രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന സെലക്ഷൻ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. സമിതിയില്‍ നിന്നും ചീഫ് ജസ്റ്റിനെ ഒഴിവാക്കുന്ന ബില്ല് കേന്ദ്രം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. പുതിയ ബിൽപ്രകാരം പ്രധാനമന്ത്രി, അദ്ദേഹം...
വര്‍ഗീയസംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹരിയനയിലെ നൂഹില്‍ ഏര്‍പ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി. സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിലാണ് നിരോധനം നീട്ടിയത്. ആഗസ്റ്റ് 11 വരെ ഇന്റർനെറ്റ് നിരോധനം തുടരുമെന്ന് ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയാണ്...
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ മൂന്നിന്റെ രണ്ടാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐ.എസ്.ആർ.ഒ അറിയിച്ചു. ഇതോടെ പേടകം ചന്ദ്രനുമായി കൂടുതല്‍ അടുത്തു. ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് പേടകം, രണ്ടാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഭ്രമണപഥം...
കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ (ഡി.പി.ഡി.പി) ബില്ലില്‍ ആശങ്ക അറിയിച്ച് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ രംഗത്ത്. ബില്ലിലെ ചില വ്യവസ്ഥകൾ മാധ്യമസ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സംഘടനയുടെ ആരോപണം. സംഘടന...
ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 പകര്‍ത്തിയ ആദ്യചിത്രങ്ങള്‍ ഇസ്രോ പങ്കുവച്ചു. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടന്നുകൊണ്ടുള്ള യാത്രയ്ക്കിടെ പേടകം പകർത്തിയ ദൃശ്യങ്ങളാണ് ഇസ്രോ പങ്കുവച്ചത്. അതേസമയം, ആദ്യ ചാന്ദ്രഭ്രമണപഥം താഴ്‌ത്തൽ വിജയകരമായി പിന്നിട്ടതായും ഐ.എസ്.ആർ.ഒ...
ഹരിയാനയിലെ കുടിയേറ്റക്കാരുടെ കുടിലുകള്‍ പൊളിച്ചുനീക്കുന്ന സര്‍ക്കാര്‍ നടപടി നിര്‍ത്തിവയ്ക്കണമെന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതി ഉത്തരവ്. വര്‍ഗീയസംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആരംഭിച്ച പൊളിക്കല്‍ നടപടികളാണ് നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. അനധികൃത നിര്‍മ്മാണങ്ങള്‍ എന്ന് ആരോപിച്ച്...
മോദി പരാമര്‍ശത്തില്‍ എം.പി സ്ഥാനം നഷ്ടമായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്ററി അംഗത്വം പുനഃസ്ഥാപിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം ലോക്സഭ സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ചു. മാനനഷ്‌ടക്കേസിൽ രാഹുലിന് വിധിച്ച ശിക്ഷ സുപ്രീം കോടതി...
വംശീയ കലാപം തുടരുന്ന മണിപ്പൂരിൽ കൊള്ളയടിക്കപ്പെട്ട ആയുധങ്ങൾ സുരക്ഷ സേന കണ്ടെടുത്തു. മലയോര- താഴ്‌വാര ജില്ലകളിലെ ആയുധ ശാലകളിൽ നിന്നും കൊള്ളയടിച്ച ആയുധങ്ങളാണ് പിടിച്ചെടുത്തത്.
മണിപ്പൂരില്‍ മൂന്ന് മാസത്തോളമായി തുടരുന്ന വംശീയ സംഘര്‍ഷത്തില്‍, മലനിരകളിലെയും...
മോദി പരാമർശ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് കോടതിയുടെ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയും നീങ്ങുകയും എംപി സ്ഥാനത്തു തുടരാനും വഴിയൊരുങ്ങി. ശിക്ഷാവിധി സ്‌റ്റേ ചെയ്യണമെന്ന...
ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടു പോയ സൈനികനെ കണ്ടെത്തി. കുല്‍ഗാം സ്വദേശി ജാവേദ് അഹമ്മദ് വാനിയെയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അവധിക്ക് നാട്ടിലെത്തിയ സൈനീകനെ ശനിയാഴ്ച വൈകിട്ടോടെ കാണാതാവുകയായിരുന്നു.
ജാവേദ് അഹമ്മദ്...
പൗരന്മാരുടെ വ്യക്തിഗത വിവരങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്ന ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റാ സംരക്ഷണബില്‍ ലോകസഭയില്‍ അവതരിപ്പിച്ചു. പൗരന്മാരുടെ രേഖകള്‍ക്ക് പരിരക്ഷ ശക്തിപ്പെടുമെന്ന് അവകാശപ്പെടുന്ന ബില്‍ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് സഭയില്‍...
മണിപ്പൂരിൽ സായുധ സേനയും മെയ്തേയ് സമുദായവും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റു. കർഫ്യൂ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മെയ്തേയ് സമുദായം നടത്തിയ പ്രതിഷേധത്തിനു പിന്നാലെയാണ് ഏറ്റുട്ടല്‍ നടന്നത്.
വംശീയ കലാപത്തെ തുടര്‍ന്ന് ഇംഫാൽ...
ഗ്യാന്‍വാപി മസ്ജിദില്‍ സർവേ നടത്തുന്നതിനെതിരെ നൽകിയ അപ്പീലില്‍ അന്‍ജുമന്‍ മസ്ജിദ് ഭരണസമിതിക്ക് തിരിച്ചടി. മസ്ജിദില്‍ സർവേ നടത്താന്‍ അലഹബാദ് ഹൈക്കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് അനുമതി നല്‍കി. നീതി നടപ്പിലാക്കാൻ സർവേ...
സാമുദായിക സംഘർഷം കണക്കിലെടുത്ത് ഹരിയാനയിലെ വിവിധ ഇടങ്ങളില്‍ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം നീട്ടി. ഓഗസ്റ്റ് അഞ്ച് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. സംഘർഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിൽ പൊതുസമാധാനം പുനഃസ്ഥാപിക്കുന്നതിനാണ് ഇന്റർനെറ്റ്...