Thursday, September 3, 2026

National News

പന്ത്രണ്ടു മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ വഖഫ് ഭേദഗതി ബിൽ പാസ്സാക്കി ലോക്സഭ

12 മണിക്കൂറുകൾ നീണ്ട മാരത്തൺ ചർച്ചകൾക്കുശേഷം വഖഫ് ഭേദഗതി ബിൽ പാസ്സാക്കി ലോക്സഭ. 288 അംഗങ്ങൾ ഇതിനെ അനുകൂലിച്ചും 232 അംഗങ്ങൾ എതിർത്തും വോട്ട് ചെയ്തു. കേന്ദ്രത്തിനും പ്രതിപക്ഷത്തിനുമിടയിൽ തുടർച്ചയായ അവകാശവാദങ്ങളുടെയും എതിർപ്പുകളുടെയും...

ഹിന്ദി എഴുത്തുകാരൻ വിനോദ് കുമാർ ശുക്ലയ്ക്ക് ജ്ഞാനപീഠ പുരസ്ക്കാരം: ഛത്തീസ്ഗഡിൽ നിന്നുമുള്ള ആദ്യ ജ്ഞാനപീഠ ജേതാവ്

ജ്ഞാനപീഠ പുരസ്ക്കാരം സ്വന്തമാക്കി ഹിന്ദി എഴുത്തുകാരൻ വിനോദ് കുമാർ ശുക്ല. ഹിന്ദിസാഹിത്യത്തിനു നൽകിയ സംഭാവനകൾക്ക് 2024 ലെ 59-ാമത് ജ്ഞാനപീഠ പുരസ്‌കാരമാണ് വിനോദ് കുമാർ ശുക്ല (88) സ്വന്തമാക്കുന്നത്. വിവിധ ഇന്ത്യൻ ഭാഷകളിലെ...

‘നാസ ബഹിരാകാശ യാത്രിക സുനിത വില്യംസ് ഇപ്പോൾ ലഭ്യമാണ്’: രസകരമായ മീമുകളിലൂടെ സുനിതയുടെ തിരിച്ചുവരവ് ആഘോഷിക്കുന്നു

ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഒൻപതു മാസങ്ങൾക്കുശേഷം ഭൂമിയിലേക്ക് തിരികെയെത്തിയത് ഇന്നലെയാണ്. ബഹിരാകാശ യാത്രികർ ഭൂമിയിലേക്ക് എത്തിയതിനു ശേഷമുള്ള അവരുടെ സാധാരണ ജീവിതത്തെക്കുറിച്ച് പല ആശങ്കകളും ഉണ്ടായിരുന്നു. അവർക്ക് അസുഖം...

മതപരിവർത്തനം നടത്തുന്നവർക്ക് വധശിക്ഷ: മധ്യപ്രദേശ് സർക്കാർ

മതപരിവർത്തനം നടത്തുന്നവർക്ക് വധശിക്ഷ നൽകാൻ ആലോചിക്കുന്നുവെന്ന് മധ്യപ്രദേശ് സർക്കാർ. മധ്യപ്രദേശിൽ നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്കെതിരെ വധശിക്ഷ ഉൾപ്പെടെയുള്ള കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് വെളിപ്പെടുത്തി. 72 ദശലക്ഷം ജനസംഖ്യയുള്ള മധ്യപ്രദേശിൽ നിലവിലെ...

വിമർശനങ്ങൾക്കിടയിലും വൻതാര ഉദ്ഘാടനം ചെയ്ത് മോദി

അംബാനി കുടുംബത്തിന്റെ പദ്ധതിയായ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മൃഗശാലയായ വൻതാര ഉദ്ഘാടനം ചെയ്ത് മോദി. ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് മാർച്ച് മൂന്നിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പശ്ചിമസംസ്ഥാനമായ ഗുജറാത്തിലെ മൃഗശാല, ഏഷ്യയിലെ...

ഇന്ത്യയുടെ മണ്ണ് ഏറ്റവും ദുർബലം: സ്വാഭാവിക പ്രതിരോധശേഷി നഷ്ടപ്പെടുന്നുണ്ടെന്ന് വിദഗ്ധർ

ഇന്ത്യയിലെ മണ്ണിന്റെ ആരോഗ്യം അപകടത്തിലാണെന്നും അതിന്റെ സ്വാഭാവിക പ്രതിരോധശേഷി നഷ്ടപ്പെടുന്നുണ്ടെന്നും അനുയോജ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അവ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും രാജസ്ഥാനിലെ നിംലിയിൽ നടന്നുകൊണ്ടിരിക്കുന്ന 'അനിൽ അഗർവാൾ ഡയലോഗ് 2025' ൽ വിദഗ്ധർ...

ഇരുമ്പുയുഗം ആരംഭിച്ചത് തമിഴ്‌നാട്ടിലോ? പുരാവസ്തു ഗവേഷകരുടെ കണ്ടെത്തൽ പുതിയ ചർച്ചകൾക്കു വഴിതെളിക്കുന്നു

തമിഴ്‌നാട്ടിൽ നടന്ന ഒരു പുരാവസ്തു ഗവേഷണത്തിൽ 5000 വർഷത്തിലേറെ പഴക്കമുള്ള ഇരുമ്പ് ഉൽപാദനത്തിന്റെ തെളിവുകൾ കണ്ടെത്തി. ഇത് വിദഗ്ധർക്കിടയിൽ പുതിയ ഒരു ചർച്ചയ്ക്ക് തുടക്കമിട്ടു. ഇരുമ്പുയുഗം ഇന്നത്തെ തുർക്കിയിൽ ആരംഭിച്ചതാകാം എന്ന അറിവിനെ...

2025 ലെ മഹാ കുംഭമേള അവസാനിച്ചു

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേള ഫെബ്രുവരി 26 ബുധനാഴ്ച സമാപിച്ചു. 45 ദിവസങ്ങൾ നീണ്ടുനിന്ന ഈ ആത്മീയ ആഘോഷത്തിൽ പങ്കുചേരാൻ 66 കോടിയിലധികം സന്ദർശകർ എത്തിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. മഹാ...

കാണാതായ ഇന്ത്യൻ ഖനിത്തൊഴിലാളികൾക്കായുള്ള അന്വേഷണം 44 ദിവസത്തെ തിരച്ചിലിനുശേഷം അവസാനിപ്പിച്ചു 

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലെ വെള്ളപ്പൊക്കത്തിൽ കൽക്കരിഖനിയിൽ കുടുങ്ങിയ അഞ്ചുപേരുടെ മൃതദേഹങ്ങൾകൂടി കണ്ടെത്തിയതിനെ തുടർന്ന് 44 ദിവസത്തെ തിരച്ചിൽ അവസാനിപ്പിച്ചു. മൃതദേഹങ്ങൾ അഴുകിയ അവസ്ഥയിലായതിനാൽ തിരിച്ചറിയാൻ ഡി എൻ എ പരിശോധനകൾ നടത്തുമെന്ന്...

രേഖ ഗുപ്ത ഡൽഹിയിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രി

ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഷാലിമാർ ബാഗ് സീറ്റിൽ നിന്ന് 29,000 ലധികം വോട്ടുകൾക്ക് വിജയിച്ച രേഖയുടെ നേതൃത്വത്തിലാണ് 27 വർഷങ്ങൾക്കുശേഷം ഡൽഹിയിൽ ബി ജെ...

ഛത്തീസ്ഗഡിൽ ഇന്ത്യൻ സുരക്ഷാസേന 31 മാവോയിസ്റ്റ് വിമതരെ വധിച്ചു

സുപ്രധാനമായ ഒരു ഓപ്പറേഷനിൽ ഇന്ത്യൻ സുരക്ഷാസേന ഛത്തീസ്ഗഡ് സംസ്ഥാനത്തെ വനങ്ങളിൽ 31 മാവോയിസ്റ്റ് വിമതരെ വധിച്ചു. ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഇന്ത്യൻ കമാൻഡോകൾ കൊല്ലപ്പെടുകയും മറ്റ് രണ്ട് സുരക്ഷാസേനാംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. 1960 കൾ...

നീണ്ട 26 വർഷങ്ങൾക്കുശേഷം തലസ്ഥാനം ഇനി ബി ജെ പി ഭരിക്കും

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയെ (എ എ പി) മറികടന്ന് ബി ജെ പി അധികാരത്തിൽ. ആം ആദ്മി പാർട്ടിയുടെ തലവൻ അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ്...

കുംഭമേളയിൽ തിക്കിലും തിരക്കിലുംപെട്ട് 79 തീർഥാടകർ മരിച്ചതായി റിപ്പോർട്ട്

ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന കുംഭമേളയിലെ തിക്കിലും തിരക്കിലുംപെട്ട് മരണമടഞ്ഞവരുടെ എണ്ണം 79 ആയെന്ന് റിപ്പോർട്ട്. എന്നാൽ, നിലവിൽ 30 പേർ മരിച്ചെന്നാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ. ഹൈന്ദവ വിശ്വാസികളുടെ ഈ ഉത്സവം തെറ്റായി കൈകാര്യം ചെയ്തതിനും...

നാടുകടത്തൽ: ഇന്ത്യൻ പൗരൻമ്മാരോട് മാന്യമായി പെരുമാറാൻ യു എസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി

മതിയായ രേഖകളില്ലാതെ അനധികൃതമായി യു എസിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാരെ നാടുകടത്തപ്പെടുമ്പോൾ അവരോട് മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ യുഎസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാർലമെന്റിൽ പറഞ്ഞു. നിയമവിരുദ്ധമായി...

ബജറ്റ് 2025-26: നികുതി ഇളവ് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമോ?

ഇന്ത്യയുടെ മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ചയെ നേരിടാൻ ഇടത്തരക്കാർക്ക് നികുതി ഇളവ് ഉൾപ്പെടെയുള്ള നടപടികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. സർക്കാർ ആദായനികുതി ഇളവ് പരിധി ഉയർത്തി, 1.2 ദശലക്ഷം രൂപ ($13,841) വരെയുള്ള വരുമാനം...

Popular

spot_imgspot_img