മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കാനുള്ള ശ്രമം 2040 ഓടെ പൂര്‍ത്തിയാകുമെന്ന് പ്രധനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഗഗൻയാൻ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പ്രധാനന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ അദ്ദേഹം...
ഇന്ത്യയിൽ സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിൻറേതാണ് വിധി. ഹർജിയെ ചീഫ് ജസ്റ്റിസ് അടക്കം രണ്ടു...
ആറുമാസം പിന്നിട്ട ഗർഭം അലസിപ്പിക്കുന്നതിന് അനുമതി തേടിയുള്ള വിവാഹിതയായ സ്ത്രീയുടെ ഹർജി സുപ്രീം കോടതി തള്ളി. ഭ്രൂണത്തിന്റെ വളർച്ച ആറുമാസം പിന്നിട്ട സാഹചര്യത്തിൽ ഗർഭഛിദ്രത്തിന് അനുമതി നൽകുന്നത് മെഡിക്കൽ ഗർഭഛിദ്രനിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാകുമെന്നു...
ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യ പേടകം ഗഗൻയാന്‍ പരീക്ഷണത്തിനായി ഒരുങ്ങി. ഈ മാസം 21ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഇതു...
മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയില്‍നിന്നും അത്യാധുനിക ആയുധങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അസം റൈഫിൾസും അതിർത്തി സുരക്ഷാസേനയും ചുരാചന്ദ്പൂർ പൊലീസും നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത ആയുധങ്ങൾ കൂടുതൽ അന്വേഷണങ്ങൾക്കായി ചുരാചന്ദ്പൂർ പൊലീസിനു കൈമാറി.
വംശീയകലാപത്തെ...
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടി മണിപ്പൂർ സർക്കാർ. ഒക്ടോബര്‍ 16 വരെ സേവനങ്ങൾ നിര്‍ത്തിവെക്കുമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എക്സ് എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അക്രമാസക്തമായ...
ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായ എംഎസ് സ്വാമിനാഥന്റെ പേര് തമിഴ്നാട്ടിലെ അഗ്രികൾച്ചറൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് നല്‍കുമെന്ന് പ്രഖ്യാപനം. നിയമസഭയിൽ സംസാരിക്കവെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്....
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് പെരുമാറ്റചട്ടം നിലവില്‍വന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തർസംസ്ഥാന അതിർത്തികളിൽ...
കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്‍റ് അംഗവുമായ രാഹുല്‍ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനം തടഞ്ഞ് പൊലീസ്. തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ബിഷ്ണുപൂരിലാണ് രാഹുലിന്‍റെ വാഹനവ്യാഹം പൊലീസ് തടഞ്ഞത്. എന്നാല്‍, സുരക്ഷയെ തുടര്‍ന്നാണ് സന്ദര്‍ശനം...
ഇന്ത്യാ വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് എഴുത്തുകാരി അരുന്ധതി റോയിയെ വിചാരണ ചെയ്യാൻ അനുമതി. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന ചൊവ്വാഴ്ചയാണ് വിചാരണ ചെയ്യുന്നതിനുള്ള അനുമതി നൽകിയത്. 2010ൽ ഡൽഹിയിൽ നടന്ന ഒരു...
പശ്ചിമേഷ്യയെ ആശങ്കയിലാക്കി ഇസ്രായേൽ- പാലസ്തീൻ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇസ്രായേൽ എംബസിക്ക് കനത്ത സുരക്ഷയൊരുക്കി ഡൽഹി പൊലീസ്. ന്യൂഡൽഹിയിലെ ഇസ്രായേൽ എംബസിക്കും ഇസ്രായേൽ അംബാസഡറുടെ ഔദ്യോഗിക വസതിക്കുമാണ് സുരക്ഷ ശക്തമാക്കിയത്. ഇസ്രായേലും ഭീകര സംഘടനയായ...
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. ഛത്തീസ്ഗഡിലൊഴികെ മറ്റു സംസ്ഥാനാങ്ങളില്‍ ഒറ്റഘട്ടമായാകും വോട്ടെടുപ്പ്.
രാജസ്ഥാനില്‍...
കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ നാല് വർഷത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സഖ്യത്തിന് വൻ വിജയം. കാർഗിലിലെ ലഡാക്ക് സ്വയംഭരണ കൗൺസിൽ (Ladakh Autonomous Hill Development Council -...
സിക്കിമിലെ ടീസ്‌റ്റ നദി കരകവിഞ്ഞതിനെത്തുടര്‍ന്നുണ്ടായ മിന്നൽ പ്രളയത്തിൽ 29 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 73 ആയി ഉയർന്നു. പ്രളയം ഉണ്ടായി ഒരാഴ്ച പിന്നിടുമ്പോഴും 100ലധികം ആളുകളെ...