അഗ്‌നി-5 മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പ് വികസിപ്പിച്ച ഡിആര്‍ഡിഒ ശാസ്ത്രജ്ഞരുടെ സംഘത്തെ നയിച്ചത് മലയാളിയായ ഷീന റാണി. പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞയായ ഷീന റാണി തിരുവനന്തപുരം സ്വദേശിനിയാണ്. 'മിഷന്‍ ദിവ്യാസ്ത്ര'...
സിഎഎ നിലവില്‍ വന്നതിന് പിന്നാലെ പൗരത്വത്തിന് അപേക്ഷിക്കാന്‍ വെബ് സൈറ്റ് തയ്യാറായി. ഇന്നു രാവിലെയാണ് വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. അപേക്ഷകര്‍ക്ക് സ്വന്തം ഇ മെയില്‍ ഐഡിയും മൊബൈല്‍ നമ്പറും നിര്‍ബന്ധമാണ്. indiancitizenshiponline.nic.in വെബ്സൈറ്റിലാണ്...
സിഎഎ ചട്ടങ്ങള്‍ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പിന് മുമ്പ് സിഎഎ നടപ്പിലാക്കിയ കേന്ദ്ര നീക്കത്തെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചത്. പശ്ചിമ...
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിച്ചുയരുകയാണെന്നും വരും വര്‍ഷങ്ങളില്‍ 6.8 ശതമാനത്തില്‍ നിന്ന് അത് വളര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അതായത് 2031 ഓട് കൂടി ഇന്ത്യ ഒരു ഇടത്തരം വരുമാനമുള്ള സമ്പദ് വ്യവസ്ഥയായി...
തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് പുതിയൊരു നിയമം ഈയിടെ പാര്‍ലമെന്റ് പാസാക്കിയിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെക്കൂടി ഉള്‍പ്പെടുത്തി മൂന്നംഗപാനല്‍ നിയമിക്കണമെന്ന് സുപ്രീംകോടതി വിധിച്ചതിനുപിന്നാലെയാണിത്.
കോടതിവിധി മറികടക്കാനുണ്ടാക്കിയ പുതിയ നിയമപ്രകാരം പ്രധാനമന്ത്രി, കേന്ദ്രമന്ത്രിസഭയിലെ മറ്റൊരംഗം, പ്രതിപക്ഷനേതാവോ...
ഇന്ത്യ-ചൈന അതിര്‍ത്തിയായ തവാങ് വരെ സഞ്ചാരം സുഗമമാക്കുന്ന സേല ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ചൈന അതിര്‍ത്തി വരെ നീളുന്ന സേല ടണല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോടം സൈനിക തന്ത്ര പ്രധാനമാണ്....
ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ബംഗളൂരുവില്‍ കാര്‍ കഴുകുന്നതിനും പൂന്തോട്ടപരിപാലനത്തിനും കുടിവെള്ളം ഉപയോഗിക്കുന്നത് കര്‍ണാടക നിരോധിച്ചു. സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണിയ്ക്കും കുടിവെള്ളം ഉപയോഗിക്കുന്നതും കര്‍ണാടക നിരോധിച്ചു.
നിയമലംഘനമുണ്ടായാല്‍ 5,000 രൂപ പിഴ...
സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധാ മൂര്‍ത്തി രാജ്യസഭയിലേക്ക്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് സുധാ മൂര്‍ത്തിയെ നാമനിര്‍ദേശം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്.
സുധാ മൂര്‍ത്തിയുടെ രാജ്യസഭയിലെ...
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) മിഷന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. അഞ്ച് വര്‍ഷത്തേക്ക് 10,372 കോടിയുടെ പദ്ധതിക്ക് കാബിനറ്റ് അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. രാജ്യത്തിന് സ്വന്തമായി ഒരു എഐ സിസ്റ്റം...
പാചക വാതക വില സിലിണ്ടറിന് 100 രൂപ കുറച്ചു. തീരുമാനം വനിതാ ദിനം പ്രമാണിച്ച്. വിലകുറച്ചത് പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകരമാണ്. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കഴിഞ്ഞയാഴ്ചയാണ് കൂട്ടിയത്. 26 രൂപയാണ് വര്‍ധിപ്പിച്ചത്....
34 പുതിയ ധ്രുവ് ഹെലികോപ്റ്ററുകള്‍ക്കുള്ള നിര്‍ദ്ദേശത്തിന് സുരക്ഷാ കാബിനറ്റ് കമ്മിറ്റി അനുമതി നല്‍കി. ഇതില്‍ ഒമ്പത് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനും 25 എണ്ണം ഇന്ത്യന്‍ സൈന്യത്തിനുമാണ്.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡാണ് ഹെലികോപ്റ്ററുകള്‍ നിര്‍മിക്കുക....
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുവാക്കളുടെ പരാതികള്‍ പരിഗണിക്കുന്നതിനായി യുവജന പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 25 വയസ്സുവരെയുള്ള ഡിപ്ലോമ ഹോള്‍ഡര്‍മാര്‍ക്ക് ഒരു ലക്ഷം വാര്‍ഷിക തൊഴില്‍ പാക്കേജ്, ചോദ്യ...
'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ശുപാര്‍ശ ചെയ്യുന്ന നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രസര്‍ക്കാരിന് കൈമാറും. 2029ല്‍ ലോക്സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്താന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മുന്‍...