ജി 20 ഉച്ചകോടി നടത്താൻ ഇന്ത്യ പൂർണ സജ്ജമായി കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 104-ാം എപ്പിസോഡിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
"സെപ്റ്റംബർ മാസം...
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍-3 ലാൻഡർ ചന്ദ്രനിലിറങ്ങിയ സ്ഥലം ഇനി 'ശിവശക്തി' എന്ന് അറിയപ്പെടും. ഇസ്രോ ടീമിനെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ദൗത്യം വിജയിച്ചതില്‍ ഇസ്രോ...
ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ- 3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിനു പിന്നാലെ പ്രഗ്യാൻ റോവര്‍ ചന്ദ്രോപരിതലത്തിലിറങ്ങുന്ന ദൃശ്യങ്ങൾഐ.എസ്.ആർ.ഒ പുറത്തുവിട്ടു. റോവര്‍ വിക്രം ലാൻഡറിന്റെ വാതിൽ തുറന്ന് ചന്ദ്രോപരിതലത്തിലേക്കിറങ്ങുന്ന വീഡിയോദൃശ്യങ്ങളാണ് ഐ.എസ്.ആർ.ഒ പങ്കുവച്ചത്. സമൂഹമാധ്യമമായ...
ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായുള്ള സൈനികതല ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി ദൗലത്ത് ബേഗ് ഓൾഡിയിലും (ഡി.ബി.ഒ) ചുഷൂലുമാണ് ചര്‍ച്ചകള്‍ നടന്നത്.
കിഴക്കന്‍ ലഡാക്കിലെ അതിർത്തിമേഖലകളില്‍ സംഘര്‍ഷം ഒഴിവാക്കുന്നതിനായാണ്...
വംശീയകലാപം തുടരുന്ന മണിപ്പൂരില്‍ അവശ്യമരുന്നുകൾ ലഭിക്കാതെ എയ്ഡ്സ് രോഗികൾ ദുരിതത്തിലെന്ന് റിപ്പോര്‍ട്ട്. അക്രമസംഭവങ്ങള്‍ നിത്യസംഭവമായതോടെയാണ് മലയോരമേഖലയിൽ താമസിക്കുന്ന രോഗികള്‍ക്ക് അവശ്യമരുന്നുകളുടെ ക്ഷാമം നേരിട്ടത്. എന്നാൽ എച്ച്.ഐ.വി പ്രതിരോധമരുന്നുകൾക്ക് ക്ഷാമമില്ലെന്നാണ് മണിപ്പൂർ സർക്കാർ അവകാശപ്പെടുന്നത്.
സംസ്ഥാനത്ത്...
കനത്ത മഴയെ തുടര്‍ന്നുണ്ടായ മേഘവിസ്‌ഫോടനത്തിലും മണ്ണിടിച്ചിലിലും ഹിമാചല്‍പ്രദേശില്‍ 12 പേര്‍ മരിച്ചു. മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് (ഐ.എം.ഡി) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒമ്പതുജില്ലകളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്
അടുത്ത...
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ത്യൻ സമയം വൈകിട്ട് 6.04നായിരുന്നു ലാൻഡിംഗ്. ഇതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഈ...
മിസോറാമില്‍ നിര്‍മ്മാണത്തിലിരുന്ന റെയിൽവേ പാലം തകര്‍ന്നുവീണ് 17 തൊഴിലാളികള്‍ മരിച്ചു. കുറുങ് നദിക്കു കുറുകെ, ബൈറാബിയെ സൈരാംഗുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ പാലമാണ് തകര്‍ന്നത്. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.
മിസോറാം തലസ്ഥാനമായ ഐസ്വാളിൽ...
നിരത്തുകളില്‍ ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസുകാര്‍ക്ക് ആശ്വാസമായി 'എസി' ഹെല്‍മെറ്റ് വരുന്നു. കരം സേഫ്റ്റി പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ച ഹെല്‍മെറ്റുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ അഹമ്മദാബാദില്‍ പൊലീസുകര്‍ക്ക് വിതരണംചെയ്തു. തല തണുപ്പിക്കുന്നതിനുപുറമെ പൊടിയില്‍ നിന്നും അന്തരീക്ഷത്തിലെ മറ്റു...
എന്‍ഫോഴ്സെമന്റ് ഡയറക്ടറേറ്റിനെയും (ഇ.ഡി) സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെയും (സി.ബി.ഐ) നിയന്ത്രിക്കാന്‍ പുതിയ തസ്തികയുമായി കേന്ദ്രം. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് മാതൃകയില്‍ ചീഫ് ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസര്‍ ഇന്ത്യ എന്ന തസ്തിക രൂപീകരിക്കാനാണ്...
ജമ്മു-കാശ്മീരിലുള്ള ഇന്ദിരാഗാന്ധി മെമ്മോറിയൽ തുലിപ് ഗാർഡന്‍ വേൾഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിൽ ഇടംപിടിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തുലിപ് ഗാര്‍ഡന്‍ എന്ന റെക്കോര്‍ഡാണ് ഇന്ദിരാഗാന്ധി മെമ്മോറിയൽ ഉദ്യാനത്തിനു ലഭിച്ചത്. സബർവാൻ റേഞ്ചിന്റെ...
ചന്ദ്രനില്‍ നിന്നും വെറും 25 കിലോമീറ്റർ അകലത്തിലുള്ള ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാൻഡിംഗ് നാളെ വൈകിട്ട് 6.04-നു നടക്കും. പേടകം ചന്ദ്രനില്‍ ഇറക്കാന്‍ പ്രാപ്തമാണോയെന്ന് രണ്ടുമണിക്കൂര്‍ നിരീക്ഷിച്ചതിനുശേഷമാകും ലാന്‍ഡിംങ്. ഏതെങ്കിലും പ്രതികൂലസാഹചര്യങ്ങളുണ്ടായാല്‍ ലാന്‍ഡിങ്...
കനത്തമഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഉത്തരാഖണ്ഡില്‍ നാലുപേര്‍ മരിച്ചു. രണ്ടു സ്ത്രീകളും നാലുമാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെയുള്ളവരാണ് മരിച്ചതായി പൊലീസ് അറിയിച്ചത്. ആഗസ്റ്റ് 22 മുതൽ 24 വരെ ഉത്തരാഖണ്ഡില്‍ കനത്തതോ, അതിശക്തമായതോ ആയ...
സൂര്യനെക്കുറിച്ചു പഠിക്കുന്ന ആദ്യ ബഹിരാകാശദൗത്യത്തിന് ഇന്ത്യ സജ്ജമായതായി ഐ.എസ്.ആർ.ഒയുടെ വെളിപ്പെടുത്തല്‍. ഇതിന്റെ ഭാഗമായി ആദിത്യ-എൽ 1 ദൗത്യപേടകം വിക്ഷേപണകേന്ദ്രമായ ശ്രീഹരിക്കോട്ടയിലെത്തിച്ചു. പി.എസ്.എൽ.വി-സി 57 എന്ന വിക്ഷേപണവാഹനത്തില്‍ ആഗസ്റ്റ് അവസാനമോ, സെപ്റ്റംബർ ആദ്യമോ പരീക്ഷിക്കാമെന്നാണ്...
ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍- 2ദൗത്യത്തിന്‍റെ ഓര്‍ബിറ്ററും ചന്ദ്രയാന്‍- 3ന്‍റെ ലാന്‍ഡര്‍ മൊഡ്യൂളും തമ്മില്‍ ആശയവിനിമയ ബന്ധം സ്ഥാപിച്ചെന്ന് ഐഎസ്ആര്‍ഒ. ഓർബിറ്ററിൽ നിന്ന് ഇത് സംബന്ധിച്ച സന്ദേശം ബെംഗളൂരുവിലുള്ള ഇന്ത്യൻ ഡീപ്...