‘ക്ലീൻ നോട്ട് പോളിസി’യുടെ ഭാഗമായി ബാങ്കുകള്‍വഴി 2,000 രൂപയുടെ കറന്‍സി മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നേരത്തെ സെപ്റ്റംബര്‍ 30 വരെയായിരുന്നു നോട്ടുകള്‍ മാറ്റാനുള്ള സമയം ആര്‍.ബി.ഐ അനുവദിച്ചിരുന്നത്. പിന്നീട് ഒരാഴ്ചകൂടി നീട്ടുകയായിരുന്നു.12,000...
സാമുഹിക മാധ്യമങ്ങളില്‍ നിന്നും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കേന്ദ്ര സര്‍ക്കാര്‍ സമൂഹമാധ്യമങ്ങള്‍ക്ക് അയച്ചത്. എക്‌സ്, യൂട്യൂബ്, ടെലിഗ്രാം...
മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ബുധനാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ സംസ്ഥാനത്ത് വ്യാപകാക്രമം. സംഘര്‍ഷത്തില്‍ അക്രമികൾ രണ്ടു വീടുകള്‍ കത്തിക്കുകയും വെടിയുതിർക്കുകയും ചെയ്തു. രാത്രി 10 മണിയോടെ പട്സോയ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്...
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂസ് പോര്‍ട്ടലായ 'ന്യൂസ് ക്ലിക്ക്' ലെ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് റെയ്ഡ്. യു.എ.പി.എ ചുമത്തി രജിസ്റ്റർചെയ്ത കേസിലാണ് ഡൽഹി പൊലീസിന്റെ നടപടി. ഡൽഹി, നോയ്ഡ, ഗാസിയാബാദ് അടക്കം ന്യൂസ്...
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 12 നവജാതശിശുക്കള്‍ ഉള്‍പ്പെടെ 24 രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. നന്ദേഡ് ജില്ലയിലെ ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രിയിലാണ് സംഭവം. മരുന്നുക്ഷാമം മൂലമാണ് ഇത്രയധികം മരണങ്ങൾ...
കുതിപ്പ് തുടർന്ന് ഇന്ത്യയുടെ ആദ്യ സൗര പഠന ദൗത്യമായ ആദിത്യ എൽ 1. പേടകം ഭൂമിയുടെ സ്വാധീന വലയം പിന്നിട്ടു. ഭൂമിയുടെ സ്വാധീനത്തിൽ നിന്ന് പുറത്ത് കടന്ന ആദിത്യ 9.2 ലക്ഷം കിലോമീറ്റർ...
'ക്ലീൻ നോട്ട് പോളിസി'യുടെ ഭാഗമായി 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങുന്നതിനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും. നോട്ടുകളുടെ 93 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ അറിയിച്ചു. 2023 മെയ് മാസത്തിലാണ് 2000 രൂപ നോട്ടുകൾ...
മണിപ്പൂരില്‍ കൊല്ലപ്പെട്ട മെയ്തേയ് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് മാതാപിതാക്കൾ രംഗത്ത്. വിദ്യര്‍ഥികളുടെ കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സഹായമഭ്യര്‍ഥിച്ച് മാതാപിതക്കള്‍ രംഗത്തെത്തിയത്. കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ അന്ത്യകർമ്മങ്ങൾ അർഹിക്കുന്ന ബഹുമാനത്തോടെ...
ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്ന ബില്ല് പ്രാബല്യത്തില്‍ വന്നു. രാഷ്ട്രപതി അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് ബില്ല് പ്രാബല്യത്തില്‍ വന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര നിയമമന്ത്രാലയം പുറത്തിറക്കി.
നാരി...
ഇന്ത്യൻ ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം വർധിക്കുന്നു എന്ന് റിപ്പോർട്ട്. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (യു.എൻ.എഫ്.പി.എ) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2050 ആകുന്നതോടെ ഇന്ത്യയിലെ പ്രായമാകുന്നവരുടെ എണ്ണം ഇരട്ടിയാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയിൽ...
രണ്ട് മെയ്തേയ് വിദ്യാര്‍ഥികളുടെ കൊല്ലപ്പെട്ടതിന് പിന്നാലെ അഫ്‌സ്പാ നിയമപ്രകാരം മണിപ്പൂരിനെ സംഘര്‍ഷബാധിത പ്രദേശമായി പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങള്‍ വീണ്ടും ഉടലെടുത്തതിനെ തുടര്‍ന്നാണ് നടപടി. 19 പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങൾ ഒഴികെയുള്ള...
മണിപ്പൂരില്‍ വീണ്ടും ഇന്റർനെറ്റ് സേവനങ്ങൾ നിര്‍ത്തിവച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. കഴിഞ്ഞദിവസം രണ്ട് മെയ്തേയ് വിദ്യാർഥികളുടെ കൊലപാതകത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതിനുപിന്നാലെയാണ് നടപടി. മൊബൈൽ ഇന്റർനെറ്റ് ഡാറ്റ സേവനങ്ങളുടെ താൽക്കാലിക നിയന്ത്രണം ഒക്ടോബർ...