ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാംസ്ഥാനത്ത്. കഴിഞ്ഞവര്‍ഷം നാലാംസ്ഥാനത്തായിരുന്നു.
മാംസ വില്‍പ്പനയുടെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ രാജ്യത്ത് ആള്‍ക്കൂട്ട കൊലകളടക്കം നടത്തുമ്പോഴാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത്...
ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂളുകള്‍ വരുന്ന കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിക്ഷേപിക്കാനാകുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ്. എത്രയും വേഗം നിലയം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ജോലികള്‍ ഐഎസ്ആര്‍ഒ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
2035 ഓടുകൂടി...
കേരളവും കര്‍ണാടകയും തമിഴ്നാടും ഉള്‍പ്പടെ ഏഴ് സംസ്ഥാനങ്ങളിലെ 17 ഇടങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ എന്‍ഐഎയുടെ റെയ്ഡ്. വാഗമണ്‍ സിമി ക്യാമ്പ് കേസ് പ്രതി തടിയന്റവിട നസീര്‍ അടക്കം ഉള്‍പ്പെട്ട, ജയിലിലെ തീവ്രവാദപരിശീലനക്കേസുമായി...
ഇന്ത്യയിലെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് രാജാക്കന്മാരായ ഫ്‌ലിപ്പ്കാര്‍ട്ട് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനം ആരംഭിച്ചിരിക്കുന്നു. ഫ്‌ളിപ്കാര്‍ട്ട് ആപ്പ് തുറന്ന ശേഷം, ആദ്യം തന്നെ കാണുന്ന യുപിഐ സ്‌കാനര്‍ ഉപയോഗിച്ച് പേയ്മെന്റ്...
പതിനെട്ടിനും അറുപതിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പ്രതിമാസം 1500 രൂപ വീതം നല്‍കുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രധാന...
മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനും, ലഷ്‌കറെ തയിബയുടെ ഇന്റലിജന്‍സ് മേധാവിയുമായ അസം ചീമ മരിച്ചതായി റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലെ ഫൈസലാബാദിലായിരുന്നു അന്ത്യം. അതേസമയം ചീമയുടെ മരണം സംബന്ധിച്ച് ദുരൂഹതയും ചര്‍ച്ചയായിട്ടുണ്ട്. മുംബൈ...
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ട് തേടരുതെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. വ്യാജപ്രസ്താവനകള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം, നേതാക്കളുടെ സ്വകാര്യജീവിതവുമായി...
രാജ്യത്ത് പുള്ളിപ്പുലികളുടെ എണ്ണം 13,874 ആയി ഉയര്‍ന്നതായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ അറിയിച്ചു. 2018- 2022 കാലയളവില്‍ ഓരോ വര്‍ഷവും 1.08 ശതമാനം നിരക്കില്‍ പുള്ളിപ്പുലികളുടെ എണ്ണം വര്‍ധിച്ചു. മധ്യപ്രദേശിലാണ്...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ പിന്തുണച്ച് നിയമകമ്മീഷന്‍. ഭരണഘടനയില്‍ ഇതിനായി പ്രത്യേക ഭാഗം എഴുതി ചേര്‍ക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്യും. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാതെ വീണാല്‍ എല്ലാ പാര്‍ട്ടികളും ചേര്‍ന്ന ഐക്യസര്‍ക്കാരിനും നിര്‍ദ്ദേശമുണ്ട്
തദ്ദേശ...
വിവാഹാഭ്യാര്‍ഥന വിവാഹത്തില്‍ എത്തിയില്ലെങ്കില്‍ അത് വഞ്ചനാകുറ്റമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ഒരു വിവാഹ ആലോചന മുന്നോട്ട് വയ്ക്കുന്നതിന് പലകാരണങ്ങളുണ്ടാകും, എന്നാല്‍ വിവാഹ ആലോചന വിവാഹത്തിലേയ്ക്ക് എത്തിയില്ലെങ്കില്‍ അത് വഞ്ചനാകുറ്റമായി പരിഗണിക്കാന്‍ കഴിയില്ലെന്ന്...
ഭരണഘടനാവിരുദ്ധമെന്നു കണ്ട് സുപ്രീംകോടതി റദ്ദാക്കുന്നതിന് ആഴ്ചകള്‍ക്കുമുമ്പ് കേന്ദ്ര സര്‍ക്കാര്‍ അച്ചടിച്ചത് 8350 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍. ഒരു കോടി മൂല്യമുള്ള 8350 ഇലക്ടറല്‍ ബോണ്ടുകളാണ് ഡിസംബര്‍ 29 മുതല്‍ ഈ മാസം 15...
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടിയടക്കം സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍.
ജില്ലകളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കം സംബന്ധിച്ച് ജില്ലാ കലക്ടര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു...
രാജസ്ഥാനില്‍ രണ്ടിലധികം കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ യോഗ്യതയില്ല. 1989-ല്‍ സംസ്ഥാനം പാസാക്കിയ നിയമം ഇപ്പോള്‍ സുപ്രീം കോടതി അംഗീകരിച്ചു. ഈ ചട്ടം വിവേചനരഹിതമാണെന്നാണ് നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലെ സുപ്രീം...
സിനിമകളുടെ സെന്‍സറിങ് ചട്ടത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. യു/എ വിഭാഗത്തിലെ സിനിമകള്‍ക്ക് കാഴ്ചക്കാരുടെ പ്രായത്തിന് അനുസരിച്ച് ഉപവിഭാഗങ്ങള്‍ കൊണ്ടുവരും
ഏഴ് വയസിന് മുകളില്‍ പ്രായമായവര്‍ക്ക് കാണാന്‍ കഴിയുന്ന സിനിമകള്‍ക്ക്- യുഎ7+, 13 വയസിനു...