Saturday, September 5, 2026

National News

പ്രസ് ആന്‍ഡ് രജിസ്ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം

അച്ചടിമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് വിപുലമായ അധികാരം നല്‍കിയുള്ള പ്രസ് ആന്‍ഡ് രജിസ്ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം. നേരത്തേ രാജ്യസഭ പാസാക്കിയ ബില്‍ വ്യാഴാഴ്ച ലോക്സഭയും പാസാക്കി. പ്രതിപക്ഷാംഗങ്ങളെ കൂട്ടമായി...

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം: ചീഫ് ജസ്റ്റിസ് പുറത്ത്; ബില്‍ ലോക്‌സഭ പാസാക്കി

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയും സുതാര്യതയും ഉറപ്പുവരുത്താനുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് മറികടക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. തെരഞ്ഞെടുപ്പ് കമീഷന്‍ അംഗങ്ങളുടെ നിയമനം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന ബില്ലാണ് ലോക്‌സഭയില്‍...

ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍

ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍. ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകള്‍ ഇന്നലെ ലോക്സഭയില്‍ പാസാക്കിയിരുന്നു. 1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമവും (ഐ.പി.സി.),...

നൂതന സാങ്കേതിക വിദ്യയില്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ സാങ്കേതികവിദ്യയില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഇവ ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ വളരെ ഉപയോഗപ്രദമാണെന്നും അതെ സമയം ദുരുപയോഗം ചെയ്താല്‍ അത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കി. ജനറേറ്റീവ് എഐ...

ജാതി സെന്‍സസ് രാജ്യത്തെ അഖണ്ഡതയ്ക്ക് ഭീഷണി; അമിത് ഷായുടെ പ്രസ്താവനയെ തള്ളി ആര്‍എസ്എസ്

അമിത് ഷായുടെ പ്രസ്താവനയെ തള്ളി ജാതി സെന്‍സസ് വിഷയത്തില്‍ ആര്‍എസ്എസ്. ജാതി സെന്‍സസ് രാജ്യത്തെ അഖണ്ഡതയ്ക്ക് ഭീഷണിയാകുമെന്നും ജാതി സെന്‍സസിനെ എതിര്‍ക്കുമെന്നും ആര്‍.എസ്.എസ് വ്യക്തമാക്കി. ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്തുന്നത് രാജ്യത്ത് സാമൂഹിക...

രണ്ടാംഘട്ട ഭാരത് ജോഡോ യാത്രയ്ക്കൊരുങ്ങി രാഹുല്‍ ഗാന്ധി; ലക്ഷ്യം ലോക്സഭ തിരഞ്ഞെടുപ്പ്

രണ്ടാംഘട്ട ഭാരത് ജോഡോ യാത്രയ്ക്കൊരുങ്ങി രാഹുല്‍ ഗാന്ധി. അടുത്ത മാസം ആദ്യ വാരത്തില്‍ രണ്ടാംഘട്ട യാത്ര ആരംഭിക്കാനാണ് രാഹുലിന്റെ നീക്കം. ആദ്യഘട്ട യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിലാണ് രണ്ടാംഘട്ടം. ഇതിന്റെ ഭാഗമായി വടക്ക് കിഴക്കന്‍...

പ്രസംഗത്തില്‍ പരീക്ഷണം; എഐ വഴി പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ തമിഴ് വിവര്‍ത്തനം

എഐ സഹായത്തോടെ പ്രധാനമന്ത്രിയുടെ തല്‍സമയ 'തമിഴ് പ്രസംഗം'. കാശി തമിഴ് സംഗമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം എഐ സഹായത്തോടെ തല്‍സമയം തമിഴിലേക്ക് വിവര്‍ത്തനം ചെയ്തത്. തമിഴ്നാട്ടില്‍ നിന്നും പുതുച്ചേരിയില്‍ നിന്നുമുള്ള പ്രമുഖര്‍...

പ്രതിവര്‍ഷം ഇന്ത്യയില്‍ ഏകദേശം 38,000 മുങ്ങി മരണം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്

പ്രതിവര്‍ഷം ഇന്ത്യയില്‍ ഏകദേശം 38,000 മുങ്ങി മരണം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ കണക്ക് പ്രകാരം ഇതില്‍ ഭൂരിഭാഗവും 5-14 വയസ്സുവരെയുള്ള കുട്ടികളാണ്. 24 ശതമാനമാണിതെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌കൂള്‍ തലത്തില്‍ നിര്‍ബന്ധിത നീന്തല്‍...

ചരിത്ര സംഭവങ്ങളുടെ പേരുള്ള ചില ഇന്ത്യക്കാര്‍

എല്ലാ രക്ഷിതാക്കളുടേയും ആഗ്രഹമാണ് തങ്ങളുടെ കുട്ടികള്‍ക്ക് വ്യത്യസ്തമായ പേരുകള്‍ നല്‍കണമെന്നത്. സ്പോര്‍ട്സ് ഐക്കണുകളുടെയോ സിനിമാ താരങ്ങളുടെയോ ഒക്കെ പേര് മക്കള്‍ക്കിടുന്നവരുണ്ട്. എന്നാല്‍ ചിലര്‍ക്ക് തികച്ചും വ്യത്യസ്തമായ കാര്യങ്ങളില്‍ നിന്നോ സംഭവങ്ങളില്‍ നിന്നോ കുട്ടികള്‍ക്ക്...

രാജ്യത്തെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നത് അഞ്ചുകോടിയോളം കേസുകളാണെന്ന് നിയമമന്ത്രി

രാജ്യത്തെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നത് അഞ്ചുകോടിയോളം കേസുകളാണെന്ന് നിയമമന്ത്രി. സുപ്രീംകോടതിയില്‍ മാത്രം ഇനിയും തീര്‍പ്പാക്കാനുള്ളത് 80,000 കേസുകളാണെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു. ഡിസംബര്‍ ഒന്നുവരെയുള്ള കണക്കനുസരിച്ച് തീര്‍പ്പാക്കാനുണ്ടായിരുന്ന 5,08,85,856 കേസുകളില്‍ 61 ലക്ഷം കേസുകളും...

രാജ്യത്തെ സുരക്ഷിതനഗരങ്ങളുടെ പട്ടികയില്‍ കോഴിക്കോട് ജില്ലയും

രാജ്യത്തെ സുരക്ഷിതനഗരങ്ങളുടെ പട്ടികയിലെ ആദ്യ പത്തെണ്ണത്തിൽ, മലയാളികള്‍ക്ക് അഭിമാനമായി കോഴിക്കോട് ജില്ല ഇടംപിടിച്ചു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട പട്ടികയിലാണ് കോഴിക്കോട് ജില്ലയുടെ ഈ നേട്ടം. രാജ്യത്തെ 19 നഗരങ്ങളുള്ള പട്ടികയിൽ...

ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കല്‍; സിബിഐ മാന്വല്‍ പിന്തുടരുമെന്ന് കേന്ദ്രം

കേന്ദ്ര ഏജന്‍സികള്‍ റെയ്ഡുകള്‍ക്കിടയില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ 2020ലെ സിബിഐ മാന്വലിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഏകപക്ഷീയമായി പിടിച്ചെടുക്കുന്ന കേന്ദ്ര ഏജന്‍സികളുടെ നടപടി വ്യക്തിസ്വാതന്ത്രത്തിനും സ്വകാര്യതയ്ക്കും...

ആധാര്‍ സേവനങ്ങള്‍ക്ക് അമിത ചാര്‍ജ് ഈടാക്കുന്നതിനെതിരെ ഇടപെടലുമായി കേന്ദ്രം

ആധാര്‍ സേവനങ്ങള്‍ക്ക് അമിത ചാര്‍ജ് ഈടാക്കുന്നതിനെതിരെ കര്‍ശന നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാല്‍ ആ ഓപ്പറേറ്ററെ സസ്‌പെന്‍ഡ് ചെയ്യുമെന്നും, ആ ഓപ്പറേറ്ററെ നിയമിച്ച രജിസ്ട്രാര്‍ക്ക്...

ശമ്പളത്തോട് കൂടിയ ആര്‍ത്തവ അവധി ആവശ്യമില്ലെന്ന് കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി

ശമ്പളത്തോട് കൂടിയ ആര്‍ത്തവ അവധി ആവശ്യമില്ലെന്ന് കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ആര്‍ത്തവം ഒരു വൈകല്യമല്ലെന്നും അതിനാല്‍ ശമ്പളത്തോട് കൂടിയുള്ള അവധി അനാവശ്യമാണെന്നും കേന്ദ്രമന്ത്രി വാദിച്ചു. ആര്‍ത്തവ...

ലോക്‌സഭയിലെ സുരക്ഷാവീഴ്ച; പാര്‍ലമെന്റ് സുരക്ഷാ പ്രോട്ടോക്കോളില്‍ മാറ്റം, സന്ദര്‍ശക പാസ് നിര്‍ത്തി

ലോക്‌സഭയിലെ സുരക്ഷാവീഴ്ചയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിലെ സുരക്ഷാപ്രോട്ടോക്കോളില്‍ മാറ്റം. പാര്‍ലമെന്റിലേക്കുള്ള സന്ദര്‍ശക പാസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ താത്കാലികമായി നിര്‍ത്തി. എംപിമാര്‍ക്കും ജീവനക്കാര്‍ക്കും മാധ്യമങ്ങള്‍ക്കുമെല്ലാം ഇനി മുതല്‍ വെവ്വേറെ പ്രവേശനമാകും അനുവദിക്കുക. ദേഹപരിശോധനയ്ക്കായി പ്രവേശനകവാടത്തില്‍ സ്‌കാനര്‍ മെഷീനുകളും...

Popular

spot_imgspot_img