Saturday, September 5, 2026

National News

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്; രാജ്യത്തെ 60 ശതമാനം കുട്ടികളും ഡിജിറ്റല്‍ അടിമ

രാജ്യത്ത് 5-16 വയസ്സിനിടയിലുള്ള 60 ശതമാനം കുട്ടികളും ഡിജിറ്റല്‍ അടിമയെന്നു പഠനറിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ഗെയിമുകളിലും സമൂഹമാധ്യമങ്ങളിലുമാണ് കുട്ടികള്‍ ഏറെ സമയം ചെലവഴിക്കുന്നത്. പഠനത്തിന് മടി, ഉറക്കക്കുറവ്, ശാരീരികമായ അധ്വാനക്കുറവ്, സമൂഹത്തിലേയ്ക്ക് ഇറങ്ങാന്‍ മടി തുടങ്ങിയ...

ചരിത്ര ശേഷിപ്പുകള്‍ക്കും അവഗണന; 18 സ്മാരകങ്ങളെ ഒഴിവാക്കാനൊരുങ്ങി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

ചരിത്ര ശേഷിപ്പുകളെയും ഒഴിവാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കേന്ദ്ര സംരക്ഷിത സ്മരാകങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനൊരുങ്ങുന്നത് 18 സ്മാരകങ്ങളെ. പട്ടികയില്‍ നിന്ന് പുറത്താകുന്ന സ്മാരകങ്ങളെ തുടര്‍ന്ന് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം...

50000 രൂപയ്ക്ക് മുകളിലുള്ള പണത്തിന്റെ രേഖകള്‍ കൈവശം വയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രേഖകളില്ലാതെ 50,000 രൂപയോ അതില്‍ കൂടുതലോ പണം കൈവശം വയ്ക്കരുതെന്ന് പൗരന്മാര്‍ക്ക് നിര്‍ദേശം. 50000 രൂപയ്ക്ക് മുകളില്‍ പണം കൊണ്ടുപോകുകയാണെങ്കില്‍, അനുബന്ധ രേഖകള്‍ കൈയ്യില്‍ കരുതണം. അല്ലാത്തപക്ഷം...

കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു; ഇടപെടാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതിയില്‍ ഇടപെടാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനായുള്ള കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറാക്കുന്നു. കേന്ദ്ര ഏജന്‍സികള്‍ക്കും സര്‍ക്കാരിനും മാര്‍ഗനിര്‍ദേശം നല്‍കാന്‍ നീക്കം. കോണ്‍ഗ്രസും ആംആദ്മിയും...

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ?; ഇന്നാണ് അവസാന തിയതി

രാജ്യം ആരു ഭരിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. നമ്മുടെ വോട്ടിന്റെ ശക്തി അതാണ്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്താല്‍ മാത്രമേ നമുക്ക് വോട്ടു ചെയ്യാനും സാധിക്കു. ഇത്തവണ വോട്ടു ചെയ്യണമെങ്കില്‍ വോട്ടര്‍ പട്ടികയില്‍ പേരു...

കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു; ഇന്ത്യ കൂട്ടായ്മ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ച് നിവേദനം നല്‍കി

തെരഞ്ഞെടുപ്പുകാലത്ത് കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഇന്ത്യ കൂട്ടായ്മ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. നിഷ്പക്ഷവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി 15 ഉദാഹരണം നിവേദനത്തില്‍ ചൂണ്ടിക്കാട്ടി....

രണ്ടരമാസത്തിനിടെ രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കുനേരെ ഉണ്ടായത് 161 ആക്രമണങ്ങള്‍

2024ല്‍, കഴിഞ്ഞ രണ്ടരമാസത്തിനിടെ രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കുനേരെ ഉണ്ടായത് 161 ആക്രമണങ്ങള്‍. തെരഞ്ഞെടുപ്പുവര്‍ഷത്തില്‍ ആക്രമണം കൂടുകയാണെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്) റിപ്പോര്‍ട്ടില്‍ പറയുന്നു. കള്ളക്കേസുകളില്‍ കുടുക്കി 122 ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢിലാണ്...

ഇലക്ടറല്‍ ബോണ്ട്; തകര്‍ന്ന സില്‍ക്യാര തുരങ്കത്തിന്റെ നിര്‍മ്മാണ കമ്പനി ബിജെപിക്ക് നല്‍കിയത് 55 കോടി രൂപ

ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്ന സില്‍ക്യാര തുരങ്കത്തിന്റെ നിര്‍മ്മാണം നടത്തിയിരുന്ന കമ്പനി ഇലക്ടറല്‍ ബോണ്ട് വഴി ബിജെപിക്ക് നല്‍കിയത് 55 കോടി രൂപ. ഹൈദരാബാദ് ആസ്ഥാനമായുള്ള നവയുഗ എഞ്ചിനീയറിംഗ് കമ്പനിയാണ് തുക കൈമാറിയത്. 2019...

ആദ്യ സ്വകാര്യ റോക്കറ്റായ അഗ്നിബാണിന്റെ കന്നിപ്പറക്കല്‍ ഇന്ന്

ഇന്ത്യയിലെ സ്വകാര്യസ്ഥാപനത്തിന്റെ ആദ്യ റോക്കറ്റായ റോക്കറ്റ് അഗ്നിബാണിന്റെ കന്നിപ്പറക്കല്‍ ഇന്ന്. ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ അഗ്നികുല്‍ കോസ്‌മോസാണ് ഇത് നിര്‍മ്മിച്ചത്. ശ്രീഹരിക്കോട്ടയില്‍ അഗ്നികുല്‍ തന്നെ നിര്‍മ്മിച്ച് നിയന്ത്രിക്കുന്ന ചലിപ്പിക്കാവുന്ന വിക്ഷേപണത്തറയായ...

ഇലക്ട്രല്‍ ബോണ്ട്; കൂടുതല്‍ സംഭാവന നല്‍കിയ 10 കമ്പനികളില്‍ നിന്ന് ബിജെപിക്ക് ലഭിച്ചത് 2123 കോടി

ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ ആദ്യ പത്ത് കമ്പനികളില്‍ നിന്ന് ബിജെപിക്ക് 2123 കോടി രൂപയും ടിഎംസിക്ക് 1,198 കോടി രൂപയും കിട്ടിയതായാണ് കണക്കുകള്‍...

പെരുമാറ്റ ചട്ടലംഘനം: വാട്സ്ആപ്പിലൂടെ ‘വികസിത് ഭാരത്’ സന്ദേശങ്ങള്‍ അയക്കുന്നത് തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വാട്‌സ്ആപ്പ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'വികസിത് ഭാരത്' സന്ദേശങ്ങള്‍ അയയ്ക്കുന്നത് തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഇലക്ട്രോണിക്സ് ആന്‍ഡ്...

ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ എല്ലാ ബാങ്കുകളും പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം

ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ എല്ലാ ബാങ്കുകളും പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. മാര്‍ച്ച 31, ഞായറാഴ്ചയാകും ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുക. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനം കണക്കിലെടുത്താണ് നിര്‍ദ്ദേശം. തീരുമാനം കേന്ദ്ര സര്‍ക്കാര്‍...

റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കാനാകില്ല, കോടതി ഇടപെടരുതെന്ന് കേന്ദ്രം

ഇന്ത്യയില്‍ അനധികൃതമായി എത്തുന്ന റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കാന്‍ ഉത്തരവിടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. അഭയാര്‍ത്ഥി പദവി നല്‍കുന്നത് നയപരമായ വിഷയമാണെന്നും പാര്‍ലമെന്റിന്റെയും സര്‍ക്കാരിന്റെയും നയപരമായ വിഷയത്തില്‍ ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം...

സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി സുപ്രീം കോടതി; ‘അസംഘടിത തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് ഉറപ്പാക്കണം’

അസംഘടിത തൊഴിലാളികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഉള്‍പ്പടെ 8 കോടി ആളുകള്‍ക്ക് റേഷന്‍ കാര്‍ഡ് ഉറപ്പാക്കണമെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി. രണ്ട് മാസത്തിനകം നിര്‍ദ്ദേശം നടപ്പാക്കാന്‍ സംസ്ഥാനങ്ങളോട് കോടതി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് നേരത്തെ...

‘സ്ത്രീകള്‍ക്കായി പ്രവര്‍ത്തിച്ചു കാണിക്കൂ’; നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കായിക താരങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് വനിതാ ഗുസ്തി താരങ്ങള്‍. താരങ്ങള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച കായിക മന്ത്രി ബ്രിജ് ഭൂഷന്‍ ശരണ്‍സിംഗിനെതിരെ നടപടിയെടുത്ത് അദ്ദേഹത്തെ കായിക രംഗത്ത് നിന്ന് പുറത്താക്കി 'സ്ത്രീശക്തി' മുദ്രാവാക്യം...

Popular

spot_imgspot_img