മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയുടെ പശ്ചത്താലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. കനത്ത മഴയെയും ചുഴലിക്കാറ്റിനെയും തുടര്‍ന്ന് ആറു ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. ചെന്നൈ അടക്കം നാലു ജില്ലകളില്‍...
വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം നീക്കി. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചതായി സംസ്ഥാന സർക്കാരാണ് വ്യക്തമാക്കിയത്. മണിപ്പൂരിലെ വിമത ഗ്രൂപ്പായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്)സമാധാന കരാർ...
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും. 19 ബില്ലുകളാണ് ഈ സഭാ കാലയളവില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരുന്നത്. ടിഎംസി എംപി മഹുവ മൊയ്ത്രയ്‌ക്കെതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് ലോക്‌സഭ പരിഗണിച്ചേക്കും.
പാര്‍ലമെന്റിന്റെ സുഖമമായ...
മിസോറാമിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്), സോറം പീപ്പിൾസ് മൂവ്‌മെന്റ് (ZPM), കോൺഗ്രസ് എന്നിവർ തമ്മിലാണ് സംസ്ഥാനത്ത് പോരാട്ടം. ആദ്യ ഫലസൂചനകളില്‍ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ...
സൂര്യനെ ലക്ഷ്യമാക്കിയുള്ള ആദിത്യ എൽ 1ന്‍റെ കുതിപ്പ് തുടരുന്നു. ഇതുവരെയുള്ള യാത്ര വിജയകരമാണെന്ന് ഐഎസ്ആർഒ അറിയിച്ചു. പേടകത്തിന്റെ പേലോഡുകൾ പ്രവർത്തനം ആരംഭിച്ചുവെന്ന് ഐഎസ്ആർഒ അറിയിച്ചു.
സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, കൊറോണ എന്നിവയുൾപ്പെടെയുള്ള വിവിധ വശങ്ങൾ...
ഛത്തീസ്ഗഡിലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം നാളെ അറിയാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ കത്ത്. ഓൺലൈൻ വാതുവെപ്പ് ആപ്പുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയത്. മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ...
നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് പരിശീലനം നേടിയ വനിതാകേഡറ്റുകളുടെ ആദ്യസംഘം പാസിങ് ഔട്ട് പരേഡ് നടത്തി. എല്ലാ അര്‍ത്ഥത്തിലും ഇതൊരു ചരിത്രദിനമാണെന്ന് കേഡറ്റുകളെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. പൂനെയില്‍ നാഷണല്‍...
നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ലോഗോയില്‍ മാറ്റം. ലോഗോയുടെ നടുവില്‍ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ കളര്‍ ചിത്രം ചേര്‍ത്തു. ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നും മാറ്റിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ...
കലാപബാധിത മണിപ്പൂരിലെ വിമതഗ്രൂപ്പായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (യു.എന്‍.എല്‍.എഫ്) കേന്ദ്രസര്‍ക്കാരുമായി സമാധാന കരാറില്‍ ഒപ്പുവച്ചു. സാമൂഹികമാധ്യമമായ എക്സിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇക്കാര്യം പങ്കുവച്ചത്. യു.എന്‍.എല്‍.എഫ് പ്രവർത്തകർ ആയുധങ്ങള്‍ വച്ച് കീഴടങ്ങുന്നതിന്റെ...
തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചുമണി വരെയാണ് പോളിംഗ്. ഭരണകക്ഷിയായ ബി.ആർ.എസ്, കോൺഗ്രസ്, ബി.ജെ.പി എന്നീ പാർട്ടികൾ ഉൾപ്പെടുന്ന ത്രികോണമത്സരത്തിനാണ് സംസ്ഥാനം സാക്ഷ്യംവഹിക്കുന്നത്. ഞായാറാഴ്ചയാണ്...
ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിക്കിടന്ന തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. 17ദിവസമായി തുരങ്കത്തില്‍ കഴിഞ്ഞ 41 തൊഴിലാളികളെ പുറത്തെത്തിച്ചതിനു പിന്നാലെയാണ് ധനസഹായം പ്രഖ്യാപിച്ചത്. തൊഴിലാളികള്‍ക്ക് ഒരുലക്ഷം രൂപ വീതമാണ്...
ഉത്തരകാശിയിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാൻ തുടങ്ങി. ടണല്‍ തുരക്കല്‍ വിജയകരമായി പൂര്‍ത്തിയായതിനു പിന്നാലെയാണ് തൊഴിലാളികളെ പുറത്തെത്തിക്കാന്‍ തുടങ്ങിയത്. നാലു തൊഴിലാളികളെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചതായി അഭ്യൂഹങ്ങളുണ്ട്.
നീണ്ട 17 ദിവസത്തെ ശ്രമകരമായ രക്ഷാദൗത്യത്തിനൊടുവിലാണ്...
രാജ്യത്ത് യുപിഐ പണമിടപാടുകളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഓൺലൈൻ പേയ്മെന്റ് തട്ടിപ്പുകള്‍ രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. വ്യക്തികൾക്ക് ഇടയിൽ ആദ്യമായി നടക്കുന്ന പണമിടപാടില്‍ നിശ്ചിത തുകയ്ക്ക് മുകളില്‍ പണം ട്രാൻസ്ഫർ...