ചായ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ശാസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷൻ തീയേറ്ററിൽ നിന്നും ഡോക്ടർ ഇറങ്ങിപ്പോയതായി പരാതി. മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള സർക്കാർ ആശുപത്രിയിലാണ് സംഭവം. ഡോക്ടർക്കെതിരെ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
മൗദ ഏരിയയിലെ സർക്കാർ ആശുപത്രിയിൽ വന്ധ്യംകരണ...
ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ വിമര്‍ശനവുമായി സുപ്രീം കോടതി. കൊലപാതകത്തിന് തുല്യമായ കാര്യമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രാഷ്ട്രീയക്കളി അവസാനിപ്പിച്ച് ഈ വിഷയത്തില്‍ പരിഹാരം കാണണമെന്നുമാണ് കോടതി ഉത്തരവ്. കാര്‍ഷികാവശിഷ്ടങ്ങള്‍ക്ക് തീയിടുന്നത് അടിയന്തരമായി തടയണമെന്നും കോടതി...
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യാനുള്ള തീരുമാനത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടാന്‍ കേന്ദ്രസര്‍ക്കാര്‍. പൊതുജനങ്ങളുടെ അഭിപ്രായം അറിയാന്‍ നാലാഴ്ചത്തെ സമയവും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യുന്നത് ഏകീകൃതമായിരിക്കണം...
2024 -ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി മിസോറാമിലും ഛത്തീസ്ഗഡിലും പോളിംഗ് ആരംഭിച്ചു. ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന മിസോറാമിലെ 40 സീറ്റുകളിലും...
ഡല്‍ഹിയിലെ വായുനിലവാരത്തില്‍ നേരിയ പുരോഗതി ഉണ്ടായതായി സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (സി.പി.സി.ബി) അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട അവസ്ഥയാണ് നിലവിലെന്നാണ് സി.പി.സി.ബി അറിയിച്ചിരിക്കുന്നത്. സി.പി.സി.ബിയുടെ കണക്കുകൾപ്രകാരം നഗരത്തിന്റെ മൊത്തത്തിലുള്ള വായു...
ഗവര്‍ണര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുനായി സുപ്രീംകോടതി. ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ കോടതിയില്‍ ഹര്‍ജി വരുന്നത് വരെ കാത്തിരിക്കണോ എന്ന് കോടതി ചോദിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരായ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
ബില്ലുകളില്‍ ഒപ്പുവയ്ക്കാത്ത...
വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. നിയന്ത്രണങ്ങളുടെ ഭാഗമായി നവംബര്‍ 13 മുതല്‍ നവംബര്‍ 20 വരെ നഗരത്തില്‍ ഒറ്റ - ഇരട്ട കാര്‍ നിയന്ത്രണം വീണ്ടും പ്രഖ്യാപിച്ചു....
പ്രസവം, ശിശു സംരക്ഷണം, കുട്ടികളെ ദത്തെടുക്കല്‍ തുടങ്ങിയവയില്‍ വനിതാ സൈനികര്‍ക്ക് ഉദ്യോഗസ്ഥരുടേതിന് സമാനമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കി കേന്ദ്രം. സായുധ സേനയിലെ വനിതാ സൈനികര്‍, നാവികര്‍, വ്യോമസേനാംഗങ്ങള്‍ എന്നിവര്‍ക്ക് ഇക്കാര്യങ്ങളില്‍ നിയമപരമായ അവകാശം നല്‍കാന്‍...
തൊഴില്‍ സ്ഥലങ്ങളിലെ ലൈംഗിക പീഡനം അതീവ ഗൗരവത്തോടെ കാണണമെന്ന് സുപ്രീം കോടതി. പീഡനം നടത്തിയ വ്യക്തി ശിക്ഷിക്കപ്പെടാതെ പോകുന്നത് അതിജീവിതയെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോടതി ചൂണ്ടികാട്ടി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ...
സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹുറുണ്‍ ഇന്ത്യയും എഡെല്‍ഗിവ് ഫൗണ്ടേഷനും ചേര്‍ന്ന് തയ്യാറാക്കിയ ജീവകാരുണ്യ പട്ടികയില്‍ മലയാളികളായ 10 പേര്‍ ഇടംപിടിച്ചു. സാമൂഹികക്ഷേമ പദ്ധതികള്‍ക്കായി സമ്പത്ത് ചെലവിടുന്നതില്‍ ഇത്തവണയും മലയാളികളില്‍ മുന്നില്‍ ലുലു ഗ്രൂപ്പ്...
അനധികൃത വാതുവയ്പ്പ് ആപ്പുകള്‍ വ്യാപമാകുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. നടപടികളുടെ ഭാഗമായി മഹാദേവ് ബുക്ക് ഓൺലൈൻ ഉൾപ്പെടെ 22 അനധികൃത വാതുവയ്പ്പ് ആപ്പുകൾക്കും വെബ്‌സൈറ്റുകൾക്കും വിലക്ക് ഏര്‍പ്പെടുത്തിയതായി ഐ.ടി മന്ത്രാലയം അറിയിച്ചു....
ഇസ്രയേലിനു സമാനമായി ഇന്ത്യയിലും ആക്രമണം നടത്തുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ വീണ്ടും ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂന്‍. എയർ ഇന്ത്യ യാത്രക്കാർക്ക് എതിരെയാണ് ഖാലിസ്ഥാനി ഭീകരന്‍റെ പുതിയ ഭീഷണി. കഴിഞ്ഞ ദിവസം...
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും സിനിമ ഡൗൺലോഡ് ചെയ്ത് കാണുന്നത് തടയാന്‍ കർശന നടപടികളുമായി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സിനിമ ഉള്ളടക്കങ്ങള്‍ സോഷ്യല്‍മീഡിയാവഴി പ്രചരിക്കുന്നത് നിരീക്ഷക്കാന്‍ നോഡൽ ഓഫീസർമാരെ സർക്കാർ നിയോഗിച്ചു....
തന്റെ ആത്മകഥ പിന്‍വലിക്കുന്നുവെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. കോപ്പികള്‍ പിന്‍വലിക്കണമെന്ന് പ്രസാധകര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. എസ് സോമനാഥിന്റെ 'നിലാവ് കുടിച്ച സിംഹങ്ങള്‍' എന്ന ആത്മകഥയാണ് പിന്‍വലിക്കുന്നത്. ആത്മകഥയുമായി ബന്ധപ്പെട്ട്...
വനിതാ സംവരണം ഉടനടി നടപ്പിലാക്കാന്‍ ഉത്തരവിടാനാകില്ലെന്ന് സുപ്രിംകോടതി. പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. അടുത്ത സെന്‍സസിന് ശേഷം മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കാന്‍ സാധിക്കൂ. അതുകൊണ്ട് ഈ...