Thursday, September 3, 2026

National News

മണിപ്പൂരിൽ ഇപ്പോൾ അക്രമങ്ങൾ കുറവാണ്; എന്നാൽ സമാധാനത്തിനായുള്ള നടപടിക്രമങ്ങൾ ആവശ്യമാണ്: ഇംഫാൽ ആർച്ചുബിഷപ്പ്

"ഇന്ത്യൻ സായുധസേനയുടെ വൻസാന്നിധ്യത്തിന് നന്ദി. ഇന്ന് മണിപ്പൂരിൽ ഒരുവർഷം മുമ്പുള്ളതിനെക്കാൾ അക്രമങ്ങൾ കുറവാണ്. സംഘർഷഭരിതമായ രണ്ട് സമുദായങ്ങളെ വേർതിരിക്കുന്ന എല്ലാ ബഫർ സോണുകളിലുമായി എഴുപതിനായിരത്തിലധികം സൈനികരെ വിന്യസിച്ചിരിക്കുന്നു. എന്നാൽ ഔദ്യോഗിക വെടിനിർത്തലിനും സമാധാനത്തിനുമായി...

മഹാകുംഭമേളയിലെ അമൃത് സ്നാനത്തിനിടെ ജനത്തിരക്കിൽ 15 മരണം; നിരവധി പേർക്ക് പരിക്ക്

ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയിലെ ജനത്തിരക്കിൽപെട്ട് 15 പേർ മരിച്ചതായും നിരവധി ആളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ട്. വിശേഷദിവസമായ മൗനി അമാവാസി ദിനത്തോടനുബന്ധിച്ചു നടക്കുന്ന അമൃത് സ്നാനത്തിനിടെയാണ് തിക്കും തിരക്കുമുണ്ടായതും ഇത്രയും മരണം സംഭവിച്ചതും. ബാരിക്കേഡുകൾ തകർത്ത്...

ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവ്

കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയിക്ക് സീൽദാ കോടതി ഇന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചു. റോയിക്ക് 50,000 രൂപ പിഴ...

ചെന്നൈയ്ക്കു സമീപം വംശനാശഭീഷണി നേരിടുന്ന നാനൂറിലധികം കടലാമകൾ കരയ്ക്കടിഞ്ഞു

വംശനാശഭീഷണി നേരിടുന്ന നാനൂറിലധികം കടലാമകൾ ചെന്നൈയ്ക്കു സമീപം കരയ്ക്കടിഞ്ഞു. ഒലിവ് റിഡ്‌ലി വിഭാഗത്തിൽപെട്ട കടലാമകളാണ് ചത്തൊടുങ്ങിയത്. സാധാരണ ഒരുവർഷം തീരപ്രദേശത്ത് 100 മുതൽ 200 വരെ കടലാമകൾ ചത്തൊടുങ്ങാറുണ്ട്. രണ്ടാഴ്ചയ്ക്കിടെ അതിനെക്കാളേറെ ആമകൾ...

ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പശ്ചിമ ബംഗാളിലെ കൊൽക്കത്ത നഗരത്തിലെ ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ ആശുപത്രി സന്നദ്ധപ്രവർത്തകനായ സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഇയാളുടെ ശിക്ഷാവിധി തിങ്കളാഴ്‌ചയുണ്ടാകും. ജീവപര്യന്തം...

എയ്‌റോ ഇന്ത്യ 2025: യെലഹങ്ക സോണിൽ ഒരുമാസത്തേക്ക് മാംസ-സസ്യേതര ഭക്ഷണങ്ങൾക്ക് നിരോധനം

യെലഹങ്ക സോണിൽ ഒരുമാസത്തേക്ക് മാംസ-സസ്യേതര ഭക്ഷണങ്ങൾക്ക് നിരോധനം. ഷോയ്‌ക്ക് മുന്നോടിയായുള്ള വിമാനപരിശീലന സെഷനുകളിൽ പക്ഷി ഇടിക്കുന്നത് ഒഴിവാക്കാനുള്ള സുരക്ഷാ മുൻകരുതലെന്ന നിലയിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. എയ്‌റോ ഇന്ത്യയുടെ പതിനഞ്ചാമത് എഡിഷൻ ഫെബ്രുവരി രണ്ടാം...

ബഹിരാകാശത്ത് വിജയകരമായി ഡോക്കിങ് നടത്തി ISRO

ആദ്യമായി ബഹിരാകാശ ഡോക്കിംഗ് വിജയകരമായി നടത്തി ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഇസ്രോ. രണ്ടോ അതിലധികമോ ബഹിരാകാശ വാഹനങ്ങളെ ഭൂമിക്കുചുറ്റുമുള്ള ഭ്രമണപഥത്തിൽ അല്ലെങ്കിൽ ബഹിരാകാശത്ത് ബന്ധിപ്പിക്കുന്ന പ്രക്രിയയെ ആണ് ഡോക്കിംഗ് സൂചിപ്പിക്കുന്നത്. ഡിസംബർ 30 ന്...

ട്രയൽ പൂർത്തിയാക്കി സ്പേഡെക്സ്: ഉപഗ്രഹങ്ങൾ തമ്മിൽ സന്ദേശങ്ങൾ കൈമാറി

സ്പേഡെക്സ് ദൗത്യത്തിന്റെ ട്രയൽ പൂർത്തിയായാതായി റിപ്പോർട്ട്. ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം നടത്തി തുടങ്ങിയെന്നും സുരക്ഷിത അകലത്തേക്കു മാറ്റിയെന്നും ഐസ്ആർഒ വ്യക്തമാക്കി. രണ്ടു ഉപഗ്രഹങ്ങളും തമ്മിലുള്ള അകലം 15 മീറ്ററും പിന്നീട് മൂന്നു മീറ്ററും ആക്കി...

സ്വവർഗ വിവാഹം നിയമാനുസൃതമാക്കാൻ പുനഃപരിശോധന വേണം: ഹർജി തള്ളി സുപ്രീം കോടതി

സ്വവർഗ വിവാഹത്തിന് നിയമാനുമതി നൽകാനാവില്ലെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, ബി.വി. നാഗരത്‌ന, പി.എസ്. നരസിംഹ, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ്...

അസമിൽ കൽക്കരി ഖനിക്കുള്ളിൽ വെള്ളംകയറി; 300 അടിതാഴ്ചയിൽ കുരുങ്ങി 18 തൊഴിലാളികൾ

അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്‌സോയിൽ 300 അടി താഴ്ചയുള്ള കൽക്കരി ഖനിയിൽ വെള്ളം കേറിയതിനെ തുടർന്ന് തൊഴിലാളികൾ കുരുങ്ങിയതായി റിപ്പോർട്ട്. പതിനെട്ടോളം തൊഴിലാളികൾക്കാണ് വെള്ളം കയറിയതിനെ തുടർന്ന് ഖനിയിൽ കുരുങ്ങി കിടക്കുന്നത്. മൂന്നുറടിയോളം...

40 ദിവസത്തെ നിരാഹാര സമരവുമായി 70 കാരനായ പഞ്ചാബി കർഷകൻ

കർഷകരുടെ ആവശ്യങ്ങൾക്കായി 40 ദിവസത്തെ നിരാഹാര സമരം ചെയ്ത് പഞ്ചാബിൽ നിന്നുള്ള കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ. 70 കാരനായ ജഗ്ജിത് സിംഗിന്റെ ആരോഗ്യനില വഷളായതായും അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹത്തെ...

കർണാടകയിൽ സ്ഥിരീകരിച്ച HMPV രോഗബാധയ്ക്ക് ചൈനയിൽ വ്യാപിക്കുന്ന വൈറസുമായി ബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം

കർണാടകയിൽ സ്ഥിരീകരിച്ച എച്ച്. എം. പി. വി. (ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്) വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നേരത്തെ മുതൽ ഇന്ത്യയടക്കം ലോകത്ത് എല്ലായിടത്തുമുള്ള വൈറസാണ്, രോഗം...

ചൈനയിൽ പടരുന്ന എച്ച്. എം. പി. വി. വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചു

എട്ടുമാസം പ്രായമുള്ള കുഞ്ഞിന് എച്ച്. എം. പി. വി. വൈറസ് ബാധ സ്ഥിരീകരിച്ചു. ബംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിലാണ് സംഭവം റിപ്പോർട്ട് ചെയതത്. സ്വകാര്യ ആശുപത്രിയിൽനിന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. എന്നാൽ, സ്വകാര്യ ആശുപത്രിയിലെ പരിശോധനകളിൽ...

ബ്രഹ്മപുത്രയിൽ ഏറ്റവും വലിയ അണക്കെട്ട് പണിയാൻ ചൈന: ആശങ്കയിൽ ഇന്ത്യ

ലോകത്തെ ഏറ്റവും വലിയ അണക്കെട്ട് ടിബറ്റിലെ ബ്രഹ്മപുത്ര നദിയിൽ നിർമിക്കാനുള്ള ചൈനയുടെ തീരുമാനത്തിന് പിന്നാലെ ആശങ്ക അറിയിച്ച് ഇന്ത്യ. സാഹചര്യം കൃത്യമായി നിരീക്ഷിക്കുകയാണെന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അണക്കെട്ട് നിർമ്മിക്കുന്നത് സംബന്ധിച്ച്...

മലയാളി യുവതി നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകി

യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ വൈകാതെ നടപ്പാക്കും. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകി. നിമിഷപ്രിയയുടെ...

Popular

spot_imgspot_img