എയര്‍ സ്ട്രിപ്പുകള്‍ ഉള്‍പ്പെടെ രാജ്യത്ത് 2025-നുമുമ്പ് 220 വിമാനത്താവളങ്ങള്‍കൂടി നിര്‍മിക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയില്‍ പറഞ്ഞു. മൂന്ന് പുതിയ ആഭ്യന്തര കാര്‍ഗോ ടെര്‍മിനലുകളും പൈലറ്റുമാര്‍ക്കായി 15 പുതിയ ഫ്‌ളൈറ്റ് പരിശീലന...
സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിച്ചു. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് ആറു രൂപ ആക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്ക് നടത്തുന്നത്.
കഴിഞ്ഞ...
സിവിലിയന്‍ നേതാക്കളുമായുള്ള അധികാരം പങ്കിടല്‍ കരാര്‍ അവസാനിപ്പിച്ച് സുഡാന്‍ സൈന്യം അട്ടിമറി നടത്തിയിട്ട് അഞ്ച് മാസമായി. അതിനുശേഷം എല്ലാ ആഴ്ചയും, ജനാധിപത്യ അനുകൂല പ്രകടനക്കാര്‍ ഭരണകൂടത്തിന്റെ അധികാരത്തെ വെല്ലുവിളിക്കാന്‍ തെരുവിലിറങ്ങുകയാണ്. പ്രതിഷേധം അടിച്ചമര്‍ത്തുന്നതിനിടെ...
റേഡിയോ ആക്ടീവ് മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്തുന്നതിനായി നിര്‍മ്മിച്ച ചെര്‍ണോബില്‍ ആണവ നിലയത്തിലെ പുതിയ ലബോറട്ടറി റഷ്യന്‍ സേന നശിപ്പിച്ചതായി ചെര്‍ണോബില്‍ മേഖലയിലെ ഒഴിപ്പിക്കല്‍ ഉത്തരവാദിത്തമുള്ള യുക്രൈന്‍ സ്റ്റേറ്റ് ഏജന്‍സി പറഞ്ഞു. പ്ലാന്റിന് ചുറ്റുമുള്ള...
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന് സെന്‍സൊഡൈന്‍ ടൂത്ത് പേസ്റ്റിന് പത്ത് ലക്ഷം രൂപ പിഴ ചുമത്തി. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടേതാണ് നടപടി. പരസ്യം നല്‍കുന്നത് ഏഴ് ദിവസത്തിനുള്ളില്‍ നിര്‍ത്തിവയ്ക്കാനും അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.
'ലോകമെമ്പാടുമുള്ള...
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ വരുന്നു. കോവിഡ് പ്രതിരോധത്തിനായി 2005ലെ ദുരന്ത നിവാരണ നിയമ പ്രകാരം ഏര്‍പ്പെടുത്തിയിരുന്ന നടപടികള്‍ പിന്‍വലിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ അറിയിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന...
രാജ്യത്തെ കോവിഡ് പ്രതിരോധത്തില്‍ നോവാവാക്‌സ് വാക്‌സിന്‍ കൂടി. വാക്സിന്റെ അടിയന്ത ഉപയോഗത്തിന് ഡിസിജിഐ അനുമതി നല്‍കി. 12 നും 18 നും ഇടയിലുള്ള കൗമാരക്കാരില്‍ കുത്തിവെക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...
യുദ്ധം സ്തംഭനാവസ്ഥയിലേക്ക് കടക്കുന്നതിനാല്‍ റഷ്യയുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഏകദേശം 100,000 ആളുകള്‍ ഇപ്പോഴും തുറമുഖ നഗരമായ മരിയുപോളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍...
ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്ലി ബാര്‍ട്ടി വിരമിച്ചു. 25-ാമത്തെ വയസിലാണ് ഓസ്േ്രടലിയന്‍ താരം അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇതാണ് കളി മതിയാക്കാനുള്ള ഉചിതമായ സമയമെന്നും തീരുമാനത്തില്‍ താന്‍...
ഇന്ത്യയില്‍ വായുമലിനീകരണം രൂക്ഷമാകുന്നതായി പഠന റിപ്പോര്‍ട്ട്. സ്വിസ് സ്ഥാപനമായ ഐക്യുഎയര്‍ പുറത്തിറക്കിയ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിന സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ 63 നഗരങ്ങള്‍ ഇടംപിടിച്ചു. അതില്‍ത്തന്നെ...
തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡീസല്‍ 84 പൈസയും കൂട്ടി. രണ്ട് ദിവസം കൊണ്ട് പെട്രോളിന് ഒരു രൂപ 78 പൈസയും ഡീസലിന് ഒരു രൂപ...
പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കം ചെയ്യുന്ന വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിച്ച് ഹൈക്കോടതി. ഉത്തരവ് മറികടക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ചതിനെതിരെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍. കോടതി ഉത്തരവുകളോട് ഇതാണോ സമീപനം എന്ന് ചോദിച്ച കോടതി ഇങ്ങനെയെങ്കില്‍ പുതിയ...
സൂപ്പര്‍ മാര്‍ക്കറ്റില്‍ പഞ്ചസാരക്ക് വേണ്ടി അടികൂടി റഷ്യക്കാര്‍. പഞ്ചസാര പാക്കറ്റുകള്‍ക്ക് വേണ്ടി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പരസ്പരം പോരടിക്കുന്ന
റഷ്യക്കാരുടെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ ട്രോളികളില്‍ കൊണ്ടുവെച്ച പഞ്ചസാര പാക്കറ്റുകള്‍ക്കായി ആളുകള്‍ പരസ്പരം വഴക്കിടിക്കുന്നത്...
കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പ്ലസ് ടു മാര്‍ക്ക് പരിഗണിക്കില്ല. പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും പ്രവേശനമെന്ന് യുജിസി അറിയിച്ചു.
പൊതുപ്രവേശന പരീക്ഷയ്ക്ക് ഏപ്രില്‍ ആദ്യ ആഴ്ച്ചയോടെ അപേക്ഷിക്കാം. ഇത്തവണ മുതല്‍...
കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനങ്ങള്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാതെ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ചത് ചോദ്യം ചെയ്തായിരുന്നു...