'നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി' (എന്‍.എം.എം.എല്‍) ഇനിമുതല്‍ 'പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി' എന്ന് അറിയപ്പെടും. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്
കേന്ദ്രം പുറപ്പെടുവിച്ചു. രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനത്തിലാണ് ഈ...
മണിപ്പൂർ കലാപത്തിന് കാരണം തെറ്റിദ്ധാരണയും നിക്ഷിപ്ത താൽപ്പര്യങ്ങളുമാണെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. 77-ാമത് സ്വാതന്ത്ര്യ ദിന ചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.
"ചില തെറ്റിദ്ധാരണകളും നിക്ഷിപ്ത...
77-ാം സ്വാതന്ത്ര്യ ദിനത്തിൽ മണിപ്പൂർ വിഷയം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മന്ത്രി. ചെങ്കോട്ടയിൽ നടത്തിയ തന്റെ തുടർച്ചയായ പത്താം സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
"രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ്. സമാധാനത്തിലൂടെ മാത്രമേ പരിഹാരം കാണാനാകൂ....
ഹിമാചൽപ്രദേശിൽ കനത്തമഴയിലും മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 50 കടന്നു. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 55 മണിക്കൂറിലേറെയായി തുടരുന്ന കനത്ത മഴ ഓഗസ്റ്റ് 19 വരെ തുടരുമെന്നാണ്...
വര്‍ഗീയസംഘര്‍ഷത്തെ തുടര്‍ന്ന് ഹരിയാനയിലെ നൂഹ് ജില്ലയിൽ ഏര്‍പ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം നീക്കി. ജൂലൈ 31-ന് രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഏർപ്പെടുത്തിയ നിരോധനമാണ് നീക്കിയത്. സംസ്ഥാനത്ത് നിരോധിച്ചിരുന്ന ഇന്റർനെറ്റ്, എസ്.എം.എസ്, ബ്രോഡ്‌ബാൻഡ്...
ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ മൂന്നിന്റെ നാലാംഘട്ട ഭ്രമണപഥം താഴ്ത്തൽ ഇന്ന് നടക്കും. രാവിലെ 11.30-നും 12.30-നുമിടയിലായിരിക്കും ഭ്രമണപഥം താഴ്ത്തല്‍. ഇതോടെ പേടകം ചന്ദ്രന്റെ ആയിരം കിലോമീറ്റർ പരിധിക്കുള്ളിൽ പ്രവേശിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.
നിലവിൽ...
77-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ ചെങ്കോട്ടയില്‍ പൂര്‍ത്തിയായി. രണ്ടു വർഷത്തിനുശേഷം കോവിഡ്-19 നിയന്ത്രണങ്ങളില്ലാതെ നടക്കുന്ന പരിപാടിയിൽ ശക്തമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷയുടെ ഭാഗമായി 1,000 ഫേഷ്യൽ റെക്കഗ്നിഷൻ (മുഖം തിരിച്ചറിയൽ) ക്യാമറകൾ, ആന്റി-ഡ്രോൺ എന്നീ...
രാജ്യത്ത് ചൈനീസ് പ്രൊപഗണ്ട പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ഓൺലൈൻ മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിന്റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു. പ്രമുഖ മാക്രോ ബ്ലോഗിംങ് ആപ്പ് ആയ എക്‌സിലെ, ന്യൂസ് ക്ലിക്കിന്റെ പേജ് ആണ് സസ്പെന്‍ഡ് ചെയ്തത്....
ഡൽഹി സർവീസസ് ആക്ടിനു രാഷ്ട്രപ്തിയുടെ അംഗീകാരം ലഭിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു ബില്ലിൽ ഒപ്പ് വച്ചതോടെയാണ് ആക്ടിനു അംഗീകരമായത്. ഇതോടെ ദേശീയ തലസ്ഥാനത്തെ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച ഓര്‍ഡിനന്‍സിന് പകരമായി കേന്ദ്രം കൊണ്ടുവന്ന...
രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളില്‍ അടിമുടി മാറ്റംവരുത്തുന്ന ബില്ല് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. 1860 മുതല്‍ 2023 വരെയുള്ള രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതാണെന്നു ചൂണ്ടിക്കാട്ടിയാണ് മാറ്റം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ബില്ല്...
സ്‌കൂളുകളില്‍ ഹിജാബ് ധരിക്കുന്നത് ഒഴിവാക്കിയുള്ള യൂണിഫോം കോഡ് പുറത്തിറക്കി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍. ഇന്നലെ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് പെണ്‍കുട്ടികള്‍ തല മറയ്ക്കുന്ന തട്ടം ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ വലിയ...
മണിപ്പൂരിലെ അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. അക്രമസംഭവങ്ങള്‍ക്ക് പോലീസ് കൂട്ടുനിന്നതായ ആരോപണത്തെ തുടര്‍ന്നാണ് കോടതിയുടെ നിർണ്ണായകമായ ഇടപെടല്‍. സുപ്രീം കോടതിയുടെ രേഖാമൂലമുള്ള ഉത്തരവിലാണ് ഇക്കാര്യങ്ങൾ...
വർഗീയകലാപത്തെ തുടർന്ന് അടച്ചിട്ട ഹരിയാനയിലെ നൂഹിലുള്ള സ്കൂളുകള്‍ ഇന്നുമുതല്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കും. നൂഹ് ജില്ലാ മജിസ്‌ട്രേറ്റ്, ധീരേന്ദർ ഖഡ്ഗത ഇതു സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ചു. സ്കൂളുകള്‍ക്കു പുറമെ, ഹരിയാന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് സർവീസുകളും...
മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ യു.പി.ഐ പണമിടപാടുകള്‍ രാജ്യത്ത് നടപ്പാക്കാനൊരുങ്ങുന്നു. നടപ്പു സാമ്പത്തികവര്‍ഷത്തെ പണനയം സംബന്ധിച്ച് സംസാരിക്കവെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ആര്‍ട്ടിഫിഷ്യല്‍...
ലോക്സഭയിലെ കോണ്‍ഗ്രസ് എംപി അധീർ രഞ്ജൻ ചൗധരിയെ സഭ നടപടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. പാർലമെന്റ് നടപടികളിൽ ചൗധരി നിരന്തരം തടസ്സങ്ങൾ സൃഷ്ടിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രിവിലേജസ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുന്നത്...