Saturday, September 5, 2026

National News

ഏകീകൃത സിവിൽകോഡ് സജീവ ചർച്ചയാക്കാൻ ഒരുങ്ങി ബിജെപി

ഏകീകൃത സിവിൽകോഡ് ലോക്സഭാ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കാൻ ഒരുങ്ങി ബിജെപി. തെരഞ്ഞെടുപ്പിന് മുൻപ് മൂന്ന് സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽകോഡ് ബിൽ പാസാക്കാനാണ് ബിജെപിയുടെ നീക്കം. ഇതിന്റെ ഭാഗമായി ഉത്തരാഖണ്ഡിൽ യുസിസി ബിൽ ചർച്ച...

75ാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം; രാജ്യതലസ്ഥാനത്തെ പരേഡില്‍ ഇത്തവണ തിളങ്ങും നാരിശക്തി

രാജ്യം ഇന്ന് 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഓരോ റിപ്പബ്ലിക് ദിനവും രാജ്യം പരമാധികാര രാഷ്ട്രമായി മാറിയതിന്റെ ഓര്‍മ്മപ്പെടുത്തലാണ്. ഇന്നേ ദിവസം ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ 1950 ല്‍...

2024ലെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മൂന്ന് മലയാളികള്‍ക്ക് പത്മശ്രീ

ഈ വര്‍ഷത്തെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മൂന്ന് മലയാളികള്‍ക്കുള്‍പ്പെടെ ആകെ 34 പേര്‍ക്കാണ് ഈ വര്‍ഷം പത്മശ്രീ ലഭിച്ചത്. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, കാസര്‍ഗോട്ടെ കര്‍ഷകന്‍ സത്യനാരായണ ബെലേരി, തെയ്യം കലാകാരന്‍...

ഇന്ന് 75 -ാമത് റിപ്പബ്ലിക് ദിനം; കനത്ത സുരക്ഷാ വലയത്തില്‍ രാജ്യ തലസ്ഥാനം

ഇന്ന് 75 -ാമത് റിപ്പബ്ലിക് ദിനം. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കനത്ത സുരക്ഷാ വലയത്തില്‍ ആണ് രാജ്യ തലസ്ഥാനം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് മുഖ്യാതിഥിയായി എത്തുക. പരേഡ് നടക്കുന്ന കര്‍ത്തവ്യപഥിലും...

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിന് 2 പേര്‍, സ്തുത്യര്‍ഹ സേവനത്തിന് 11 പേര്‍

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡുകളും സേവന മെഡലുകളും പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്താകെ 1,132 പേരാണ് മെഡലുകള്‍ക്ക് അര്‍ഹരായത്. രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിന്...

ചൈനീസ് സമുദ്ര ഗവേഷണ കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍; ചാരവൃത്തിയെന്ന് ആശങ്ക

ഇന്ത്യ-മാലിദ്വീപ് ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ച സാഹചര്യത്തില്‍ ചൈനീസ് സമുദ്ര ഗവേഷണ കപ്പല്‍ ഷിയാങ്ങ് യാങ്ങ് ഹോങ്ങ് 03 ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ മാലിയെ ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ചാരവൃത്തി കൂടി ലക്ഷ്യമിട്ടാണ് ചൈനീസ് കപ്പല്‍...

ഒറ്റ തിരഞ്ഞെടുപ്പിനെ അനുകൂലിച്ച് 81% പേര്‍; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രം

ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചുനടത്താനുള്ള നീക്കത്തെ അഭിപ്രായമറിയിച്ചവരില്‍ 81% പേരും അനുകൂലിച്ചതായി കേന്ദ്ര നിയമ മന്ത്രാലയം അറിയിച്ചു. മുന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതിക്ക് 'ഒരു രാജ്യം, ഒറ്റ...

രാജ്യത്തുടനീളമുള്ള ഒരു കോടി വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി

രാജ്യത്തുടനീളമുള്ള ഒരു കോടി വീടുകളില്‍ കേന്ദ്രം സോളാര്‍ പാനല്‍ സ്ഥാപിക്കും. സര്‍ക്കാരിന്റെ 'പ്രധാനമന്ത്രി സൂര്യോദയ യോജന'യുടെ(Pradhanmantri Suryodaya Yojana) ഭാഗമായാണ് പദ്ധതി. അടുത്തിടെ ഇത് സംബന്ധിച്ച ഒരു യോഗത്തില്‍ മോദി അധ്യക്ഷത വഹിച്ചിരുന്നു....

അയോധ്യയിലെ രാമക്ഷേത്രം ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും

അയോധ്യയിലെ രാമക്ഷേത്രം ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. രാവിലെ ആറര മുതലാണ് ദര്‍ശനം ആരംഭിക്കുക. പ്രതിദിനം ഒരുലക്ഷം പേര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല സിആര്‍പിഎഫില്‍ നിന്ന്...

ലോക്സഭാ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരെ കൂടി ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക തയാറാക്കിയിരിക്കുന്നതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍...

എല്ലാവര്‍ക്കും പോകാന്‍ കഴിയുന്നിടത്തേക്ക് തനിക്കുമാത്രം എന്തുകൊണ്ട് പ്രവേശനം നിഷേധിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

എല്ലാവര്‍ക്കും പോകാന്‍ കഴിയുന്നിടത്തേക്ക് തനിക്കുമാത്രം എന്തുകൊണ്ട് പ്രവേശനം നിഷേധിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അസമിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ ബടാദ്രവ ധാനില്‍ അനുമതി നിഷേധിച്ചതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം. നഗാവിലെ ക്ഷേത്രത്തിന്...

കാര്‍ബണ്‍ ബഹിര്‍ഗമന തോത് ഗണ്യമായി കുറക്കണമെന്ന് ആഗോള യുഎന്‍ വേദിയില്‍ നിര്‍ദേശവുമായി ഇന്ത്യ

മത്സ്യമേഖലയില്‍ കാലാവസ്ഥാവ്യതിയാനത്തിന്റെ ഭീഷണി ചെറുക്കാന്‍ കാര്‍ബണ്‍ ബഹിര്‍ഗമന തോത് ഗണ്യമായി കുറക്കണമെന്ന് ഇന്ത്യയുടെ നിര്‍ദേശം. ഐക്യരാഷട്രസഭയുടെ കീഴിലുള്ള ലോക ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ (എഫ്എഒ) ഫിഷറീസ് മാനേജ്‌മെന്റ് സബ്കമ്മിറ്റിയുടെ പ്രഥമ യോഗത്തിലാണ് നിര്‍ദേശം. കേന്ദ്ര...

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; 15 വര്‍ഷം കൂടുമ്പോള്‍ വേണ്ടിവരുന്നത് 10,000 കോടി രൂപയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' നടപ്പാക്കുകയാണെങ്കില്‍ 15 വര്‍ഷം കൂടുമ്പോള്‍ പുതിയ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങാന്‍ 10,000 കോടി രൂപ വേണ്ടിവരുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് ഒന്നിച്ചു നടത്തുകയാണെങ്കില്‍ ഒരു സെറ്റ്...

പേവിഷബാധ പ്രതിരോധവാക്‌സിന്‍ അവശ്യ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രം; അരിവാള്‍, ഹീമോഫീലിയ രോഗത്തിനുള്ള മരുന്നുകളും പട്ടികയില്‍

നായ്ക്കളുടെ ആക്രമണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ പേവിഷബാധ പ്രതിരോധവാക്‌സിന്‍ അവശ്യമരുന്നുകളുടെ പട്ടികയില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തി. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ അവശ്യമരുന്നുകളുടെ പട്ടികയിലാണ് പേവിഷബാധയ്ക്കുള്ള പ്രതിരോധവാക്‌സിനും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അരിവാള്‍രോഗത്തിനും ഹീമോഫീലിയ്ക്കുമുള്ള മരുന്നുകളും അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍...

അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ അവധി പ്രഖ്യാപിച്ച് 11 സംസ്ഥാനങ്ങള്‍

അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ അവധി പ്രഖ്യാപിച്ച് 11 സംസ്ഥാനങ്ങള്‍. ബിജെപി ഭരണത്തിലുളള സംസ്ഥാനങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ അവധി പ്രഖ്യാപിച്ചത്. അതേസമയം നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത ക്ഷേത്രത്തിന്റെ ചിത്രങ്ങളെടുക്കുന്നതില്‍ നിന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് അടക്കം...

Popular

spot_imgspot_img