ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറിനു പിന്നാലെ വാണിജ്യവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയിലും ഇളവ്. 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ 158 രൂപയാണ് കേന്ദ്രം കുറച്ചത്. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍...
ഇന്ത്യയുടെ സൗരപഠന ദൗത്യമായ 'ആദിത്യ എൽ1' ന്‍റെ കൗണ്ട്ഡൗൺ ഇന്ന് ആരംഭിക്കും. നാളെ (സെപ്റ്റംബര്‍ 2) രാവിലെ 11.50നാണ് വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് പേടകം...
മുംബൈയിലെ താജ് ഹോട്ടല്‍ തകര്‍ക്കാന്‍ ശ്രമം നടത്തുമെന്ന് കാണിച്ച് പൊലീസിന് ഭീഷണി സന്ദേശം. രണ്ട് പാകിസ്താന്‍ പൗരന്മാർ നഗരത്തിലെത്തുമെന്നും ഇവര്‍ താജിൽ സ്ഫോടനം നടത്തുമെന്നുമാണ് ഭീഷണി. സംഭവത്തില്‍ സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.
മുകേഷ്...
ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ സള്‍ഫര്‍ ഉള്‍പ്പടെയുള്ള മൂലകങ്ങളുടെ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് ചന്ദ്രയാന്‍ 3. പ്രഗ്യാന്‍ റോവറിലെ ആല്‍ഫാ പാര്‍ട്ടിക്കിള്‍ എക്സ്റേ സ്പെക്ട്രോസ്കോപ്പാണ് മൂലകങ്ങളുടെ സാന്നിധ്യം വീണ്ടു സ്ഥിരീകരിച്ചത്. സമാനമായി നേരത്തെ ലേസര്‍...
ആരോഗ്യകരമായ ഭക്ഷണത്തിനു ചെലവേറുന്നതിനാല്‍ ഭക്ഷണരീതി ക്രമീകരിക്കാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നതായി സ്റ്റേറ്റ് ഓഫ് സെക്യൂരിറ്റി ആൻഡ് ന്യൂട്രിഷൻ ഇൻ ദ വേൾഡ് ന്‍റെ (സോഫി) റിപ്പോര്‍ട്ട്. ചെലവിന് അനുസരിച്ച് വരുമാനത്തില്‍ വര്‍ധനവില്ലെന്നതാണ് ഇതിനു കാരണമെന്ന്...
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് പറയാനാകില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. സംസ്ഥാന പദവി ജമ്മു കശ്മീരിനു തിരികെ കൊടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ചോദ്യങ്ങള്‍ക്കു...
ഇന്ത്യയുടെ ആദ്യ സൗരപഠനദൗത്യമായ ആദിത്യ-എൽ 1 വിക്ഷേപണത്തിനു സജ്ജമായതായി ഐ.എസ്.ആർ.ഒ. സെപ്റ്റംബര്‍ രണ്ടിന് ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണവാഹനമായ പി.എസ്.എൽ.വി റോക്കറ്റിലാണ് വിക്ഷേപണം. ആഗസ്റ്റ് അവസാനമോ, സെപ്റ്റംബർ ആദ്യമോ ആദിത്യ-എൽ 1 വിക്ഷേപിക്കുമെന്ന് നേരത്തെ...
അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയിലെ സ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഷിക്കാഗോ സർവകലാശാല. നിലവിലെ മലിനീകരണതോത് തുടര്‍ന്നാല്‍ തലസ്ഥാന നഗരത്തിലെ നിവാസികളുടെ ആയുസ്സ് കുറയുമെന്നാണ് പഠന റിപ്പോര്‍ട്ട്. ഷിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി...
കലാപബാധിത മണിപ്പൂരിലെ ഖോയിറെന്റക് ഗ്രാമത്തില്‍ വീണ്ടും ഏറ്റുമുട്ടല്‍. ചൊവ്വാഴ്ച രാവിലെയുണ്ടായ വെടിവയ്പ്പില്‍ മുപ്പതുകാരനായ ഒരാള്‍ കൊല്ലപ്പെട്ടു. അതേസമയം, വിവിധ സംഘടനകളില്‍പെട്ട നാല് തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ഇന്നലെ രാവിലെ പത്തുമണിയോടെയാണ് തീവ്രവാദികൾ...
രാജ്യത്തെ പ്രമുഖ ബാങ്കുകളുമായി ബന്ധപ്പെട്ട് വ്യാജ വാട്സാപ്പ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്. പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡയാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പു നല്‍കിയത്. ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കള്‍ പ്രത്യേക...
ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ദൗത്യം തുടരുന്ന പ്രഗ്യന്‍ റോവര്‍ നിര്‍ണായക വിവരങ്ങള്‍ പങ്കുവച്ചതായി ഇസ്രോയുടെ വെളിപ്പെടുത്തല്‍. ദക്ഷിണ ധ്രുവത്തില്‍ സള്‍ഫറിന്‍റെ സാന്നിധ്യമുണ്ടെന്നാണ് റോവര്‍ സ്ഥിരീകരിച്ചത്. മൈക്രോ ബ്ലോഗിംങ് പ്ലാറ്റഫോമായ എക്സിലൂടെയാണ് ഇസ്രോ നിര്‍ണായക...
ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് കേന്ദ്ര സർക്കാർ. ഗർഹിക സിലിണ്ടറിന് അധിക സബ്സിഡി അനുവദിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിലയിൽ 200 രൂപയോളം കുറവാണ് ഒരു സിലിണ്ടറിന് ഉണ്ടാകുക.
ഇന്ന് ചേർന്ന...
ചന്ദ്രോപരിതലത്തില്‍ വിജയകരമായി പരീക്ഷണങ്ങള്‍ തുടരുന്ന പ്രഗ്യാൻ റോവറിന്റെ റൂട്ട് ഇസ്രോ മാറ്റാനൊരുങ്ങുന്നു. റോവര്‍ നിലവില്‍ സഞ്ചരിക്കുന്ന റൂട്ടില്‍ കൂറ്റൻ ഗർത്തം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം. പുതിയ റൂട്ട് ചാർട്ട് ചെയ്യാന്‍ ഒരുങ്ങുന്ന വിവരം...
ചന്ദ്രയാന്‍-3 ദൗത്യം വിജയിച്ചതോടെ ഇന്ത്യയ്ക്കും ഐ.എസ്.ആര്‍.ഒ സംഘത്തിനും അഭിനന്ദനപ്രവാഹം. അന്താരാഷ്ട്ര ബഹിരകാശ ഏജൻസികളും ലോകരാജ്യങ്ങളുമാണ് അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്തെത്തിയത്.
ആഗോള ബഹിരാകാശ ഏജന്‍സികളായ നാസ, യൂറോപ്യന്‍, യു.കെ സ്‌പേസ് ഏജന്‍സി അടക്കമുള്ള ബഹിരകാശാ ഏജൻസികൾ...