Saturday, September 5, 2026

National News

ലോക്സഭാ തെരഞ്ഞെടുപ്പ്; സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ സംഘങ്ങള്‍, പരാതി വാട്സ്ആപ്പില്‍ നല്‍കാം

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍. സംസ്ഥാന തലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും നിരീക്ഷണ സംഘങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം...

വരാന്‍ പോകുന്നത് എഐ നിയന്ത്രിക്കുന്ന യുദ്ധം; 6 ജി ആകാനൊരുങ്ങി ഇന്ത്യന്‍ സൈന്യം

സൈനിക ആവശ്യങ്ങള്‍ക്കായി എഐ, 5ജി, മെഷീന്‍ ലേണിംഗ്, ക്വാണ്ടം ടെക്‌നോളജീസ് തുടങ്ങിയ ആശയവിനിമയ സാങ്കേതികവിദ്യകള്‍ എങ്ങനെ ഉപയോഗിക്കാം എന്നു പഠിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ സൈന്യം. എഐ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ എങ്ങനെ സൈനിക...

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം; ആപ്പ് വഴി പരാതി നല്‍കാം

സി-വിജില്‍ (cVIGIL) ആപ്പ് വഴി ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് അറിയിക്കാം. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലിലെ പ്ലേ സ്റ്റോറില്‍/ ആപ്പ് സ്റ്റോറില്‍ cVIGIL എന്ന് സെര്‍ച്ച്...

ഡെങ്കിപ്പനിക്കെതിരായ വാക്‌സിന്‍ 2026 മധ്യത്തോടെ വിപണിയിലെത്തും

ഡെങ്കിപ്പനിക്കെതിരായ വാക്‌സിന്‍ 2026 മധ്യത്തോടെ വിപണിയിലെത്തും. ഇതിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായതായി നിര്‍മാതാക്കളായ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍ ലിമിറ്റഡ്(ഐഐഎല്‍) എംഡി കെ. ആനന്ദ്കുമാര്‍ അറിയിച്ചു. രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ ട്രയലുകള്‍ വൈകാതെ...

ഡല്‍ഹി ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരം: രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമത്

രാജ്യത്ത് അന്തരീക്ഷ മലിനീകരണം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും മോശം വായുനിലവാരമുള്ള രാജ്യങ്ങളില്‍ ഇന്ത്യ (ഒരു ക്യൂബിക് മീറ്ററിന് 54.4 മൈക്രോഗ്രാം) മൂന്നാം സ്ഥാനത്താണെന്ന് സ്വിസ് സ്ഥാപനമായ ഐക്യു എയര്‍ പുറത്തിറക്കിയ ലോക വായു...

ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്. ആകാംക്ഷകള്‍ക്ക് വിരാമമിട്ട് 543 ലോക്‌സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തിയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രില്‍ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം...

എന്താണ് ഇലക്ടറല്‍ ബോണ്ട്, എന്തിനാണ് ഇലക്ട്രല്‍ ബോണ്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം രാജ്യത്ത് ചര്‍ച്ചയായിരിക്കുന്ന വിഷയമാണ് ഇലക്ട്രല്‍ ബോണ്ട്. ഇലക്ട്രല്‍ ബോണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ എസ്ബിഐയോട് സുപ്രീംകോടതി നിര്‍ദേശിച്ചതോടെ രാജ്യത്തെ ജനാധിപത്യ സംവിധാനം കൂടുതല്‍ സുതാര്യമായിരിക്കുകയാണ്. രാജ്യമെങ്ങും ചര്‍ച്ചയാകുന്ന ഇലക്ട്രല്‍ ബോണ്ട്...

വോട്ടര്‍മാര്‍ക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി

വോട്ടര്‍മാര്‍ക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന മോദിയുടെ കത്തില്‍ ജനങ്ങളോട് നന്ദിയും പറയുന്നുണ്ട്. ജനങ്ങളുടെ ജീവിതത്തില്‍ വന്ന മാറ്റം കഴിഞ്ഞ 10 കൊല്ലത്തെ ഭരണനേട്ടമെന്നാണ് മോദി കത്തില്‍ പറയുന്നത്. സാസ്‌കാരിക...

മാലിദ്വീപില്‍ നിന്നും ആദ്യ സൈനിക സംഘത്തെ തിരിച്ചുവിളിച്ച് ഇന്ത്യ

മാലിദ്വീപില്‍ ഉള്ള ഒരു വിഭാഗം സൈനികരെ തിരിച്ചുവിളിച്ച് ഇന്ത്യ. ആദ്യ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരുടെ സംഘം ഇന്ത്യയിലേക്ക് മടങ്ങി. എഎല്‍എച്ച് ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ സംഘത്തെയാണ് തിരിച്ചുവിളിച്ചത്. ഇവര്‍ക്ക് പകരം...

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റു

ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റു. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐഎസ്എസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരാണ്...

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വേണമെന്ന് 32 പാര്‍ട്ടികള്‍; എതിര്‍ത്തവര്‍ ചുരുക്കം, പ്രതികരിക്കാതെയും കക്ഷികള്‍

രാജ്യത്ത് തെരഞ്ഞെടുപ്പുകള്‍ ഏകീകരിച്ച് ഒരേസമയത്ത് നടത്തുന്നതിനെ പിന്തുണച്ചും എതിര്‍ത്തും പ്രതികരിക്കാതെയും രാഷ്ട്രീയ പാര്‍ട്ടികള്‍. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതസമിതി 62 പാര്‍ട്ടികളെയാണ് സമീപിച്ചത്....

ജമ്മുകാശ്മീര്‍ നാഷണല്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തേക്ക് നിരോധനം; കേന്ദ്രത്തിന്റെ നടപടി യുഎപിഎ നിയമപ്രകാരം

ജമ്മുകാശ്മീര്‍ നാഷണല്‍ ഫ്രണ്ടിനെ (ജെകെഎന്‍എഫ്) കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. യുഎപിഎ നിയമപ്രകാരം അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. നിയമവിരുദ്ധ സംഘടനയായി നയീം അഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള ജെകെഎന്‍എഫിനെ പ്രഖ്യാപിക്കുകയും ചെയ്തു . ''ജമ്മുകാശ്മീര്‍...

അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്രം

അഡള്‍ട്‌സ് ഒണ്‍ലി ഉള്ളടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റേതാണ് (ഐ ആന്‍ഡ് ബി) തീരുമാനം. ഇത്തരത്തില്‍ 18 + വിഭാഗത്തിലുള്ള വെബ് സീരീസുകള്‍ സ്ട്രീം ചെയ്യുന്ന 18 ഓളം ഒടിടി...

2029 ല്‍ ഒറ്റ തിരഞ്ഞെടുപ്പിന് ശുപാര്‍ശ; റിപ്പോര്‍ട്ട് കൈമാറി

ലോക്സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 18,626 പേജുകളിലായി എട്ട് വാല്യങ്ങളായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തിരഞ്ഞെടുപ്പ് ഒന്നിച്ചു നടത്താന്‍ നിര്‍ദേശിച്ചെന്നാണ്...

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മൊബൈല്‍ ആപ്പ്

ഇനി മിനിറ്റുകള്‍ കൊണ്ട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഉപയോഗിച്ചാണ് പേര് ചേര്‍ക്കാന്‍ സാധിക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ അവസാന ദിവസത്തിന് ഒരാഴ്ച...

Popular

spot_imgspot_img