സാമൂഹമാധ്യമങ്ങളിലെയും ഒ. ടി. ടി. പ്ലാറ്റ് ഫോമുകളിലെയും അശ്ലീല ഉള്ളടക്കം നിയന്ത്രിക്കാൻ കൂടുതൽ നിയമങ്ങൾ കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം ലോക്സഭയിൽ അറിയിച്ചത്.
ഇന്ത്യൻ സംസ്കാരത്തിനു വിരുദ്ധമായ...
പാർലന്റിന്റെ ശീതകാല സമ്മേളനം ഇന്നുമുതൽ ആരംഭിക്കും. മണിപ്പൂർ, അദാനി വിഷയങ്ങൾ എന്നിങ്ങനെ സംഭവബഹുലമായ രാഷ്ട്രീയവിഷയങ്ങൾ സഭയിൽ ചർച്ചയാകും. ഡിസംബർ 20 വരെ നീളുന്ന സമ്മേളനത്തിൽ വഖഫ് നിയമഭേദഗതി, 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്'...
തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ആദ്യസൂചനകൾ പുറത്തുവരുമ്പോൾ മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും എൻ. ഡി. എ. മുന്നേറുകയാണ്. ഒപ്പം ഇന്ത്യാസഖ്യം കടുത്ത പോരാട്ടം തുടരുകയും ചെയ്യുന്നുണ്ട്.
ആദ്യം ലീഡ് നില പുറത്തുവന്ന 169 മണ്ഡലങ്ങളിൽ 96 സീറ്റിലും എൻ....
"എനിക്ക് ശ്വാസം മുട്ടുന്നു. ശ്വസിക്കാൻ സാധിക്കുന്നില്ല. ശ്വസിക്കുമ്പോൾ ചുമ വർധിക്കുകയും അത് മോശമാകുകയും ചെയ്യുന്നു" - ഡൽഹിയിൽനിന്നുള്ള 64 കാരനായ ദീപക് രജക് ഏറെ ബുദ്ധിമുട്ടിയാണ് തന്റെ വാക്കുകൾ പൂർത്തിയാക്കിയത്. വായുമലിനീകരണത്തോത് വർധിച്ച,...
വായുമലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതോടെ 50% ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലിചെയ്യാൻ നിർദേശം നൽകി ഡൽഹി സർക്കാർ. 50% ജീവനക്കാരും വീട്ടിലിരുന്ന് ജോലിചെയ്യുമെന്നും ഇത് നടപ്പാക്കുന്നതിനായി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും ഡൽഹി പരിസ്ഥിതിമന്ത്രി ഗോപാൽ...
യു. കെ. യിൽനിന്ന് പൂർവീകരുടെ തലയോട്ടികൾ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിക്കുക എന്ന ആവശ്യവുമായി ഇന്ത്യയിലെ ഗോത്രവർഗക്കാർ രംഗത്തെത്തി. കഴിഞ്ഞ മാസം വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ നാഗാലാൻഡിൽ നിന്നുള്ള 19-ാം നൂറ്റാണ്ടിലെ തലയോട്ടി...
ഐ. എസ്. ആർ. ഒ. യുടെ അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 (ജിസാറ്റ് എൻ 2) വിജയകരമായി വിക്ഷേപിച്ചു. ചൊവ്വാഴ്ച അർധരാത്രി 12.01 ഓടെയാണ് വിക്ഷേപണം നടന്നത്. ഫ്ളോറിഡയിലെ കേപ്പ് കനാവറലിൽ...
മണിപ്പൂരിലെ സംഘർഷം വീണ്ടും രൂക്ഷമായതോടെ ഭരണകക്ഷി എം. എൽ. എ. മാരുടെ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി ബിരേൻ സിങ്. ഇംഫാലിൽ വൈകിട്ട് ആറു മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. യോഗത്തിൽ ബി. ജെ. പി....
ആഭ്യന്തരമായി വികസിപ്പിച്ച ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഈ പരീക്ഷണവിജയം നൂതന സാങ്കേതികവിദ്യ കൈവശമുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെയും എത്തിച്ചതായി കേന്ദ്രസർക്കാർ വെളിപ്പെടുത്തി.
സർക്കാർ നടത്തുന്ന ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്...
ഡൽഹിയിൽ നിന്നും 900 കോടി രൂപ വിലമതിക്കുന്ന 82.53 കിലോഗ്രാം ഉയർന്ന ഗ്രേഡ് കൊക്കെയ്ൻ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ. സി. ബി.) വെള്ളിയാഴ്ച പിടിച്ചെടുത്തതായി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ....
വായുമലിനീകരണം വർധിക്കുന്നതിനാൽ ഡൽഹിയിലെ എല്ലാ പ്രൈമറി സ്കൂളുകളും അടച്ചിടാൻ ഉത്തരവിട്ട് ഭരണകൂടം. രൂക്ഷമായ വായൂമലിനീകണം മൂലമുള്ള പുകമഞ്ഞ് നഗരത്തെ മൂടിയതിനാൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ക്ലാസുകൾ ഓൺലൈനായി തുടരുമെന്ന് ഇന്ത്യൻ തലസ്ഥാനത്തെ മുഖ്യമന്ത്രി അതിഷി...
ദക്ഷിണേന്ത്യൻ നഗരമായ ചെന്നൈയിൽ ഒരു ഡോക്ടർക്കു നേരെയുണ്ടായ കത്തി ആക്രമണം രാജ്യത്തെ മെഡിക്കൽ പ്രൊഫഷണലുകളുടെ സുരക്ഷയെക്കുറിച്ച് പുതിയ ആശങ്കകൾ ഉയർത്തുന്നു. സർക്കാർ ആശുപത്രിയിലെ ഓങ്കോളജിസ്റ്റായ ബാലാജി ജഗനാഥനെ, അമ്മയുടെ ചികിത്സയിൽ തൃപ്തനല്ല എന്ന...
ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഇന്ത്യയിലെ പ്രാദേശിക പക്ഷിവിഭാഗത്തിൽപെടുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡിനെ കൃത്രിമ ബീജസങ്കലനത്തിലൂടെ വളർത്തിയെടുത്ത് ശാസ്ത്രജ്ഞർ. രാജസ്ഥാനിലെ വന്യജീവി ഗവേഷകരാണ് കൃത്രിമ ബീജസങ്കലനത്തിലൂടെ വിജയകരമായി ഒരു കോഴിയെ വിരിയിച്ചത്.
ജയ്സാൽമീർ നഗരത്തിലെ രണ്ട്...
സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയർവേയ്സിന്റെ ഏറ്റെടുക്കൽ അനുമതി റദ്ദാക്കി സുപ്രീം കോടതി. ജലാൻ കൽറോക് കൺസോർഷ്യത്തിന് ഏറ്റെടുക്കാൻ അനുമതി നൽകിയ തീരുമാനം ആണ് സുപ്രീം കോടതി റദ്ദാക്കിയത്. വായ്പാ ദാതാക്കളായ കൺസോർഷ്യം നൽകിയ...
7,500 കിലോയിൽ താഴെ ഭാരം വരുന്ന വാഹനങ്ങൾ ഓടിക്കാൻ ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് മതിയെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്...