കഴിഞ്ഞ രണ്ടുവര്‍ഷത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബറില്‍ തൊഴിലില്ലായ്മ 10.05% ആണ്. മുന്‍മാസത്തേക്കാള്‍ 3 ശതമാനത്തോളം ആണ്...
വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യ തലസ്ഥാനത്ത് 2 ദിവസത്തേയ്ക്ക് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മലിനീകരണ തോത് ഉയര്‍ന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ...
കേരളത്തിലെ ദേശീയപാതകളിലുണ്ടാകുന്ന അപകടങ്ങളുടെ എണ്ണത്തില്‍ 87 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലെ ദേശീയ പാതകളില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ മരിക്കുന്നവരില്‍ ഭൂരിഭാഗവും കാല്‍നടയാത്രക്കാരും ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുമാണെന്നും...
ഇസ്രോയുടെ ഭാഗമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗ് (ഐഐആര്‍എസ്) വിവിധ മേഖലകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ഒരുക്കുന്നു. ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജിഐഎസ്), ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജിഎന്‍എസ്എസ്) സാങ്കേതികവിദ്യകളില്‍ സൗജന്യ...
അയൽ രാജ്യങ്ങളിൽ നിന്നുള്ള അപ്രതീക്ഷിത അക്രമണങ്ങൾ തടയാൻ ഇസ്രായേലിന്റെ അയേൺ ഡോമിന് സമാനമായ സംവിധാനം ഒരുക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ഡിആർഡിഒയുടെ കീഴിൽ ‘പ്രോജ്ക്ട് കുശ’ പ്രകാരമാണ് പ്രതിരോധ മേഖലയ്‌ക്ക് ശക്തിപകരുന്നതിനായി ലോഗ്-റേഞ്ച് എയർ...
കുക്കി തീവ്രവാദ സംഘടനയായ വേൾഡ് കുക്കി സോ ഇന്റലക്ചൽ കൗൺസിലിനെ നിരോധിച്ച് മണിപ്പൂർ സർക്കാർ. യുഎപിഎ നിയമപ്രകാരമാണ് നിരോധനം. മോറെ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്ഡിപിഒ) ആനന്ദ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിരോധനം.
വേൾഡ്...
ബഷീറും എസ്.കെ പൊറ്റക്കാടും കെ.ടി മുഹമ്മദും തുടങ്ങി എണ്ണമറ്റ മഹാരഥന്മാരുടെ ഓർമ്മകൾ ധന്യമാക്കി കോഴിക്കോട് ഇനി 'സാഹിത്യനഗരം' എന്നറിയപ്പെടും. യുനെസ്കോയുടെ സാഹിത്യനഗരം പട്ടികയിൽ ഇടംപിടിച്ചതോടെയാണ് കോഴിക്കോടിന് പുതിയപേര് ലഭിക്കുന്നത്. ഈ പദവി സ്വന്തമാക്കുന്ന...
രാജ്യത്ത് വാണിജ്യഗ്യാസ് സിലിണ്ടറുകളുടെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം എല്‍.പി.ജി ഗ്യാസ് സിലിണ്ടറിന് പെട്രോളിയം കമ്പനികള്‍ 100 രൂപയിലധികമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍വരും.
കഴിഞ്ഞ ദിവസംവരെ 1731 രൂപയ്ക്ക് തലസ്ഥാന...
മണിപ്പൂരില്‍ കുക്കി പ്രതിഷേധക്കാരാണെന്നു സംശയിക്കുന്നവരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മോറെയിലെ ഒരു ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പൊലീസ് ടീമിനുനേരെ ആയുധധാരികളായ അക്രമികൾ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാൽ വെടിവയ്‌പ്പിൽ മറ്റ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടില്ലെന്ന്...
ഇന്ത്യയിലെ 81.5 കോടി ജനങ്ങളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നെന്ന് സൈബര്‍ സുരക്ഷയിലും ഇന്റലിജന്‍സിലും വൈദഗ്ധ്യമുള്ള അമേരിക്കന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) ഡാറ്റാബേസില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ടിൽ...
ഗുജറാത്തില്‍ ജവാന്മാർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒമ്പതു സ്റ്റേറ്റ് റിസർവ് പൊലീസ് ഉദ്യോഗസ്ഥർ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന 38 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം.
മൂന്നുദിവസത്തെ ഫയറിംഗ് പരിശീലനം പൂർത്തിയാക്കി മടങ്ങിയ...
പ്രകൃതിദുരന്തങ്ങളിൽ രാജ്യത്തെ ജനങ്ങള്‍ക്ക് അടിയന്തര അറിയിപ്പുകൾ നല്‍കുന്ന സംവിധാനത്തിന്റെ പരീക്ഷണം നാളെ നടക്കും. ഇതുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 31 -ന് മൊബൈല്‍ ഫോണുകളില്‍ എമർജൻസി അലേർട്ട് ലഭിക്കുമെന്ന് കേന്ദ്ര ടെലികോം...
ആന്ധ്രാപ്രദേശിൽ പാസഞ്ചർ ട്രെയിനുകൾ ഇടിച്ചുണ്ടായ അപകടത്തിൽ മരണം പതിമൂന്നായി ഉയര്‍ന്നു. പരിക്കേറ്റ 51 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ നാലുപേരുടെ നില ഗുരതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിശാഖപട്ടണം - റായഗഡ പാസഞ്ചർ ട്രെയിനും വിശാഖപട്ടണം...
മണിപ്പൂരില്‍ ഇന്റർനെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്തെ ഐക്യവും ക്രമസമാധാനവും നിലനിർത്തുന്നതിനും സാമൂഹിക വിരുദ്ധരുടെ പ്രവർത്തനങ്ങൾ തടയുന്നതിനും വേണ്ടിയാണ് നിയന്ത്രണം നീട്ടിയതെന്നാണ് സര്‍ക്കാരിന്‍റെ വിശദ്ധീകരണം....