ജമ്മു കശ്മീരിലെ പഹൽഗാമിൽ 28 പേരുടെ മരണത്തിനു കാരണമായ ആക്രമണത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന നാലു തീവ്രവാദികളുടെ ചിത്രങ്ങൾ പുറത്തുവിട്ട് അന്വേഷണ ഏജൻസികൾ. ആദിൽ ഗുരി, ആസിഫ് ഷെയ്ഖ്, സുലൈമാൻ ഷാ, അബു തൽഹ...
കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ 28 വിനോദസഞ്ചാരികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ജമ്മു കശ്മീർ സർക്കാർ. സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം...
കാശ്മീരിലെ പഹൽഗാമിൽ ഭീകരരുടെ വെടിയേറ്റ് മരണത്തിനു കീഴടങ്ങിയ 26 വയസ്സുള്ള ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെ മരണവാർത്ത ഏവർക്കും നൊമ്പരമാവുകയാണ്. വിനയ് നർവാളിന്റെയും ഹിമാന്‍ഷിയുടെയും വിവാഹം കഴിഞ്ഞിട്ട് വെറും ആറു ദിവസങ്ങൾ...
സൗദി സന്ദർശനം വെട്ടിക്കുറച്ച ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തി. പഹൽഗാമിൽ നടന്ന...
കശ്മീർ പഹൽഗാം ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. സംഭവത്തെ തുടർന്ന്, രണ്ടു ദിവസത്തെ സൗദി അറേബ്യൻ സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ന്യൂഡൽഹിയിൽ തിരിച്ചെത്തി, എൻ എസ് എ അജിത്...
ജമ്മു കശ്മീരിലെ പഹൽഗാമിലെ റിസോർട്ട് പട്ടണത്തിനടുത്തുള്ള പുൽമേട്ടിൽ ഇന്നലെയുണ്ടായ തീവ്രവാദ ആക്രമണത്തിൽ 28 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടു. നിരവധി വിനോദസഞ്ചാരികളുണ്ടായിരുന്ന ഇടത്തേക്ക് തീവ്രവാദികൾ വെടിവയ്പ്പ് നടത്തുകയായിരുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. 2019 ൽ...
കാഠ്മണ്ഡു ആസ്ഥാനമായുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റിന്റെ (ICIMOD) പുതിയ റിപ്പോർട്ട് പ്രകാരം, ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗവും ജലസുരക്ഷയും നിലനിർത്തുന്ന ഗംഗ, സിന്ധു, ബ്രഹ്മപുത്ര നദീതടങ്ങളിൽ വേനൽകാലത്തിന്റെ തുടക്കത്തിൽ തന്നെ...
ശനിയാഴ്ച പുലർച്ചെ വടക്കുകിഴക്കൻ ഡൽഹിയിലെ ഒരു കെട്ടിടം തകർന്ന് ഒരു കുടുംബത്തിലെ ഏഴുപേർ ഉൾപ്പെടെ 11 പേർ മരിച്ചു. മരിച്ചവരിൽ മൂന്നു കുട്ടികളും ഉൾപ്പെടുന്നു. തകർന്ന നാലുനില കെട്ടിടത്തിനടിയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ദേശീയ...
ചൈനയുമായുള്ള യു എസ് താരിഫ് യുദ്ധം രൂക്ഷമാകുകയും യു എസ് ആഗോള സാമ്പത്തിക സഖ്യങ്ങൾ തമ്മിൽ സംഘർഷമുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒരു ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ചു ചർച്ച ചെയ്യാൻ...
റോഡപകട വാർത്തകളാൽ നിറഞ്ഞിരിക്കുകയാണ് ഇന്ത്യയിലെ ഓരോ ദിവസത്തെയും പത്രങ്ങൾ. മലയിടുക്കുകളിലേക്ക് പാസഞ്ചർ ബസുകൾ വീണതും മദ്യപിച്ച കാൽനടയാത്രക്കാർക്കു സംഭവിക്കുന്ന അപകടങ്ങളും നിർത്തിയിട്ടിരിക്കുന്ന ട്രക്കുകളിൽ മറ്റ് വാഹനങ്ങൾ ഇടിച്ചുള്ള അപകടവും വലിയ വാഹനങ്ങൾ ഇരുചക്ര...
ജമ്മുകശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മൂന്നു മരണം. അതെ തുടർന്ന് താഴ്‌വരയുടെ ജീവനാഡിയായ ശ്രീനഗർ-ജമ്മു ദേശീയ പാത അടച്ചിട്ടു. സംഭവത്തെക്കുറിച്ച് പുറത്തുവന്ന ദൃശ്യങ്ങളിൽ, ട്രക്കുകൾ കുടുങ്ങിക്കിടക്കുന്നതും അവശിഷ്ടങ്ങൾക്കിടയിൽ വാഹനങ്ങൾ കിടക്കുന്നതും...
ഭോപ്പാൽ അതിരൂപതയുടെ മുൻ ആർച്ച്ബിഷപ്പ് പാസ്കൽ ടോപ്‌നോ (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
മധ്യപ്രദേശിലെ ഭോപ്പാൽ അതിരൂപതയെ 13 വർഷക്കാലം ആർച്ചുബിഷപ്പ് ടോപ്‌നോ നയിച്ചു. 2007 ലാണ് അദ്ദേഹം...
ഗംഗാനദിയുടെ തീരത്ത് വർധിച്ചുവരുന്ന കൈയേറ്റങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഈ കൈയേറ്റങ്ങളുടെ സ്ഥിതി വിശദീകരിച്ച് നാലാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോടും ബീഹാർ സർക്കാരിനോടും മറ്റ് ബന്ധപ്പെട്ട അധികാരികളോടും കോടതി...
മധ്യപ്രദേശിൽ 150 വർഷം പഴക്കമുള്ള കിണർ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് എട്ടുപേർ മരിച്ചു. ഖണ്ട്വ ജില്ലയിലെ കൊണ്ടാവത്ത് ഗ്രാമത്തിലെ കിണർ വൃത്തിയാക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.
ഹിന്ദു ഉത്സവമായ ഗംഗൗറിനു മുന്നോടിയായി നടക്കുന്ന വിഗ്രഹനിമഞ്ജന ചടങ്ങിനു...
ഇന്ത്യയുടെ 32 ബില്യൺ ഡോളർ മൂല്യമുള്ള രത്നാഭരണ വ്യവസായ കയറ്റുമതിയിൽ കുത്തനെ ഇടിവ് നേരിടുന്നതായി റിപ്പോർട്ട്. യു എസിന്റെ കനത്ത താരിഫുകൾ വിദേശ വിൽപനയെ തടസ്സപ്പെടുത്തുമെന്നാണ് നിരീക്ഷകർ പറയുന്നത്. 26% താരിഫാണ് ഇന്ത്യയ്ക്കുമേൽ...