ഉത്തരകാശി ജില്ലയിലെ സിൽക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ കണ്ടെത്തുന്നതിനായുള്ള രക്ഷാപ്രവർത്തനം വീണ്ടും ആരംഭിച്ചു. ഡ്രില്ലിംഗ് മെഷീനിലേക്ക് തുരങ്കത്തിന്റെ അവശിഷ്ടങ്ങൾ വീണതിനെതുടർന്ന് താത്ക്കാലികമായി നിര്‍ത്തിവച്ച ദൗത്യമാണ് പുനഃരാരംഭിച്ചത്. നേരത്തെയും സമാനമായി ദൗത്യം നിര്‍ത്തിവച്ചിരുന്നു.
കഴിഞ്ഞദിവസം തുരങ്കത്തിനുള്ളിലേക്ക്...
മൂന്നു ദിവസങ്ങള്‍ക്കുശേഷം ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരത്തിൽ നേരിയ പുരോഗതി. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (സി.പി.സി.ബി) ന്റെ കണക്കുകള്‍പ്രകാരം, ഗുരുതരാവസ്ഥയിൽ നിന്ന് 'വളരെ മോശം' വിഭാഗത്തിലേക്കാണ് താഴ്ന്നിരിക്കുന്നത്. രാജ്യതലസ്ഥാനത്ത് താപനില കുറയാൻ തുടങ്ങിയതായും...
പുതിയ രൂപകല്‍പനയിലുള്ള വിമാനവുമായി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ എ 350-900 എയര്‍ക്രാഫ്റ്റ് സിംഗപ്പൂരില്‍ നിന്ന് ഫ്രാന്‍സിലെ തൗലോസിലേക്ക് വെള്ളിയാഴ്ച എത്തി. വിമാനത്തിന്റെ ചിത്രങ്ങള്‍ എയര്‍ ഇന്ത്യ എക്‌സ് പ്ലാറ്റ് ഫോമില്‍ പങ്കുവെച്ചു.
പുതിയൊരു...
വംശീയകലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിലെ കുക്കി-സോ ജനവാസ മേഖലകളില്‍ പ്രത്യേക ഭരണത്തിനു അനുമതി നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. കുക്കി-സോ ഗോത്രങ്ങളുടെ സംയുക്ത സംഘടനയായ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറമാണ് (ഐടിഎല്‍എഫ്) ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ആവശ്യം...
ഒരു വര്‍ഷമായി പണമിടപാടുകള്‍ നടത്താത്ത യുപിഐ ഐഡികളും നമ്പറുകളും ഉപയോഗിച്ച് ജനുവരി മുതല്‍ പണം സ്വീകരിക്കാന്‍ താത്കാലിക വിലക്ക് നേരിട്ടേക്കാം. ഒരു വര്‍ഷമായി പണം സ്വീകരിക്കുകയോ അയയ്ക്കുകയോ ചെയ്യാത്ത യുപിഐ ഐഡികളും നമ്പറുകളും...
രാജ്യത്ത് വിദ്യാഭ്യാസ മേഖലയില്‍ വന്‍ കുതിപ്പെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്. വിദ്യാഭ്യാസ രംഗം വന്‍ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചെന്നും വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂളുകളുടെ എണ്ണം ചൈനയെക്കാള്‍ അഞ്ചിരട്ടി കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ചൈനയില്‍ സ്‌കൂളുകള്‍ ഗണ്യമായി...
ഇന്ത്യന്‍ ശിക്ഷാനിയമത്തിന് പകരമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ബില്ലായ ഭാരതീയ ന്യായ സംഹിതയില്‍ വിവാഹേതര ലൈംഗീക ബന്ധം കുറ്റകരമാക്കുന്ന വകുപ്പ് നിലനിര്‍ത്തണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശിപാര്‍ശ ചെയ്തു. വിവാഹേതര ലൈംഗിക ബന്ധത്തില്‍...
കോടതികള്‍ ഉപയോഗിക്കേണ്ട ഏതാനും വാക്കുകളില്‍ സുപ്രീം കോടതി ഭേദഗതി വരുത്തി. ലൈംഗികത്തൊഴിലാളി എന്നവാക്ക് എടുത്തു കളഞ്ഞ കോടതി അതിനു പകരം മനുഷ്യക്കടത്തില്‍ പെട്ട അതിജീവിത( ട്രാഫിക്ഡ് സര്‍വൈവര്‍) എന്നാണ് ഉപയോഗിക്കേണ്ടത്. അതല്ലെങ്കില്‍ വാണിജ്യ...
ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ രക്ഷാപ്രര്‍ത്തനം തുടരുന്നു. കുടുങ്ങിക്കിടക്കുന്നവര്‍ സുരക്ഷിതരാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ടണലില്‍ കുടുങ്ങികിടക്കുന്ന തൊഴിലാളികള്‍ക്ക് പൈപ്പുകളിലൂടെ ഒക്സിജന്‍ നലകുന്നതായും അധികൃതര്‍ വ്യക്തമാക്കി.
ഉത്തരകാശി ജില്ലയിലെ സിൽക്യാരയിൽ നിന്ന് ദണ്ഡൽഗാവിനെ...
വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാമ്പസുകള്‍ തുറക്കുന്നതിനായി രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ ആരംഭിച്ച് യുജിസി. അന്തിമ മാനദണ്ഡങ്ങള്‍ സംബന്ധിച്ചുള്ള വിജ്ഞാപനങ്ങള്‍ പുറത്തിറക്കിയ ശേഷമാണ് രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ തുറന്നിരിക്കുന്നത്.
വിദേശ സര്‍വകലാശാലകള്‍ക്ക് ളവലശ.ൗഴര.മര.ശി വഴി രജിസ്റ്റര്‍ ചെയ്യാം. യുജിസി...
ചത്തീസ്ഗഢ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വാഗ്ദാനവുമായി കോണ്‍ഗ്രസ്. ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചരണത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. അധികാരം നിലനിര്‍ത്തിയാല്‍ സ്ത്രീകള്‍ക്ക് 15,000 രൂപ വാര്‍ഷിക ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍.
വിവാഹിതരായ സ്ത്രീകള്‍ക്ക്...
ദീപാവലി ആഘോഷങ്ങള്‍ക്കു പിന്നാലെ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലുമുള്ള വായുനിലവാരം വീണ്ടും ഗുരുതരാവസ്ഥയിലെത്തി. ഡൽഹിയിലെ പല പ്രദേശങ്ങളുടെയും വായു ഗുണനിലവാര സൂചികയിൽ (Air quality index) വലിയ വർധനവ് രേഖപ്പെടുത്തിയതായി പി. ടി. ഐ റിപ്പോര്‍ട്ടു...
നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നുവീണു ഉത്തരാഖണ്ഡിൽ അപകടം. സംഭവത്തിൽ 36 പേർ തുരങ്കത്തിനുള്ളിൽ കുടുങ്ങിയതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഉത്തരകാശി ജില്ലയിൽ ബ്രഹ്മഖൽ-യമുനോത്രി ദേശീയ പാതയിലെ സിൽക്യാരയിൽ നിന്ന് ദണ്ഡൽഗാവിനെ ബന്ധിപ്പിക്കുന്ന തുരങ്കം ശനിയാഴ്ച...
അസമിലെ ഗുവാഹത്തി സര്‍വകലാശാലയിലെയും അതിന്റെ അഫിലിയേറ്റ് കോളേജുകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി നിലവില്‍ വന്നു. സര്‍വകലാശാലയിലെ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കും അഫിലിയേറ്റഡ് കോളേജുകള്‍ക്കും മിനിമം ക്ലാസ് ഹാജര്‍നിലയില്‍ 'ആര്‍ത്തവ അവധി' എന്ന നിലയില്‍ 2...