കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തിലെത്തിയാല്‍ രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി. ദളിത് വിഭാഗക്കാര്‍, ഗോത്രവര്‍ഗക്കാര്‍, ഒബിസി വിഭാഗങ്ങള്‍ തുടങ്ങിയവയ്ക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുമെന്നും അദേഹം പറഞ്ഞു.
രാജ്യത്തെ സാമൂഹിക സാമ്പത്തിക അനീതി...
രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കണമെന്ന ആവശ്യവുമായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സത്യപാല്‍ സിങ് ലോക്സഭയില്‍. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സിങ് ആവശ്യമുന്നയിച്ചത്. ദി ഹിന്ദു ഉള്‍പ്പെടെയുള്ള...
പഴയതും ഉപയോഗിക്കാന്‍ സാധിക്കാത്തതുമായ ട്രെയിന്‍ കോച്ചുകള്‍ റെസ്റ്റോറന്റുകളാക്കി മാറ്റാനുള്ള പദ്ധതിയുമായി കേന്ദ്ര റെയില്‍വേ മന്ത്രാലയം. വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. പഴയ കോച്ചുകള്‍ ആഡംബര തുല്യമായ റസ്റ്റോറന്റുകളാക്കി മാറ്റാനുള്ള പുതിയ പദ്ധതിക്കാണ് റെയില്‍വേ...
ഏകീകൃത സിവില്‍ കോഡ് ബില്‍ ഇന്ന് ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിക്കും. എത്രയും വേഗം ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഏക സിവില്‍ കോഡിനായി തയ്യാറാക്കിയ വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ്...
ജമ്മു കാശ്മീരിനെ മുറിച്ച്, കേന്ദ്രഭരണ പ്രദേശമാക്കിയ ലഡാക്കില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവില്‍. സംസ്ഥാന പദവി നല്‍കുക, ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കുക, കാര്‍ഗില്‍, ലേ എന്നിവിടങ്ങളില്‍ ലോക്സഭ സീറ്റ്...
രാജ്യത്തെ സംഘടിതമേഖലയില്‍ പുതിയ തൊഴിലുകള്‍ കുറയുന്നതായി കേന്ദ്ര സര്‍ക്കാര്‍ രേഖകള്‍. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ പുതിയ വരിക്കാരുടെ എണ്ണത്തില്‍ 2023 നവംബര്‍ മാസത്തില്‍ ഗണ്യമായ ഇടിവ് സംഭവിച്ചതായി ദേശീയ സ്ഥിതിവിവര കാര്യാലയം....
ലോസ് ഏഞ്ചല്‍സില്‍ 66ാമത് ഗ്രാമി പുരസ്‌കാരത്തില്‍ തിളങ്ങി ഇന്ത്യ. മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരം ശക്തി ബാന്‍ഡിന് ലഭിച്ചു. ദിസ് മൊമന്റ് എന്ന ആല്‍ബത്തിനാണ് അംഗീകാരം. ഗായകന്‍ ശങ്കര്‍ മഹാദേവനും...
താജ് മഹലിലെ ഉറൂസ് ആഘോഷത്തിനെതിരെ ഹിന്ദു മഹാസഭ കോടതിയില്‍ ഹര്‍ജി നല്‍കി. ഉറൂസിന് നിരോധന ഉത്തരവ് ആവശ്യപ്പെട്ടാണ് ഹര്‍ജി. ആഗ്ര കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഉറൂസിന് താജ്മഹലില്‍ സൗജന്യ പ്രവേശനം നല്‍കുന്നതിനെയും ഹര്‍ജിയില്‍...
മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അദ്വാനിക്ക് ഭാരതരത്‌ന നല്‍കുന്ന വിവരം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവച്ചത്. 'എല്‍ കെ അദ്വാനിക്ക് ഭാരതരത്ന...
ജമ്മു കശ്മീരില്‍ ഭീകരതാവളം തകര്‍ത്ത്, സുരക്ഷാ സേന ആയുധങ്ങള്‍ പിടിച്ചെടുത്തു. പൂഞ്ച് ജില്ലയില്‍ സംഗ്ല പ്രദേശത്തായിരുന്നു സംഭവം.
പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കായി എത്തിയതായിരുന്നു...
പ്രായപൂര്‍ത്തിയാകാത്ത വ്യക്തികള്‍ക്ക് അവയവദാനം ചെയ്യാവുന്ന അസാധാരണ സാഹചര്യങ്ങള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം. 17 വയസ്സുകാരിക്ക് അച്ഛനുവേണ്ടി കരള്‍ പകുത്ത് നല്‍കാനുള്ള അനുമതി നല്‍കിയശേഷമാണ് ഈ വിഷയത്തില്‍...
രാഷ്ട്രപതി ഭവനില്‍ ഉദ്യാന്‍ ഉത്സവ് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് 31 വരെ അമൃത് ഉദ്യാനത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.
ഫെബ്രുവരി 22ന് ഭിന്നശേഷിക്കാര്‍ക്കും 23ന് സായുധസേനാ ജീവനക്കാര്‍ക്കും മാര്‍ച്ച് ഒന്നിന്...
ഡല്‍ഹിയില്‍ 500 വര്‍ഷം പഴക്കമുള്ള മോസ്‌ക് പൊളിച്ചുമാറ്റി. കയ്യേറിയ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി വികസന അതോറിറ്റി പള്ളി പൊളിച്ച് മാറ്റിയത്. പള്ളി പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഒരറിയിപ്പോ നോട്ടീസോ ലഭിച്ചിട്ടില്ലെന്നും പുലര്‍ച്ചെ...