വിവിധ സഹകരണ സംഘങ്ങള്‍ അവരുടെ പേരിനോടുകൂടി ബാങ്ക് എന്ന് വാക്ക് ഉപയോഗിക്കുന്നതിനെതിരെ ജാഗ്രതാ നിര്‍ദേശവുമായി റിസര്‍വ് ബാങ്ക് വീണ്ടും രംഗത്തുവന്നു. ഇതിനുമുമ്പ് പലവട്ടം റിസര്‍വ് ബാങ്ക് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചതാണ്. ഇന്നലെ വീണ്ടും...
ലോക്സഭ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അര്‍ഹരായ വിഭാഗങ്ങള്‍ക്ക് പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ ഇന്ന് (ഏപ്രില്‍ 02) കൂടി നല്‍കാം എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍...
പതിനേഴാം ലോക്‌സഭയുടെ കാലാവധി 2024 ജൂണ്‍ 16ന്അവസാനിക്കാനിരിക്കുകയാണ്. 18-ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് രാജ്യത്ത് പ്രഖ്യാപിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണവും നാമനിര്‍ദേശപത്രിക സമര്‍പ്പണമവും ഊര്‍ജസ്വലമായി നടക്കുകയാണ്. കാലാവധി പൂര്‍ത്തായാവാനിരിക്കുന്ന 17-ാം ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍...
പാരസെറ്റമോള്‍ തൊട്ട് പ്രതിരോധ വാക്‌സിനുകള്‍ വരെ മരുന്നു വില കൂടി. കഴിഞ്ഞ വര്‍ഷം 2022 ല്‍ 12 ശതമാനം വര്‍ധവ് അനുവദിച്ചതിന് പുറമെയാണ് ഈ വര്‍ഷം വീണ്ടും വര്‍ധനവിന് അനുമതി നല്‍കിയിരിക്കുന്നത്. 2021...
പുതിയ സാമ്പത്തിക വര്‍ഷം 2024-25 ആരംഭിക്കുന്നതോടെ ആദായനികുതി ചട്ടങ്ങളിലെ മാറ്റം പ്രാബല്യത്തില്‍ വരുന്നു. നികുതി വ്യവസ്ഥയില്‍ വാര്‍ഷിക വരുമാനം ഏഴു ലക്ഷത്തിനു താഴെ വരെയുള്ളവരെ ആദയനികുതി അടക്കുന്നതില്‍ നിന്ന് ഒഴിവാക്കി. നേരത്തെ, ഈ...
പിഎച്ച്ഡി പ്രവേശനത്തിന് ദേശീയ യോഗ്യതാ പരീക്ഷയുടെ (നെറ്റ്) മാര്‍ക്കുമാത്രം മാദനണ്ഡമാക്കി യുജിസി. 2024-25 അക്കാദമിക വര്‍ഷംമുതല്‍ പിഎച്ച്ഡി പ്രവേശനത്തിന് നെറ്റ് സ്‌കോര്‍ മാനദണ്ഡമാക്കും. സര്‍വകലാശാലകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന വ്യത്യസ്ത...
വിവാദമായതോടെ ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി റദ്ദാക്കികൊണ്ടുള്ള ഉത്തരവ് മണിപ്പൂര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിവസമാക്കികൊണ്ട് കഴിഞ്ഞദിവസമിറക്കിയ ഉത്തരവാണ് പിന്‍വലിച്ചത്. പുതിയ ഉത്തരവനുസരിച്ച് മണിപ്പൂരില്‍ ദുഖവെള്ളിയും ഈസ്റ്ററും അവധി ദിവസമായിരിക്കും....
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിനമായ ഏപ്രില്‍ 26-ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 26നാണ് പൊതു അവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കടക്കം അവധി...
മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല. പ്രവൃത്തിദിനമാക്കി ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് മാര്‍ച്ച് 30, 31 തീയതികളായ ശനിയാഴ്ചയും, ഞായറാഴ്ചയും പ്രവൃത്തിദിനങ്ങളായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ അനസൂയ ഉയ്കെയുടെ ഓഫീസ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങള്‍...
രാജ്യത്ത് തൊഴില്‍ രഹിതരായവരില്‍ 83 ശതമാനം പേരും യുവജനങ്ങളാണെന്ന റിപ്പോര്‍ട്ട് പുറത്ത്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐഎല്‍ഒ) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ഡെവലപ്മെന്റും (ഐഎച്ച്ഡി) സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ തൊഴില്‍രംഗം നേരിടുന്ന...
ശക്തമായ സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നും ഇതോടെ 2047ല്‍ ഇന്ത്യ വികസിത രാജ്യമാകുമെന്നുമുള്ള അമിതപ്രചാരണം വിശ്വസിച്ചുകൊണ്ട് ഇന്ത്യ വലിയ തെറ്റ് ചെയ്യുകയാണെന്ന് റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ) മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇത്തരം പ്രചാരണം ജനങ്ങള്‍...
ജര്‍മനിക്ക് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി അമേരിക്കയും. കേജരിവാളിന്റെ അറസ്റ്റ് അമേരിക്കന്‍ സര്‍ക്കാര്‍ നിരീക്ഷിച്ചുവരുകയാണെന്നും ന്യായവും സുതാര്യതയും സമയബന്ധിതവുമായ നിയമനടപടികള്‍ ഉറപ്പാക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുമെന്നും വിദേശകാര്യ വക്താവിനെ ഉദ്ധരിച്ച്...
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വേതനം ഉറപ്പാക്കുന്നതിലും ഏറെ ദൂരം മുന്നിലെത്താനായെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശ വാദം പൊള്ളയാണെന്ന ആരോപണവുമായി കര്‍ണാടകത്തില്‍ നിന്നുള്ള ബഹുത്വ ഫോറം. രാജ്യത്തെ തൊഴില്‍, വേതനം, അസമത്വം...
ഏഷ്യയില്‍ ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള നഗരമായി മുംബൈ. ചൈനയുടെ തലസ്ഥാനമായ ബീജിങിനെ പിന്തള്ളിയാണ് മുംബൈ ഈ നേട്ടം കൊയ്തത്. ബീജിങിലെ 16,000 ചതുരശ്ര കിലോമീറ്ററില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ശതകോടീശ്വരന്മാരാണ് ഇപ്പോള്‍ മുംബൈയിലെ 603 ചതുരശ്ര...