Wednesday, September 2, 2026

News

റഷ്യ-യുക്രെയ്ന്‍ യുദ്ധം: ബ്രിട്ടീഷ് ഫോക്സ് ന്യൂസ് മാധ്യമപ്രവര്‍ത്തകന് ഗുരുതര പരിക്ക്

യുഎസിലെ ഫോക്സ് ന്യൂസ് ചാനലില്‍ ജോലി ചെയ്യുന്ന ഒരു ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന് യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പരിക്കേറ്റതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ കീവിന് പുറത്തുവച്ച് നടന്ന സംഭവത്തില്‍ പരിക്കേറ്റ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്...

നിമിഷയ്ക്ക് അപ്പീല്‍ സമര്‍പ്പിക്കാനുള്ള സൗകര്യം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയക്ക് അപ്പീല്‍ സമര്‍പ്പിക്കാനുള്ള സൗകര്യം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി...

മീഡിയ വണ്‍ ചാനലിന് പ്രക്ഷേപണം തുടരാം; വിലക്ക് സ്റ്റേ ചെയ്ത് സുപ്രീംകോടതി

മീഡിയവണ്‍ ചാനലിന് വിലക്കേര്‍പ്പെടുത്തിയ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. രാഷ്ട്ര സുരക്ഷയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരാണ് മീഡിയവണ്ണിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിലക്കിന് സ്റ്റേ നല്‍കിയത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത്...

ഹരിയാനയില്‍ കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ കൂട്ടത്തോടെ എഎപിയിലേയ്ക്ക്

ഹരിയാനയില്‍ കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് ചേക്കേറുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി വന്‍വിജയം നേടിയതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാക്കളടക്കം ആംആദ്മി പാര്‍ട്ടിയിലേയ്ക്കെത്തുന്നത്. ഗുരുഗ്രാമിലെ ബിജെപി എംഎല്‍എ ആയിരുന്ന ഉമേഷ് അഗര്‍വാള്‍,...

മാര്‍ച്ച് 24 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. മന്ത്രി ആന്റണി രാജു വാക്ക് പാലിച്ചില്ലെന്ന് ബസ് ഉടമകള്‍ കുറ്റപ്പെടുത്തി. മന്ത്രിയും...

യൂണിഫോം വിവാദം; കേരള കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാക്കുന്ന കുറിപ്പ്

യൂണിഫോം വിവാദം വിവിധ സംസ്ഥാനങ്ങളില്‍ ചര്‍ച്ചയാകുമ്പോള്‍ പ്രസ്തുത വിഷയത്തിലുള്ള കേരള കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാക്കുകയാണ് കെസിബിസി ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി, ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം...

വിദ്യാലയങ്ങളിലെ ഹിജാബ് വിലക്ക് ശരിവെച്ച് കര്‍ണാടക ഹൈക്കോടതി വിധി; ഹിജാബ് അവിഭാജ്യഘടകമല്ലെന്നും വിലയിരുത്തല്‍; ഹര്‍ജികള്‍ തള്ളി

ഹിജാബ് മതപരമായി നിര്‍ബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാലയങ്ങളിലെ ഹിജാബ് വിലക്ക് ശരിവെച്ച് കര്‍ണാടക ഹൈക്കോടതി. ഹിജാബ് നിരോധനം ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായ ഹരജി പരിഗണിച്ച് കര്‍ണാടക...

അധ്യാപികയോട് മോശം പെരുമാറ്റം; പിഎഫ് നോഡല്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

പിഎഫ് ലോണ്‍ അനുവദിക്കാന്‍ അധ്യാപികയെ ലൈംഗികമായി വഴങ്ങാന്‍ ക്ഷണിച്ച പിഎഫ് നോഡല്‍ ഓഫീസര്‍ ആര്‍. വിനോയ് ചന്ദ്രന് സസ്പെന്‍ഷന്‍. അന്വേഷണ വിധേയമായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജൂനിയര്‍...

അന്താരാഷ്ട്ര കബഡി താരം സന്ദീപ് നങ്കല്‍ വെടിയേറ്റ് മരിച്ചു

കബഡി താരം സന്ദീപ് നങ്കല്‍ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ജലന്ധറില്‍ ഒരു കബഡി മത്സരം പുരോഗമിക്കുന്നതിന് ഇടെയാണ് സന്ദീപിന് വെടിയെറ്റത്. തലയിലും നെഞ്ചിലുമായി താരത്തിന് ഇരുപതോളം തവണ വെടിയേറ്റു. ഒരു കബഡി ഫെഡറേഷന്‍...

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കല്‍; നിരക്ക് എട്ടു മടങ്ങ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിന് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ചെലവ് എട്ടിരട്ടി വരെ വര്‍ദ്ധിക്കുമെന്ന് റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു. പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ...

പിറക്കും മുന്‍പേ മടക്കം! റഷ്യന്‍ ബോംബാക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ ഗര്‍ഭിണിയായ സ്ത്രീയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

കഴിഞ്ഞ ബുധനാഴ്ച യുക്രൈനിലെ മരിയുപോളിലുള്ള ഒരു മെറ്റേണിറ്റി ഹോസ്പിറ്റലില്‍ റഷ്യ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റ ഗര്‍ഭിണിയായ സ്ത്രീയും അവരുടെ കുഞ്ഞും മരിച്ചതായി റിപ്പോര്‍ട്ട്. പേര് പുറത്തുവിട്ടിട്ടില്ലാത്ത ആ സ്ത്രീയെ പരിക്കുകളോടെ, മറ്റൊരു ആശുപത്രിയിലേയ്ക്ക് സ്‌ട്രെച്ചറില്‍...

സബ്‌സ്‌ക്രിപ്ഷനുകള്‍ പുതുക്കാനോ കാന്‍സല്‍ ചെയ്യാനോ സാധിക്കില്ല; റഷ്യയില്‍ പ്ലേ സ്റ്റോര്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ച് ഗൂഗിള്‍

റഷ്യയില്‍ പ്ലേസ്റ്റോറില്‍ ഇടപാടുകള്‍ നടത്തുന്നതിനും സബ്‌സ്‌ക്രിപ്ഷനുകളെടുക്കുന്നതും ഗൂഗിള്‍ വിലക്കിയെന്ന് റിപ്പോര്‍ട്ട്. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കാണ് വിലക്ക്. രാജ്യത്ത് പരസ്യങ്ങള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ നീക്കം. പേമെന്റ് സംവിധാനത്തിലുണ്ടായ തകരാറുകളെ തുടര്‍ന്ന് റഷ്യന്‍ ഉപഭോക്താക്കള്‍ക്ക്...

12-14 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് ബുധനാഴ്ച മുതല്‍ വാക്‌സിനേഷന്‍; 60 കഴിഞ്ഞവര്‍ക്കെല്ലാം കരുതല്‍ ഡോസ്

രാജ്യത്ത് പന്ത്രണ്ടിനും പതിനാലിനും ഇടയിലുള്ള കുട്ടികള്‍ക്ക് (2008, 2009, 2010 വര്‍ഷങ്ങളില്‍ ജനിച്ചവര്‍, ഇതിനകം 12 വയസ്സിന് മുകളിലുള്ളവര്‍) കോവിഡ് വാക്സിനേഷന്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കും. ഹൈദരാബാദിലെ ബയോളജിക്കല്‍ ഇവാന്‍സ് നിര്‍മിക്കുന്ന കോര്‍ബേവാക്സ്...

ചൈനയോട് റഷ്യ സൈനിക സഹായം തേടിയതായി അമേരിക്ക; ഇക്കാര്യത്തെക്കുറിച്ച് കേട്ടിട്ട് പോലുമില്ലെന്ന് ചൈനയുടെ എംബസി വക്താവ്

യുക്രൈനില്‍ ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി ചൈനയോട് റഷ്യ സൈനിക സഹായം തേടിയതായി അമേരിക്ക. എന്നാല്‍ ഏത് തരത്തിലെ ആയുധങ്ങളാണ് റഷ്യ ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല. കൂടാതെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നേരിടാന്‍ സാമ്പത്തിക...

ആര് എതിര്‍ത്താലും സില്‍വര്‍ ലൈന്‍ നടപ്പാക്കും; പദ്ധതി തകര്‍ക്കാന്‍ ശ്രമിച്ചാല്‍ പോലീസിന്റെ മര്‍ദനം ഏല്‍ക്കേണ്ടി വരും; സഭയില്‍ മറുപടിയുമായി എ. എന്‍. ഷംസീര്‍

സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ തന്നെ പറഞ്ഞെന്നും ജനങ്ങള്‍ അതിന് അംഗീകാരം നല്‍കിയെന്നും എ എന്‍ ഷംസീര്‍ എംഎല്‍എ. സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ത്ത് പ്രതിപക്ഷം ഉന്നയിച്ച വാദങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി...

Popular

spot_imgspot_img