ജിഹാദിയായ സഹതടവുകാരന്റെ ആക്രമണത്തെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന കോര്‍സിക്കന്‍ ദേശീയവാദി മരിച്ചു. ഒരു പ്രാദേശിക ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ് അനുഭവിക്കുന്ന 61 കാരനായ യുവാന്‍ കൊളോനയെ മാര്‍ച്ച് 2 ന് മറ്റൊരു...
സംസ്ഥാനത്ത് ഓട്ടാറിക്ഷ-ടാക്‌സി യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ. ഓട്ടോ മിനിമം ചാര്‍ജ് 25 രൂപയില്‍നിന്ന് 30 ആക്കി വര്‍ധിപ്പിക്കാനാണു ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുടെ ശിപാര്‍ശ. മിനിമം ദൂരത്തിനുശേഷമുള്ള ഒരു കിലോമീറ്ററിനും നിരക്ക് 12 രൂപയില്‍നിന്നു...
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയില്‍ ജനജീവിതം ദുസ്സഹമാകുന്നു. വിദേശനാണയം ഇല്ലാത്തതിനാല്‍ അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയാതെ ക്ഷാമം രൂക്ഷമായതോടെ ജനങ്ങള്‍ തെരുവിലാണ്. ഇതിനിടയില്‍ പെട്രോളിനും മണ്ണെണ്ണയ്ക്കുമായി പൊരിവെയിലത്ത് നാല് മണിക്കൂറോളം ക്യൂവില്‍ കാത്തുനിന്ന രണ്ട്...
നാല് മാസത്തിന് ശേഷം രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില കൂടി. അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് വില വര്‍ധനവ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം വില കൂടിയിട്ടുണ്ടായിരുന്നില്ല. പെട്രോള്‍ ലീറ്ററിന് 87...
ഗ്രീന്‍ ടീ കാന്‍സര്‍ രോഗികള്‍ക്കും കാന്‍സര്‍ പ്രതിരോധത്തിനും ഉപയോഗപ്രദമാണെന്നാണ് പലരും മനസിലാക്കിയിരിക്കുന്നത്. സോഷ്യല്‍മീഡിയയാണ് ഇത്തരം പ്രചാരണങ്ങളുടെ പ്രധാന സ്രോതസ്സും. ഏറെ വിദ്യാഭ്യാസമുള്ളവരും വൈദ്യശാസ്ത്രത്തില്‍ അറിവുള്ളവര്‍ പോലും ഇക്കാര്യം പലയിടത്തും ഷെയര്‍ ചെയ്യാറുമുണ്ട്. എന്നാല്‍...
കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധങ്ങളും പിടിവാശികളും, അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകളും സജീവമാകുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിലെ പ്രായോഗികതയെ...
ചൈനയില്‍ യാത്രാ വിമാനം തകര്‍ന്നു വീണു. ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് തകര്‍ന്നത് വീണത്. ആളപായം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
ഗ്വാംഗ്‌സിയിലെ സുവാംഗ് വനമേഖലയിലാണ് വിമാനം തകര്‍ന്നു വീണത്. ഇത് പ്രദേശത്ത്...
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ സായുധ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റെഡ് ക്രോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രക്തരൂക്ഷിതമായ ഈ ആക്രമണത്തിന്...
സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസിന്റെ സമയപരിധി കുറച്ചു. എട്ടാഴ്ചക്ക് ശേഷം ഇനി രണ്ടാം ഡോസ് വാക്‌സിനെടുക്കാം.
ആദ്യം ഡോസിന് ശേഷം 12 ആഴ്ചക്ക് ശേഷമാണ് നിലവില്‍ രണ്ടാം ഡോസ് വാക്‌സിന്...
പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഹൈസ്‌കൂള്‍ തുറക്കാനൊരുങ്ങി താലിബാന്‍. മാര്‍ച്ച് 22 ന് ഹൈസ്‌കൂള്‍ തുറക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം അനുവദിക്കാനാണ് താലിബാന്റെ തീരുമാനം.
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം അനുവദിക്കുമോയെന്ന ചോദ്യം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ്...
സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ കൂടുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. കോവിഡ് കാലത്താണ് കുട്ടികളുടെ ആത്മഹത്യ വര്‍ധിച്ചതെന്നാണ് പോലീസിന്റെ പഠന റിപ്പോര്‍ട്ട്. കുടുംബ ബന്ധങ്ങളിലെ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് സര്‍ക്കാരിന്, പോലീസ് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ...
ഇന്ത്യയുടെ വിദേശനയത്തെ വാനോളം പുകഴ്ത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. എല്ലായ്പോഴും സ്വതന്ത്ര വിദേശനയമാണ് ഇന്ത്യ പിന്തുടരുന്നതെന്നും അതിന് അവരെ താന്‍ അഭിവാദ്യം ചെയ്യുന്നുവെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അമേരിക്കയുടെ ക്വാഡ് (QUAD)...
അടുത്ത അഞ്ച് വര്‍ഷംകൊണ്ട് ജപ്പാന്‍ ഇന്ത്യയില്‍ 3.20 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവിട്ട പ്രസ്താവനയിലാണ് പ്രധാനമന്ത്രി...
തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി മോണ്‍. തോമസ് ജെ. നെറ്റോ അഭിഷിക്തനായി. ചെറുവട്ടുകാട് സെന്റ് സെബാസ്റ്റിയന്‍ ഗ്രൗണ്ടിലെ ചടങ്ങില്‍ അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. എം. സൂസപാക്യം മുഖ്യഅഭിഷേകകനും മുഖ്യകാര്‍മികനുമായി. ആര്‍ച്ച്ബിഷപ്...