Saturday, September 5, 2026

National News

ആകാശം മാത്രമാണ് വികസനത്തിന് മുന്നിലെ പരിമിതിയെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍; ബജറ്റ് അവതരണം തുടങ്ങി

ആകാശം മാത്രമാണ് വികസനത്തിന് മുന്നിലെ പരിമിതിയെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ജി 20 ഉച്ചകോടി ഇന്ത്യയുടെ ഗരിമ ഉയര്‍ത്തിയെന്നും ഒരു പുതിയ ലോകക്രമത്തിന് തുടക്കമായെന്നും സാമ്പത്തിക ഇടനാഴി നടപ്പാക്കുന്നതിന് ഇന്ത്യ നേതൃത്വം വഹിച്ചത്...

പേടിഎമ്മിനുമേല്‍ നിയന്ത്രണം കടുപ്പിച്ച് ആര്‍ബിഐ

പേടിഎമ്മിനുമേല്‍ നിയന്ത്രണം കടുപ്പിച്ച് ആര്‍ബിഐ. നിക്ഷേപം സ്വീകരിക്കുന്നതിലും യുപിഐ ഉപയോഗിക്കുന്നതിലും നിയന്ത്രണങ്ങളുണ്ട്. പേടിഎം പേയ്മെന്റസ് ബാങ്കിന്റെ ചില സേവനങ്ങളാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ത്തലാക്കിയിരിക്കുന്നത്. ഫെബ്രുവരി 29 മുതല്‍ പുതിയ നിക്ഷേപങ്ങള്‍...

രണ്ടാം മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ഇന്ന്; വമ്പന്‍ പ്രഖ്യാപനങ്ങളിലേയ്ക്ക് ഉറ്റുനോക്കി രാജ്യം

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ 11 മണിക്ക് കേന്ദ്ര ധനമന്ത്രി നിര്‍മല സീതരാമനാണ് ബജറ്റ് അവതരിപ്പിക്കുക. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ...

വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി

കേന്ദ്ര ബജറ്റിന് തൊട്ടുമുന്‍പ് പാചകവാതക വില വീണ്ടും കൂട്ടി കേന്ദ്രസര്‍ക്കാര്‍. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. 19 കിലോ സിലിണ്ടറിന് 12.50 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. 1924.50 രൂപയില്‍ നിന്ന് 1937 രൂപയായി...

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യം വികസനത്തിന്റെ പാതയിലാണെന്നും കടന്നു പോകുന്നത് ഐതിഹാസിക നേട്ടങ്ങളിലൂടെയാണെന്നും രാഷ്ട്രപതി പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതും വനിത സംവരണ...

ജയിലുകള്‍ നിറഞ്ഞു കവിയുന്നു; അടുത്ത 50 വര്‍ഷത്തേക്കുള്ള ജയിലുകള്‍ ഉടനടി നിര്‍മ്മിക്കണം; കര്‍ശന നിര്‍ദ്ദേശവുമായി സുപ്രീം കോടതി

രാജ്യത്തുടനീളമുള്ള ജയിലുകളുടെ യഥാര്‍ത്ഥ സ്ഥലസൗകര്യം ഞെട്ടിപ്പിക്കുന്നതും വളരെ ആശങ്കാജനകവുമാണെന്ന് വ്യക്തമാക്കി രാജ്യത്തെ പരമോന്നത കോടതി. അതിനാല്‍ തന്നെ എത്രയും പെട്ടെന്ന് രാജ്യത്ത് കൂടുതല്‍ ജയിലുകള്‍ നിര്‍മ്മിക്കുന്നത് അടിയന്തര പരിഗണനയായി കണക്കാക്കണമെന്നും സംസ്ഥാനങ്ങളോടും കേന്ദ്ര...

അടല്‍ സേതുവില്‍ സഞ്ചരിച്ചത് 4.5 ലക്ഷം വാഹനങ്ങള്‍; 15 ദിവസത്തിനുള്ളില്‍ ടോള്‍ പിരിച്ചത് 9 കോടി

രാജ്യത്തെ ഏറ്റവും നീളമേറിയ കടല്‍പ്പാലമായ അടല്‍ സേതുവിലൂടെ ഇതുവരെ സഞ്ചരിച്ചത് 4.5 ലക്ഷം വാഹനങ്ങള്‍. പാലം തുറന്ന് 15 ദിവസങ്ങള്‍ക്കുള്ളില്‍ കടല്‍പ്പാലത്തില്‍ സഞ്ചരിച്ച വാഹനങ്ങളില്‍ നിന്ന് ടോളായി 9 കോടി രൂപയാണ് പിരിച്ചത്....

രാജ്യത്ത് ഏറ്റവുമധികം കോളജുകളുള്ളത് ബംഗളൂരുവില്‍; ഓള്‍ ഇന്ത്യ സര്‍വേ ഓണ്‍ ഹയര്‍ എജ്യുക്കേഷന്‍ റിപ്പോര്‍ട്ട്

രാജ്യത്ത് ഏറ്റവുമധികം കോളജുകളുള്ളത് ബെംഗളൂരു അര്‍ബന്‍ ജില്ലയിലെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഓള്‍ ഇന്ത്യ സര്‍വേ ഓണ്‍ ഹയര്‍ എജ്യുക്കേഷന്‍ (എഐഎസ്എച്ച്ഇ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയമാണ് എഐഎസ്എച്ച്ഇ സര്‍വേ പുറത്തുവിട്ടത്....

ഭക്തരുടെ വന്‍ തിരക്ക്: അയോധ്യയിലേക്ക് 8 പുതിയ സര്‍വീസ് പ്രഖ്യാപിച്ച് സ്‌പൈസ് ജെറ്റ്

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പിന്നാലെ ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സന്ദര്‍ശകരുടെ തിരക്ക് കണക്കിലെടുത്ത് 8 പുതിയ വിമാനങ്ങളാണ് അയോധ്യയിലേക്ക് സ്‌പൈസ് ജെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 1 മുതല്‍ ഇവയുടെ സര്‍വീസ് ആരംഭിക്കും...

ജനാധിപത്യം സംരക്ഷിക്കാനുള്ള അവസാന അവസരമാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ജനാധിപത്യം സംരക്ഷിക്കാനുള്ള അവസാന അവസരമാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്. ഇനിയൊരു തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വിജയിച്ചാല്‍ രാജ്യത്ത് ഏകാധിപത്യം ഉണ്ടാകും....

വിദ്യാര്‍ത്ഥി സംഘടനയായ സിമിയുടെ നിരോധനം ആഭ്യന്തര മന്ത്രാലയം അഞ്ചു വര്‍ഷത്തേക്ക് കൂടി നീട്ടി

സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയെ (സിമി) നിരോധിച്ച നടപടി കേന്ദ്രസര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇക്കാര്യം അറിയിച്ചത്. ഭാരതത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയായി ഭീകരവാദം...

കേന്ദ്ര ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം; ഇന്ന് സര്‍വ്വകക്ഷിയോഗം

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം. വ്യാഴാഴ്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റാണിത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ച...

ഇനി റോക്കറ്റുകള്‍ ബഹിരാകാശത്തെ മലിനമാക്കില്ല; ഐഎസ്ആര്‍ഒയുടെ അഭിമാനമായി പോയം- 3

ഭ്രമണപഥത്തില്‍ ഉപഗ്രങ്ങളെ വിക്ഷേപിക്കുന്ന റോക്കറ്റുകള്‍ മാലിന്യമായി അവിടെ തന്നെ തുടരുകയോ കടലില്‍ പതിക്കുകയോയാണ് പതിവ്. ഇതിനൊരു പരിഹാരം കാണാന്‍ കാലങ്ങളായി ശാസ്ത്രജ്ഞര്‍ പരിശ്രമിച്ചുവരികയായിരുന്നു. ഇന്ത്യയുടെ അഭിമാനമായ പോയം 3 B ലക്ഷ്യം കൈവരിച്ചു...

മണിപ്പൂരില്‍ വീണ്ടും ദേവാലയത്തിനു നേരെ ആക്രമണം; അള്‍ത്താര അഗ്‌നിക്കിരയാക്കി

മണിപ്പൂരില്‍ വീണ്ടും കത്തോലിക്കാ പള്ളി ആക്രമിച്ച് അള്‍ത്താര തീയിട്ടു നശിപ്പിച്ചു. കാങ്‌പോക്കി ജില്ലയിലാണ് സംഭവം. മെയ്തെയ് തീവ്രവാദികള്‍ പള്ളിയില്‍ അതിക്രമിച്ചു കടന്ന് വിശുദ്ധ വസ്തുക്കളും ബൈബിളും എടുത്തുവച്ച് അവഹേളിക്കുകയും തീയിടുകയുമാണ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍...

ഗവർണറുടെ സുരക്ഷ ഇനി കേന്ദ്രസേനയ്ക്ക്

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുരക്ഷ വർധിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഇനി സി.ആർ.പി.എഫ് ആയിരിക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുരക്ഷ ഒരുക്കുക. സിആർപിഎഫ് ഇസെഡ് പ്ലസ് സുരക്ഷ...

Popular

spot_imgspot_img