Saturday, September 5, 2026

National News

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് ഓഹരി വിപണികള്‍ക്കും അവധി

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് ഓഹരി വിപണികള്‍ക്കും അവധി പ്രഖ്യാപിച്ച് ആര്‍ബിഐ. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനും തിങ്കളാഴ്ച പൂര്‍ണ അവധിയായിരിക്കും. പകരം ശനിയാഴ്ച ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കും....

16 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികളെ കോച്ചിങ് സെന്ററുകളില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം

16 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികളെ കോച്ചിങ് സെന്ററുകളില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. ഉയര്‍ന്ന മാര്‍ക്ക് ഉറപ്പാണെന്നതുള്‍പ്പടെ പാലിക്കാനാവാത്ത വാഗ്ദാനങ്ങളൊന്നും കോച്ചിങ് സെന്ററുകള്‍ നല്‍കരുതെന്നും വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുവെച്ച മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി. വിദ്യാര്‍ഥി ആത്മഹത്യകള്‍, അധ്യാപന...

ജനന തീയതി തെളിയിക്കാനുള്ള രേഖയായി ഇനി ആധാറിനെ കണക്കാക്കില്ല; ആധാര്‍ സ്വീകാര്യമല്ലെന്ന ഔദ്യോഗിക അറിയിപ്പുമായി ഇപിഎഫ്ഒ

ജനനത്തീയതി സംബന്ധിച്ച് സമര്‍പ്പിക്കേണ്ട രേഖകളുടെ പട്ടികയില്‍ നിന്ന് ആധാറിനെ ഒഴിവാക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. ഇനി മുതല്‍ ജനനത്തീയതി തെളിയിക്കാനുള്ള രേഖയായി ഇപിഎഫ്ഒ ആധാര്‍ സ്വീകരിക്കില്ല. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്...

രാമക്ഷേത്ര പ്രതിഷ്ഠചടങ്ങ് ദിനം എല്ലാ കോടതികള്‍ക്കും അവധി വേണം; ചീഫ് ജസ്റ്റിസിന് കത്തയച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസിന് കത്തയച്ചു. അയോധ്യയിലെ ചടങ്ങുകളിലും മറ്റ് ഇടങ്ങളിലും നടക്കുന്ന...

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈത്യം അതിരൂക്ഷം; ശീതക്കാറ്റിന് സാധ്യത

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈത്യം അതിരൂക്ഷം. ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ ശക്തമായ ശീതക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലു ഗാസിയബാദിലിം എട്ടുവരെയുള്ള ക്ലാസുകള്‍ക്ക് അവധിയാണ്. ബീഹാര്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ്, വടക്കന്‍ മധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍...

രാജ്യത്ത് 11.28 ശതമാനം പേര്‍ ദരിദ്രര്‍; സംസ്ഥാനത്ത് 0.48 ശതമാനം പേര്‍: നിതി ആയോഗ്

രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന സ്ഥാനം കേരളം നിലനിര്‍ത്തി. നിതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം 2022-23ല്‍ സംസ്ഥാന ജനസംഖ്യയില്‍ 0.48 ശതമാനം പേരാണ് ദരിദ്രര്‍. 2005-06ല്‍ കേരളത്തിലെ 12.31 ശതമാനം പേര്‍...

അയോധ്യയില്‍ 50 കിലോമീറ്ററോളം പരിധിയില്‍ സുഗന്ധം പരത്തി ഗുജറാത്തില്‍ നിന്നും എത്തിച്ച 108 അടി നീളമുള്ള ചന്ദനത്തിരി

അയോധ്യയില്‍ സുഗന്ധം പരത്തി ഗുജറാത്തില്‍ നിന്നും എത്തിച്ച 108 അടി നീളമുള്ള ചന്ദനത്തിരി. ചന്ദനത്തിരിയില്‍ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് മഹന്ത് നിത്യ ഗോപാല്‍ ദാസ് അഗ്നി പകര്‍ന്നു. എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ദേശീയ...

റിപ്പബ്ലിക് ദിനത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ വധിക്കുമെന്ന് ഭീഷണി മുഴക്കി ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍

റിപ്പബ്ലിക് ദിനത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ വധിക്കുമെന്ന് ഭീഷണി മുഴക്കി ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍. ജനുവരി 26 ന് ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രിക്കെതിരെ സംഘടിത ആക്രമണം നടത്താന്‍...

വിമാനങ്ങള്‍ വൈകിയാല്‍ തത്സമയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം: നിര്‍ദേശവുമായി ഡിജിസിഎ

വിമാന കമ്പനികള്‍ തങ്ങളുടെ വിമാനങ്ങള്‍ വൈകുന്നത് സംബന്ധിച്ച് കൃത്യമായ തത്സമയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന കര്‍ശനമായ നിര്‍ദേശവുമായി ഡിജിസിഎ. കമ്പനികളുടെ വെബ്സൈറ്റ്, എസ്എംഎസ്, വാട്ട്സ്ആപ്പ്, ഇമെയില്‍ എന്നിവയിലൂടെയോ കൃത്യമായ വിവരങ്ങള്‍ യാത്രക്കാരെ അറിയിച്ചിരിക്കണമെന്ന് ഡിജിസിഎ...

ഡീപ്ഫേക്കിന് ഇരയായി സച്ചിന്‍ ടെണ്ടുല്‍ക്കറും; ഇത് തന്നെ അസ്വസ്ഥനാക്കുന്നെന്ന് താരം

ഡീപ്ഫേക്കിന് ഇരയായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും. ഒരു ഗെയിമിങ് ആപ്പിന്റെ പേരില്‍ തന്റെ വ്യാജവീഡിയോ പ്രചരിക്കുന്നുണ്ടെന്ന് താരം തന്നെയാണ് സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചത്. വീഡിയോയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ എല്ലാവരും...

പത്ത് മാസത്തിനിടെ അപായ ചങ്ങല വലിച്ചത് 614 തവണ; ട്രെയിന്‍ വൈകുന്നതില്‍ യാത്രക്കാര്‍ക്കും മുഖ്യ പങ്കെന്ന് റെയില്‍വേ

സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകുന്നതില്‍ യാത്രക്കാരും കാരണമാകുന്നതായി റെയില്‍വേ. അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുന്നത് വൈകാനുള്ള പ്രധാന കാരണം. ഡിവിഷനില്‍ മാത്രം 10 മാസത്തിനുള്ളില്‍ 614 തവണയാണ് അപായ ചങ്ങല വലിച്ച് ട്രെയിനുകള്‍...

തണുത്ത് വിറച്ച് ഉത്തരേന്ത്യ; കടുത്ത മൂടല്‍മഞ്ഞ്, ദൃശ്യത പൂജ്യത്തിലേക്ക് താഴുന്നു

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈത്യതരംഗം അതിരൂക്ഷമായി തുടരുന്നു. ദൃശ്യപരിധി പലയിടങ്ങളിലും പൂജ്യമാണ്. ശൈത്യം റോഡ് റെയില്‍ ഗതാഗതത്തെ ബാധിച്ചു. ഡല്‍ഹിയില്‍ അതിശൈത്യത്തിനിടെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍, പട്യാല, അംബാല, ചണ്ഡിഗഡ്, പാലം,...

‘ഓപ്പറേഷന്‍ സര്‍വശക്തി’; പാക് ഭീകരരെ തുരത്താന്‍ സൈനിക നീക്കം ആരംഭിച്ച് ഇന്ത്യന്‍ കരസേന

ജമ്മു കശ്മീരില്‍ ആക്രമണം തുടരുന്ന പാക് ഭീകരരെ തുരത്താന്‍ 'ഓപ്പറേഷന്‍ സര്‍വശക്തി' എന്ന പേരില്‍ സൈനിക നീക്കം ആരംഭിച്ച് ഇന്ത്യന്‍ കരസേന. കശ്മീരിലെ പിര്‍ പാഞ്ചല്‍ പര്‍വതനിരകളുടെ ഇരുഭാഗത്തുമുള്ള ഭീകരരെ അമര്‍ച്ച ചെയ്യുകയെന്ന...

15 സംസ്ഥാനങ്ങള്‍, 66 ദിവസത്തെ യാത്ര; രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് തുടക്കം

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് ആരംഭിക്കും. 66 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും. ഇന്ത്യയുടെ കിഴക്കു മുതല്‍...

ഇന്‍ഡ്യാ മുന്നണി അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ തിരഞ്ഞെടുത്തു

ഇന്‍ഡ്യാ മുന്നണി അധ്യക്ഷനായി മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. അധ്യക്ഷ സ്ഥാനത്തേക്കായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആയിരുന്നു സാധ്യതയുണ്ടായിരുന്ന മറ്റൊരു പേര്. എന്നാല്‍ കോണ്‍ഗ്രസ് മുന്നണിയെ നയിക്കട്ടെയെന്ന...

Popular

spot_imgspot_img