സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ തങ്ങളുടെ എല്ലാ എംപിമാർക്കും വീപ്പ് നൽകി ബി ജെപി. വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പാസാക്കാനുമുണ്ടെന്ന് എം...
പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ആദ്യ പൊതുയോഗം ഭോപ്പാലിൽ വച്ചു നടത്താൻ ധാരണയായി. ബുധനാഴ്ച ചേർന്ന 'ഇന്ത്യ'യുടെ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ഒക്ടോബര്‍ ആദ്യവാരം യോഗം ചേരുമെന്നാണ് വിവരം.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ...
പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ആരംഭിക്കാനിരിക്കെ സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റംബര്‍ 17 ന് വൈകുന്നേരം 4:30 ന് യോഗം നടക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് അറിയിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുടെ...
മണിപ്പൂരിൽ കുക്കി വിഭാഗക്കാരായ മൂന്നു പേരെ തീവ്രവാദികൾ വെടിവച്ചുകൊലപ്പെടുത്തി. കാംഗ്പോക്പി ജില്ലയിൽ ഇന്നലെ രാവിലെ ഐറെംഗ്, കാരം വായ്ഫേയി ഗ്രാമങ്ങൾക്കു മധ്യേയായിരുന്നു ആക്രമണം. പോൻലെനിൽനിന്നു ലെമെ കോംഗിലേക്കു കുന്നിൻമുകളിലൂടെയുള്ള റോഡിലൂടെ യാത്ര തിരിച്ചവരെ...
ആധാറിലെ പേര് വിവരങ്ങള്‍ പുതുക്കുന്നതിനുള്ള സമയപരിധി മൂന്ന് മാസം കൂടി നീട്ടി നൽകി. യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഡിസംബർ 14വരെ സൗജന്യമായി ഉപഭോക്താക്കൾക്ക്...
പാർലമെന്റ് സമ്മേളനം അടുത്തയാഴ്ച നടക്കാനിരിക്കെ ഇരു സഭകളിലെയും ജീവനക്കാർക്ക് പുതിയ യൂണിഫോം അവതരിപ്പിച്ച് കേന്ദ്രം. ക്രീം നിറത്തിലുള്ള ഷർട്ട്, കാക്കി പാന്‍റ്സ്, ക്രീം ജാക്കറ്റ് എന്നിവയാണ് പുതിയ വേഷം. ഷർട്ടിൽ പിങ്ക് നിറത്തിലുള്ള...
ഇന്ത്യ അതിഥേയത്വം വഹിച്ച ജി 20 ഉച്ചകോടിക്കു വേണ്ടി അമിതമായി പണം ചെലവഴിച്ചെന്ന ആരോപണം തള്ളി കേന്ദ്ര സർക്കാർ രംഗത്ത്. ബജറ്റിൽ അനുവദിച്ച ഫണ്ടിനെക്കാൾ 300 ശതമാനം കൂടുതൽ തുക സർക്കാർ ചെലവഴിച്ചുവെന്ന...
കേരളത്തില്‍ ഐഎസ് മോഡല്‍ തീവ്രവാദ സംഘടന രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയ യുവാവ് എൻഐഎ കസ്റ്റഡിയിൽ. തൃശൂർ സ്വദേശി നബീൽ അഹമ്മദ് ആണ് പിടിയിലായത്. പെറ്റ് ലവേര്‍സ് എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പ് വഴി...
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 നേതാക്കളുടെ ഉച്ചകോടി ഇന്ന് ആരംഭിക്കും. പതിനെട്ടാമത് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ലോകനേതാക്കള്‍ തലസ്ഥാന നഗരിയില്‍ എത്തി. ലോകത്തിലെ 20 പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള നേതാക്കളെ ഒരുമിച്ചുകൊണ്ടുവരുന്ന സുപ്രധാനമായ ഉച്ചകോടി,...
റഷ്യ - യുക്രൈൻ യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇന്ത്യന്‍ എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജി-20 ഉച്ചകോടിക്കായി ലോകനേതാക്കള്‍ ഡല്‍ഹിയിലേക്ക് എത്തിച്ചേരുന്ന സാഹചര്യത്തിലാണ്...
കേരളം ഉള്‍പ്പടെ ആറു സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ ഫലം ഇന്ന് അറിയാം. ത്രിപുര, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, കേരളം, പശ്ചിമ ബംഗാള്‍ എനീ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവരുന്നത്. രാവിലെ എട്ടുമണിക്ക്...
പതിനെട്ടാമത് ജി-20 ഉച്ചകോടിക്കായി ലോകനേതാക്കൾ രാജ്യതലസ്ഥാനത്തേക്ക് എത്തിത്തുടങ്ങി. നേതൃതല ഉച്ചകോടി സെപ്റ്റംബർ 9, ശനിയാഴ്ച നടക്കും. ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് മൂന്നുദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ജി-20 ഉച്ചകോടിയുടെ ഭാഗമായി ദില്ലിയിൽ അതീവസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്....
സെപ്റ്റംബര്‍ 18 ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സോണിയ ഗാന്ധിയുടെ കത്ത്. സമ്മേളനത്തിന്റെ അജണ്ടയെച്ചൊല്ലി അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടയിലാണ് സോണിയ ഗാന്ധി കത്തയച്ചത്. അതേസമയം, പാര്‍ലമെന്റിന്റെ പ്രത്യേക...
രാജ്യത്തിന്റെ പേര് 'ഇന്ത്യ' എന്നതിനുപകരം 'ഭാരത്' എന്നാക്കിമാറ്റുന്ന നടപടികള്‍ തുടര്‍ന്ന് കേന്ദ്രം. 20-ാമത് ആസിയാന്‍ - ഇന്ത്യ ഉച്ചകോടിക്കുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള കുറിപ്പിലും ഇന്ത്യ എന്നതിനുപകരം ഭാരത് എന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം...
സെപ്തംബര്‍ 8 മുതല്‍ 10 വരെ രാജ്യ തലസ്ഥാനത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന് വിലക്കേര്‍പ്പെടുത്തി ഡല്‍ഹി പൊലീസ്. ജി 20 ഉച്ചകോടിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി. എന്നാല്‍ നഗരത്തില്‍ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന്...