പൗരത്വ ഭേദഗതി നിയമത്തിന്റെ അന്തിമ കരട് മാര്‍ച്ച് 30-നകം പൂര്‍ത്തിയാകുമെന്ന് ആഭ്യന്തര സഹമന്ത്രി അജയ്കുമാര്‍ മിശ്ര. പശ്ചിമ ബംഗാളിലെ മാറ്റുവ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശിലെ മതപീഡനത്തില്‍ നിന്ന് അഭയം...
ഇന്ത്യയിലെ വന്‍ നഗരങ്ങളെ ലക്ഷ്യം വെച്ചുള്ള തീവ്രവാദ സംഘടനയായ ഐഎസിന്റെ ഭീകരാക്രമണ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലെ നഗരങ്ങളായ അഹമ്മദാബാദ്, ഗാന്ധിനഗര്‍, മുംബൈയിലെ നരിമാന്‍ ഹൗസ്, ഗേറ്റ്വേ ഓഫ് ഇന്ത്യ എന്നിവക്കെതിരെയുള്ള തീവ്രവാദ...
രാജ്യവ്യാപകമായി ഹലാൽ സർട്ടിഫിക്കേഷൻ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കർണ്ണാടകയിലെ ബി.ജെ.പി നേതാക്കളാണ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹലാൽ സർട്ടിഫിക്കേഷൻ നിരോധിച്ചുകൊണ്ട് ഉത്തർപ്രദേശ് സർക്കാർ ഉത്തരവ് പുറത്തിറക്കിയതിന് ദിവസങ്ങൾക്കുശേഷമാണ് കര്‍ണ്ണാടകയും വിഷയം ഏറ്റുപിടിച്ചിരിക്കുന്നത്.
ഇന്ത്യയിലെ എല്ലാ...
ആദായനികുതി വെട്ടിക്കാനുള്ള ഗൂഢാലോചന ആരോപിച്ച് 120ബി വകുപ്പ് ചുമത്തിയശേഷം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമം (പിഎംഎല്‍എ) കൂടി ചുമത്തുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) രീതി ശരിയല്ലെന്ന് സുപ്രീംകോടതി. പിഎംഎല്‍എ പ്രകാരമുള്ള ഷെഡ്യൂള്‍ഡ് കുറ്റകൃത്യവുമായി ബന്ധപ്പെട്ടതല്ല...
അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അവരുടെ പ്രാദേശിക ഭാഷകളില്‍ വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഒഡീഷയിലെ ഭുവനേശ്വറിലുള്ള ഈസ്റ്റേണ്‍ റീജയണല്‍ ലാംഗ്വേജ് സെന്ററില്‍ വെച്ച് നടന്ന ഒരു...
ഐഎംഡിബിയുടെ 2023ലെ ജനപ്രിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. ഷാരൂഖ് ഖാനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററുകളായ പഠാനും, ജവാനുമാണ് ഷാരൂഖിന് ഈ സ്ഥാനം നേടി കൊടുത്തിരിക്കുന്നത്.
ഐഎംഡിബി...
ഡീപ്‌ഫേക്കിന് തടയിടാനൊരുങ്ങി കേന്ദ്രം. ഇതിന്റെ ഭാഗമായി സമൂഹ മാധ്യമ കമ്പനികളുടെ യോഗം വിളിച്ചു. മെറ്റയും ഗൂഗിളുമടക്കമുള്ള സോഷ്യല്‍ മീഡിയ ഭീമന്‍മാര്‍ക്കടക്കം കേന്ദ്രം നോട്ടീസ് നല്‍കിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാനായി വെള്ളിയാഴ്ച ഐടി മന്ത്രി...
ബാബാരാംദേവിന്റെ പതഞ്ജലി കമ്പനിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കരുതെന്നും തെറ്റായ അവകാശവാദങ്ങള്‍ നടത്തരുതെന്നും കമ്പനിക്ക് സുപ്രീംകോടതി താക്കീതുനല്‍കി. അലോപ്പതി മരുന്നുകള്‍ക്കും ആധുനിക ചികിത്സാസമ്പ്രദായത്തിനും എതിരെ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കനത്ത...
കേന്ദ്രസര്‍ക്കാരിന്റെ 'പി.എം. ഇ-ബസ് സേവ' പദ്ധതി ആദ്യഘട്ടത്തില്‍ പത്തുസംസ്ഥാനങ്ങളില്‍. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് പദ്ധതി നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട ആദ്യ കരാര്‍രേഖ വിജ്ഞാപനം ചെയ്തു. 3600 ബസുകള്‍ വാങ്ങാനും നടത്തിപ്പിനും പരിപാലനത്തിനുമടക്കമുള്ള കരാറാണ്...
പാഠ്യപദ്ധതിയില്‍ വേദങ്ങളും ഇന്ത്യന്‍ ഭാഷകളും ഉള്‍പ്പെടുത്തുന്ന പദ്ധതിക്കായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം 100 കോടി രൂപ നീക്കി വെച്ചെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പുതിയ പദ്ധതി അനുസരിച്ച് പത്താം ക്ലാസിലും പന്ത്രണ്ടാം...
രാജ്യത്തെ ഗ്രാമീണമേഖലയിലെ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്നത് കേരളത്തിലെന്ന് റിസര്‍വ് ബാങ്ക്. കേരളത്തിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ദിവസക്കൂലി ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണെന്നും റിസര്‍വ് ബാങ്ക് പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ പറയുന്നു. രാജ്യത്ത് നിര്‍മാണ...
ഉത്തരകാശി രക്ഷാദൗത്യത്തില്‍ ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകമെന്ന് ദുരന്തനിവാരണ സെക്രട്ടറി രഞ്ജിത്ത് സിന്‍ഹ. തൊഴിലാളികളുടെ അടുത്തേക്ക് രക്ഷാക്കുഴല്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
നവംബര്‍ 12ാണ് ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്ന് 40 തൊഴിലാളികള്‍ അതില്‍ കുടുങ്ങുന്നത്....
സില്‍ക്യാര ടണലിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. തുരങ്കത്തിന്റെ മുകളില്‍ നിന്ന് ലംബമായി ഡ്രില്ലിംഗ് നടത്തി രക്ഷാപ്രവർത്തനം നടത്താനുള്ള ശ്രമമാണ് നിലവിൽ നടക്കുന്നത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിലേക്ക് എത്താന്‍ ഇത് മറ്റൊരു...
സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ കസ്റ്റഡിയിലെടുത്ത ആളുകളെ കൈവിലങ്ങ് അണിയിക്കരുതെന്നും ബലാത്സംഗം, കൊലപാതകം തുടങ്ങി മറ്റ് ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെപ്പോലെ കണക്കാക്കരുത് എന്നും പാര്‍ലമെന്ററി പാനല്‍ ശുപാര്‍ശ. ബിജെപി എംപി ബ്രിജിലാലിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരകാര്യ...
വ്യക്തിഗത വായ്പയുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ കര്‍ശനമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വ്യക്തിഗത-ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ സുരക്ഷിതമല്ലാത്ത സാഹചര്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് നടപടി. ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആര്‍ബിഐ ഇത്...