'മിട്ടി കഫേ' എന്ന പേരില്‍ ഭിന്നശേഷി വിഭാഗക്കാരുടെ മേല്‍നോട്ടത്തില്‍ സുപ്രീംകോടതിയില്‍ കഫേ പ്രവര്‍ത്തനം ആരംഭിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് വെള്ളിയാഴ്ച്ച കഫേ ഉദ്ഘാടനം ചെയ്തത്. സുപ്രീംകോടതി ജഡ്ജിമാരും അറ്റോണി...
ദീപവലിദിനത്തില്‍ മുംബൈയില്‍ പടക്കം പൊട്ടിക്കുന്നതിനുള്ള സമയം മൂന്നിൽനിന്ന് രണ്ടു മണിക്കൂറായി കുറച്ചു. നഗരത്തിലെ ചില മേഖലകളില്‍ രൂക്ഷമായ വായുമലിനീകരണം തുടരുന്ന സാഹചര്യത്തിലാണ് നടപടി. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ അടങ്ങുന്ന...
പടിഞ്ഞാറന്‍ നേപ്പാളിലെ ഭൂകമ്പബാധിതമേഖലകളിലേക്ക് അയച്ച ദുരിതാശ്വാസ സഹായം നേപ്പാള്‍ അധികൃതര്‍ക്ക് ഇന്ത്യ കൈമാറി. 'നേപ്പാളിലെ ജനതയ്ക്ക് ഇന്ത്യന്‍ജനതയുടെ സമ്മാനം' എന്ന ഹാഷ്ടാഗോടെ, കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് എക്സിലൂടെ ഇക്കാര്യം പങ്കുവച്ചത്. 12...
നാസയുടെ ഉള്ളടക്കങ്ങള്‍ സ്ട്രീം ചെയ്യുന്ന പുതിയ സ്ട്രീമിങ് സേവനം ആരംഭിച്ച് നാസ. നാസ പ്ലസ് എന്ന പേരില്‍ സ്ട്രീം ചെയ്യുന്ന ഈ പ്ലാറ്റ്‌ഫോം പൂര്‍ണമായും സൗജന്യമാണ്. പരസ്യങ്ങളും ഉണ്ടാവില്ല. വെബ് ബ്രൗസര്‍ വഴിയും...
പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം അടുത്തമാസം ആരംഭിക്കും. ഡിസംബര്‍ നാലു മുതല്‍ 22 വരെ സമ്മേളനം നടക്കുമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ളാദ് ജോഷി അറിയിച്ചു. സാമൂഹികമാധ്യമമായ എക്സിലൂടെയാണ് ശീതകാലസമ്മേളന തീയതി പാര്‍ലമെന്ററികാര്യമന്ത്രി പ്രഖ്യാപിച്ചത്.
"19 ദിവസം നീണ്ടുനില്‍ക്കുന്ന ശീതകാലസമ്മേളനത്തിന്...
സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് ആര്‍ബിഐ. സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ക്ക് തിരിച്ചടിയാണ് ഈ ആര്‍ബിഐയുടെ ഈ നടപടി. മാധ്യമങ്ങളില്‍ പരസ്യത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ബാങ്കിങ് റെഗുലേഷന്‍ ആക്ട് ലംഘിച്ച് ചില സഹകരണ...
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള കേസുകളുടെ വിചാരണ വേഗത്തിലാക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി സുപ്രീംകോടതി. പല സംസ്ഥാനങ്ങളിലും വിചാരണ വൈകാന്‍ വ്യത്യസ്ത കാരണങ്ങളായതിനാല്‍ ഏകീകൃത മാനദണ്ഡം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇക്കാര്യം നിരീക്ഷിക്കാനുള്ള ചുമതല സുപ്രീംകോടതി...
ഡല്‍ഹിയില്‍ വായു ഗുണനിലവാരം അതിഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ കൃതിമ മഴ പെയ്യിക്കാന്‍ ആം ആദ്മി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. ഇത് സംബന്ധിച്ച് ഐഐടി കാന്‍പൂരിലെ ശാസ്ത്രജ്ഞരുമായി അദ്ദേഹം...
ചൈനയില്‍ നിന്നുള്ള രണ്ടാമത്തെ ചരക്കുകപ്പല്‍ ഇന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തും. രാവിലെ എട്ട് മണിക്ക് എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ കപ്പലെത്തുന്നത് വൈകും. ഷെന്‍ഹുവ 29 എന്ന കപ്പലില്‍ ഒരു ഷിപ്പ് റ്റു...
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ബുധനാഴ്ച, രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിൽ 44 പേരെ അറസ്റ്റ് ചെയ്തതായി എൻ.ഐ.എ അറിയിച്ചു. രാജ്യത്തെ എട്ടു സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും നടന്ന റെയ്ഡുകളിലാണ് അറസ്റ്റ്. ഇതിനുപുറമെ ഒന്നിലധികം സ്ഥലങ്ങളിൽ...
മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ (യുണീക്ക് ഐഡി) അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. ഈ വര്‍ഷം അവസാനത്തോടെ ഇത് നിലവില്‍ വരുമെന്നാണ് സൂചന. ആയുഷ്മാന്‍ ഭാരത് പദ്ധതിയിലെ 14 അക്ക ഡിജിറ്റല്‍ ഐഡിക്ക് സമാനമായിരിക്കും...
ദേശീയ അന്വേഷണ ഏജന്‍സി എട്ടു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലും മനുഷ്യകടത്തുമായി ബന്ധപ്പെട്ട് റെയ്ഡി നടത്തി. മനുഷ്യകടത്തുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്. ത്രിപുര, ആസാം, പശ്ചിമബംഗാള്‍,...
ഡല്‍ഹി നഗരത്തിലെ വായുവിന്റെ ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയിലേക്ക് എത്തിയതായി സി.പി.സി.ബി. കഴിഞ്ഞ ദിവസം നേരിയ പുരോഗതി രേഖപ്പെടുത്തിയ ശേഷമാണ് ബുധനാഴ്‌ച ഗുരുതരാവസ്ഥയിലേക്ക് കൂപ്പുകുത്തിയത്. ചൊവ്വാഴ്ച നഗരത്തിലെ മൊത്തത്തിലുള്ള വായു ഗുണനിലവാരസൂചിക 'വളരെ മോശം'...