രാജ്യത്തെ രണ്ടു സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍. ഐ. എ) നടത്തിയ മിന്നല്‍ പരിശോധനയില്‍ 13 പേരെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് എന്‍. ഐ....
ഇന്ത്യയുടെ ഹ്രസ്വദൂര ബാലസ്റ്റിക് മിസൈലായ അഗ്നി-1ന്റെ പരീക്ഷണ വിക്ഷേപണം വിജയകരം. ഒഡീഷ തീരത്തെ എപിജെ അബ്ദുൽ കലാം ദ്വീപിൽ നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം. അഗ്നി-1ന്റെവിജയം ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഉയർന്ന...
നാല് കേന്ദ്രമന്ത്രിമാര്‍ക്ക് വിവിധ വകുപ്പുകളുടെ അധിക ചുമതല നല്‍കി. കൃഷിമന്ത്രാലയത്തിന്റെ ചുമതല അര്‍ജ്ജുന്‍ മുണ്ടക്ക് നല്‍കി. സഹമന്ത്രിമാരായ ശോഭ കരന്തലെജയ്ക്ക് ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തിന്റെ ചുമതലയും രാജീവ് ചന്ദ്രശേഖറിന് ജല്‍ ശക്തി മന്ത്രാലയത്തിന്റെയും...
അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍താരം ലയണൽ മെസ്സി 2026ലെ ലോകകപ്പ് കളിക്കണമെന്ന പ്രസ്താവനയുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ. ഖത്തറിൽ ലോകകിരീടം നേടിയതോടെ കരിയറിന്റെ പൂർണതയിലാണ് ഫുട്ബോൾ മിശിഹാ. എങ്കിലും കളിക്കളത്തില്‍ തുടരാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നതായി...
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച പാർലമെന്റ് അംഗങ്ങൾ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചു. രണ്ട് കേന്ദ്രമന്ത്രിമാരുൾപ്പെടെ പാര്‍ലമെന്‍ന്റിലെ പത്ത് ബി.ജെ.പി അംഗങ്ങളാണ് രാജിവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി അധ്യക്ഷൻ ജെ.പി. നന്ദയെയും...
ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ വീണ്ടും ഇടം നേടി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇത് അഞ്ചാം തവണയാണ് നിര്‍മ്മല സീതാരാമന്‍ പട്ടികയില്‍ ഇടം നേടുന്നത്. 32 ാം...
രാജ്യത്ത് ആത്മഹത്യാനിരക്ക് വര്‍ധിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്നിലെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. അപകടമരണങ്ങളും ആത്മഹത്യയും സംബന്ധിച്ചുള്ള റിപ്പോർട്ടിലാണ് എന്‍.സി.ആര്‍.ബി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2022 -ലെ...
വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് നിര്‍ണായകമായ ആദ്യത്തെ ഒരു മണിക്കൂറുള്‍പ്പെടെ പരമാവധി മൂന്ന് ദിവസത്തേക്ക് പണരഹിത ചികിത്സ ഉറപ്പാക്കുമെന്നറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. പരിക്കേറ്റ് ചികിത്സ ലഭിക്കാതിരിക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം വ്യക്തമാക്കി. പുതിയ...
ബി. ജെ. പി. ക്കെതിരായ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ (I.N.D.I.A ) യോഗം ഡിസംബര്‍ 17 ന് ചേരുമെന്ന പ്രഖ്യാപനം. രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ലാലു യാദവാണ് ഇക്കാര്യം അറിയിച്ചത്. മധ്യപ്രദേശിലും...
ചൈനയുടെ നിയന്ത്രണത്തിലുള്ള നൂറിലധികം വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇന്ത്യക്കാരെ ലക്ഷ്യമിട്ട് നിക്ഷേപ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. സൈറ്റുകള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനു കേന്ദ്ര...
നാവികാസേനാ റാങ്കുകള്‍ ഇന്ത്യന്‍ സംസ്‌കാരം പ്രതിഫലിക്കുന്ന തരത്തില്‍ പുനര്‍നാമകരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാവികസേനാ ദിനത്തിലാണ് മോദി പുതിയ പ്രഖ്യാപനം നടത്തിയത്. കൂടാതെ സായുധ സേനയില്‍ വനിതകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ തന്റെ സര്‍ക്കാര്‍...
തെലങ്കാനയില്‍ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകുമെന്ന സൂചന നല്‍കി കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉത്തം കുമാർ റെഡ്ഡിക്കും ഭട്ടി വിക്രമാർക്കയ്ക്കും ഉപമുഖ്യമന്ത്രി സ്ഥാനം നൽകുകയോ പോർട്ട്ഫോളിയോയിൽ അവരെ ഉൾപ്പെടുത്തുകയോ ചെയ്യാനാണ് ഹൈക്കാമാന്‍ഡിന്‍റെ തീരുമാനം....
തെലങ്കാനയിൽ വ്യോമസേനാ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. പരിശീലകനും കേഡറ്റുമാണ് മരിച്ചതെന്ന് ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചു. പതിവ് പരിശീലനത്തിനായി ദണ്ടിഗല്‍ വ്യോമസേനാ അക്കാദമിയില്‍നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നുവീണത്.
തെലങ്കാന ടുഡേയുടെ റിപ്പോര്‍ട്ട് അനുസരിച്ച്,...