Saturday, September 5, 2026

National News

‘ഒരു രാജ്യം; ഒരു തിരഞ്ഞെടുപ്പ്’: അനുകൂല നിലപാടെടുത്ത് കേന്ദ്രനിയമ കമ്മീഷൻ

'ഒരു രാജ്യം; ഒരു തിരഞ്ഞെടുപ്പ്' നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തോട് കേന്ദ്രനിയമ കമ്മീഷനും അനുകൂല നിലപാടെന്ന് റിപ്പോര്‍ട്ട്. 2029 മുതല്‍ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്താനാകുമെന്നാണ് നിയമകമ്മീഷന്റെ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട വിഷയം ദേശീയ നിയമകമ്മീഷന്‍ ഇന്നു...

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം പ്രഖ്യാപിച്ചു

ഇന്ത്യൻ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം പ്രഖ്യാപിച്ചു. രാജ്യം പത്മഭൂഷൺ, പത്മശ്രീ ബഹുമതികൾ നൽകി ആദരിച്ച ബോളിവുഡ് നായിക വഹീദ റഹ്‌മാനാണ് പുരസ്കാരത്തിന് അര്‍ഹയായത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പുരസ്‌കാരവിവരം...

ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന: കണക്ക് പുറത്തുവിട്ട് കേന്ദ്രം

പൗരത്വം ഉപേക്ഷിച്ച് വിദേശരാജ്യങ്ങളിലേക്കു കുടിയേറുന്ന ഇന്ത്യക്കാരുടെ കണക്കുകള്‍ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. ഇതില്‍ കൂടുല്‍ ആളുകളും അമേരിക്കന്‍ പൗരത്വം സ്വീകരിക്കാനാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഖാലിസ്ഥാന്‍ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി...

ജോഷിമഠില്‍ ഭൂമിയിലെ വിള്ളല്‍ പ്രതിഭാസം: താങ്ങാവുന്നതിലുമധികം കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതിനാലെന്ന് കണ്ടെത്തല്‍

ഉത്തരാഖണ്ഡിലെ ജോഷിമഠിലുണ്ടായ ഭൂമിയിലെ വിള്ളല്‍ പ്രതിഭാസത്തിനു കാരണം, പ്രദേശത്തിന് താങ്ങാവുന്നതിലുമധികം കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതാണെന്ന് റിപ്പോര്‍ട്ട്. മീറ്ററുകളോളം ഭൂമി താഴ്ന്നതിന്റെ തെളിവുകളും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന്, എട്ടംഗ സമിതിയാണ് റിപ്പോര്‍ട്ട്...

മണിപ്പൂരില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

വംശീയകലാപം നടന്ന മണിപ്പൂരില്‍നിന്നും ജൂലൈ 6 -ന് കാണാതായ മെയ്തി സമുദായത്തില്‍പെട്ട രണ്ട് വിദ്യാര്‍ഥികളും കൊല്ലപ്പെട്ടു. ഇവരുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുന്നതിനുമുമ്പും ശേഷവുമുളള ദൃശ്യങ്ങളാണ് ഓണ്‍ലൈനില്‍...

എന്‍.ഐ.എയില്‍ ഏഴു പുതിയ തസ്തികകള്‍ കൂടി അനുവദിച്ചു

ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയില്‍ ഏഴു പുതിയ തസ്തികകള്‍ക്ക് കൂടി അനുവദിച്ചു. ഇതു സംബന്ധിച്ച തീരുമാനത്തിനു കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും...

അതിര്‍ത്തിയില്‍ നിരവധി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന അവകാശവാദമുയര്‍ത്തി ബി.ആര്‍.ഒ ഡയറക്ടര്‍ ജനറല്‍

ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ നിരവധി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി ബി.ആര്‍.ഒയുടെ യുടെ അവകാശവാദം. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബി.ആര്‍.ഒ) ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ചൗധരിയാണ് ഇക്കാര്യം പങ്കുവച്ചത്. ലോകത്തിലെ ഏറ്റവും...

ഖാലിസ്താന്‍ ഭീകരരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഐഎ നീക്കം

ഇന്ത്യക്ക് പുറത്തുള്ള 19 ഖാലിസ്താന്‍ ഭീകരരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഐഎ ഒരുങ്ങുന്നു. ഖാലിസ്താന്‍ വിഷയത്തില്‍ ഇന്ത്യ-കാനഡ നയതന്ത്ര സംഘര്‍ഷം തുടരുന്നതിനിടെയാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) നീക്കം. യുഎപിഎ നിയമത്തിന്റെ സെക്ഷന്‍ 33...

അവയവദാനം നടത്തുന്നവരുടെ മൃതസംസ്കാരം പൂർണ്ണബഹുമതികളോടുകൂടെ നടത്തും: തമിഴ്നാട് സർക്കാർ

അവയവദാനം നടത്തുന്നവരുടെ മൃതസംസ്കാരം സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് തമിഴ്നാട് സർക്കാർ. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നടത്തി. അവയവദാതാക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ത്യാഗത്തെ മാനിക്കുന്നതിനായാണ് ഈ നീക്കം. "അവയവദാനത്തിൽ തമിഴ്‌നാടാണ് രാജ്യത്തെ...

ഒരു രാജ്യം; ഒരു തിരഞ്ഞെടുപ്പ്: രാംനാഥ് കോവിന്ദ് അധ്യക്ഷനായ ആദ്യയോഗം ഇന്ന്

'ഒരു രാജ്യം; ഒരു തിരഞ്ഞെടുപ്പ്' പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടെ ആദ്യയോഗം ഇന്ന് നടക്കും. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ ഏഴംഗ ഉന്നതതല സമിതിയാണ് യോഗം ചേരുക. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം...

ആയുധങ്ങൾ 15 ദിവസത്തിനുള്ളിൽ മടക്കിനല്‍കണം: നിര്‍ദേശവുമായി മണിപ്പൂർ സർക്കാർ

മണിപ്പൂരില്‍ അനധികൃതമായി ആയുധങ്ങൾ കൈവശം വച്ചിരിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ബിരേൻ സിങ് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. 15 ദിവസത്തിനുള്ളിൽ ആയുധങ്ങൾ സുരക്ഷാസേനയെ ഏല്പിക്കണെന്നും അല്ലാത്തപക്ഷം...

സമൂഹമാധ്യമങ്ങളുടെ അമിതോപയോഗം: കുട്ടികളില്‍ വിഷാദമെന്ന് സര്‍വേ റിപ്പോര്‍ട്ട്

സമൂഹമാധ്യമങ്ങളുടെ അമിതോപയോഗം കുട്ടികളിലെ മടി, വിഷാദം തുടങ്ങിയവയ്ക്ക് കാരണമാകുന്നുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്രമുഖ കമ്മ്യൂണിറ്റി സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ലോക്കല്‍ സര്‍ക്കിള്‍സാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രാജ്യത്തെ 296 ജില്ലകളില്‍ നടത്തിയ...

ഏഷ്യന്‍ ഗെയിംസ്; ചൈന സന്ദര്‍ശനം റദ്ദാക്കി അനുരാഗ് ഠാക്കൂര്‍

ഏഷ്യന്‍ ഗെയിംസുമായി ബന്ധപ്പെട്ടുള്ള ചൈന സന്ദര്‍ശനം റദ്ദാക്കി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. ഗെയിംസിൽ നിന്ന് മൂന്ന് ഇന്ത്യൻ അത്‌ലറ്റുകളെ ചൈന വിലക്കിയതിനെ തുടർന്നാണ് നടപടി. ഇന്ത്യൻ വുഷു താരങ്ങളായ നെയ്മാൻ...

കുറ്റവാളികള്‍ക്ക് ചാനല്‍ ചര്‍ച്ചകളില്‍ വേദി നല്‍കരുത്: നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ടെലിവിഷന്‍ പരിപാടികളില്‍ വേദി നല്‍കരുതെന്ന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസിദ്ധീകരിച്ച നോട്ടീസിലാണ് ഇക്കാര്യം പറയുന്നത്. തീവ്രവാദം, ഗുരുതര കുറ്റകൃത്യങ്ങൾ, നിരോധിത സംഘടനകളുമായി...

സുരേഷ് ഗോപി സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷൻ: പ്രതിഷേധിച്ച് എസ്ആര്‍എഫ്ടിഐ വിദ്യാര്‍ത്ഥി യൂണിയന്‍

നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ എക്‌സിലൂടെയാണ് ഇക്കാര്യം...

Popular

spot_imgspot_img