രാജ്യം ഏറെ കാത്തിരിക്കുന്ന ബഹിരാകാശ യാത്രാപദ്ധതിയായ ഗഗൻയാൻ ദൗത്യത്തില്‍ വനിതകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന പ്രഖ്യാപനവുമായി ഇസ്രോ മേധാവി. ഫൈറ്റർ ജെറ്റ് പൈലറ്റുമാർക്കോ, വനിതാ ശാസ്ത്രജ്ഞർക്കോ ഗഗൻയാൻ ദൗത്യത്തില്‍ മുൻഗണന നല്‍കുമെന്നാണ് പ്രഖ്യാപനം. ഭാവിയിൽ,...
അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അപ്രതീക്ഷിത ആക്രമണങ്ങള്‍ തടയാന്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ചില കമ്പനികളുമായി രാജ്യത്തെ പ്രതിരോധ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു. ഇസ്രയേലിൽ ഹമാസ്...
ക്രിമിനൽ നിയമങ്ങൾക്കു പകരമുള്ള ബില്ലുകൾ പാര്‍ലമെന്‍റ് ഉടന്‍ പാസ്സാക്കുമെന്ന് പ്രഖ്യാപനം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഹൈദരാബാദിലെ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ നടന്ന ഐ.പി.എസ് കേഡറ്റുകളുടെ...
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഇരുപത്തിയെട്ടാമത് ഏഷ്യൻ മൗണ്ട് ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് പൊന്മുടിയിൽ തുടക്കമായി. 20 രാജ്യങ്ങളിൽ നിന്നായി 250 -ലേറെ റൈഡർമാരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയധികം റൈഡർമാർ...
ഇന്ത്യ എന്ന പേര് മാറ്റി ഭാരതമാക്കാനുള്ള കേന്ദ്രനീക്കങ്ങള്‍ തുടരുന്നതിനിടെ സുപ്രധാന തീരുമാനവുമായി എൻസിഇആർടി. രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരതം എന്നാക്കാന്‍ എന്‍സിഇആര്‍ടി ഉപദേശക സമിതി ശുപാര്‍ശ ചെയ്തു. സി. ഐ...
വംശീയകലാപം ശമനമില്ലാതെ തുടരുന്ന മണിപ്പൂരിലെ ഫെർസ്വാൾ ജില്ലയിൽ സമാധാനത്തിന്റെ സന്ദേശവുമായി മലയാളി കളക്ർ ആശിഷ് ദാസ് ചുമതലയേറ്റു. കൊല്ലം സ്വദേശിയായ ആശിഷ്, മുഖത്തല ആശിഷ് ഭവനിൽ യേശുദാസിന്റെയും റോസമ്മയുടെയും മകനാണ്. സിവിൽ സർവീസ്...
2025 -നുള്ളില്‍ രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ സ്കൈ ബസ് സംവിധാനമൊരുക്കുമെന്ന് പ്രഖ്യാപനം. കേന്ദ്ര ഗതാഗതമന്ത്രാലയമാണ് സ്കൈ ബസ് സംവിധാനമൊരുക്കുന്ന വിവരം പങ്കുവച്ചത്. ഈ വര്‍ഷം അവസാനത്തോടെ ഗോവയിലെ മര്‍ഗോവില്‍ ട്രയല്‍ റണ്‍ നടത്താനാകുമെന്നും...
ഉത്തർപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നും രക്തം സ്വീകരിച്ചവര്‍ക്ക് എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കാൺപൂരിലെ ലാല ലജ്പത് റായ് ആശുപത്രിയിൽ തിങ്കളാഴ്ചയാണ് സംഭവം. രക്തം സ്വീകരിച്ച 14 കുട്ടികളിലാണ് എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബാധ...
മഹാരാഷ്ട്ര സ്വദേശിയായ അഗ്നിവീര്‍ സൈനീകന്‍ ഗവാട്ടെ അക്ഷയ് ലക്ഷ്‌മണ്‍ വീരമൃത്യൂ വരിച്ചതായി കരസേനയുടെ ലേ ആസ്ഥാനമായ ഫയർ ആൻഡ് ഫ്യൂറി കോർപ്‌സ്. സിയാച്ചിനിൽ ഡ്യൂട്ടിക്കിടെ ശനിയാഴ്‌ച പുലർച്ചയോടെയാണ് അഗ്നിവീറിന്‍റെ വീരമൃത്യൂ വരിച്ചത്. സാമൂഹികമാധ്യമമായ...
ആഗോള വ്യോമയാന മേഖലയില്‍ ശക്തമായ സാന്നിധ്യമായി മാറാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി രാജ്യത്തുനിന്നുള്ള വിമാനസർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി വ്യോമയാന മന്ത്രാലയം. കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി വുംലുൻമാങ് വുവൽനം ആണ് ഇത്...
സാങ്കേതികതടസ്സങ്ങളെ തുടർന്ന് കൗണ്ട് ഡൗൺ നിർത്തിവച്ച ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ ആളില്ലാ പരീക്ഷണപറക്കൽ വിജയകരം. രാവിലെ പത്തുമണിയോടെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു പരീക്ഷണപറക്കൽ നടത്തിയത്. നേരത്തെ...
ദ്യോഗസ്ഥരുടെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ 'എംപവർ സുരക്ഷാ' പദ്ധതിയുമായി വെസ്റ്റേൺ റെയിൽവേ. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം എംപവർ എന്ന മാനസികാരോഗ്യ സംഘടനയുമായി വെസ്റ്റേൺ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഒപ്പുവച്ചു. വെസ്റ്റേൺ റെയിൽവേയിലെ പ്രിൻസിപ്പൽ...
ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ആദ്യ പരീക്ഷണ പറക്കൽ (ടിവി-ഡി1) നിർത്തിവച്ചു. അഞ്ച് സെക്കന്റുകൾ മാത്രം ശേഷിക്കെ കൗണ്ട് ഡൗൺ നിർത്തുകയായിരുന്നു. ദൗത്യം റദ്ദാക്കേണ്ടി വന്നാൽ യാത്രികരെ സുരക്ഷിതമായി തിരികെ...
ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ആളില്ലാ പരീക്ഷണപറക്കല്‍ നാളെ നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. പരീക്ഷണപറക്കൽ വിജയിച്ചാൽമാത്രമേ ബാക്കിയുള്ള ടെസ്റ്റുകൾകൂടി നടത്താനാവൂ....
വംശീയകലാപത്തിനുശേഷമുള്ള മണിപ്പൂര്‍ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ചേര്‍ന്നു. മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെ അധ്യക്ഷതയിൽ ഉഖ്രുള്‍ ജില്ലയില്‍ ബുധനാഴ്ചയായിരുന്നു യോഗം. ക്യാബിനറ്റില്‍ 17 അജണ്ടകള്‍ ചര്‍ച്ചചെയ്തതായാണ് വിവരം.
എന്നാല്‍ ഉഖ്രുളില്‍ നടന്ന നിർണ്ണായക കാബിനറ്റ്...