്ലാം നിർത്തിവയ്ക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ...
ജമ്മുകാശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം. വടക്ക് ബാരാമുള്ള മുതൽ പടിഞ്ഞാറ് ഭുജ് വരെയുള്ള അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണരേഖയിലും 26 സ്ഥലങ്ങളിൽ പാക്കിസ്ഥാനിൽ നിന്നുള്ള ഡ്രോണുകൾ കണ്ടെത്തിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു. പാക്കിസ്ഥാന്റെ...
പ്രകോപിപ്പിച്ച് എത്തിയ പാക്കിസ്ഥാനെ തിരിച്ച് വിറപ്പിച്ച് ഇന്ത്യ. ഇന്ത്യയുടെ പ്രത്യാക്രമണത്തെ തുടർന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ വസതിയിൽനിന്ന് മാറ്റി. ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിക്ക് 20 കിലോമീറ്റർ അകലെ വൻ സ്ഫോടനം...
വ്യാഴാഴ്ച (മെയ് 8, 2025) വൈകുന്നേരം പാക്കിസ്ഥാൻ, ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഇന്ത്യൻ സായുധ സേന തടഞ്ഞുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ...
സൈനിക കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് ആക്രമണം നടത്താൻ ശ്രമിച്ച പാക്കിസ്ഥാനെതിരെ വീണ്ടും പ്രതികരിച്ച് ഇന്ത്യ. ഇന്ന് രാവിലെ ഇന്ത്യൻ സായുധസേന പാക്കിസ്ഥാനിലെ നിരവധി സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ഏതു നിമിഷവും പാക്കിസ്ഥാന്റെ...
ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിനു പിന്നാലെ അമിത് ഷാ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ മോദിയെയും മൂന്ന് സായുധസേനകളെയും അഭിനന്ദിച്ച് യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രിമാർ. പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കാശ്മീരിലെയും കേന്ദ്രങ്ങളിൽ ഇന്ത്യൻ സായുധസേന നടത്തിയ...
പഹൽഗാം ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ മറുപടിയായ 'ഓപ്പറേഷൻ സിന്ദൂർ' നെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തിയത് രണ്ടു സ്ത്രീകളാണ് എന്നത് ഇന്ത്യ അഭിമാനത്തോടെയാണ് നോക്കിനിന്നത്. പിന്നീടങ്ങോട്ട്, ആരാണ് കേണൽ സോഫിയ ഖുറേഷി എന്ന അന്വേഷണങ്ങളായിരുന്നു. പി...
പാക്കിസ്ഥാൻ, പാക്ക് അധിനിവേശ കാശ്മീരുകളിൽ ഇന്ത്യ നൽകിയ മറുപടി ആക്രമണങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയ, ഓൺലൈനുകളിൽ തെറ്റിധരിപ്പിക്കുന്ന പോസ്റ്റുകളും അത്തരം പോസ്റ്റുകൾക്ക് കാഴ്ചക്കാർ ഏറെയുമാണ്. ആക്രമണങ്ങളിൽ നിന്നുള്ളതെന്നു കരുതുന്ന, ബന്ധമില്ലാത്ത വീഡിയോകൾക്കാണ് ദശലക്ഷക്കണക്കിനു കാഴ്ചക്കാരുള്ളത്....
ഏതു നിമിഷവും പാക്കിസ്ഥാനിൽ നിന്ന് ഒരു ആക്രമണം ഉണ്ടായേക്കാമെന്നതിനാൽ തിരിച്ചടിയെ പ്രതിരോധിക്കാൻ തയ്യാറെടുത്തിരിക്കുകയാണ് ഇന്ത്യ. കര-വ്യോമ-കടൽമേഖലകളിലുടനീളം ഇന്ത്യ പ്രതിരോധം ശക്തമാക്കി. വ്യോമപ്രതിരോധശൃംഖല പൂർണ്ണമായും സജീവമാക്കുകയും അറബിക്കടലിൽ നിരവധി മുൻനിര യുദ്ധക്കപ്പലുകൾ വിന്യസിക്കുകയും ചെയ്തു....
ഇന്ത്യ പാക്കിസ്ഥാൻ സംഘർഷം നിലനിൽക്കേ ഏതു സാഹചര്യത്തെയും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരമുള്ള സിവിൽ ഡിഫൻസ് മോക്ക് ഡ്രില്‍ അവസാനിച്ചു. കേരളത്തിൽ പതിനാല് ജില്ലകളിലും നാല് മണിയോടെ തന്നെ...
പാക്കിസ്ഥാനിലെ ഒൻപതു കേന്ദ്രങ്ങൾക്കുനേരെ ഇന്ത്യ നൽകിയ തിരിച്ചടിക്കുശേഷം അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നു. നിയന്ത്രണരേഖയ്ക്കു സമീപം പുലർച്ചെ പാക്കിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകളെ ലക്ഷ്യമാക്കി കനത്ത പീരങ്കി ആക്രമണം നടത്തി. ആക്രമണത്തിൽ ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയിലെ...
പഹൽഗാമിലെ ഭീകരാക്രമണത്തിന് പാക്കിസ്ഥാനു തിരിച്ചടിയായി ഇന്ന് വെളുപ്പിനെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 70 പേരിൽ ഭീകരൻ മസൂദ് അസ്ഹറിന്റെ സഹോദരിയടക്കം പത്തു പേർ മരിച്ചതായി വിവരം. ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന...