കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രിലങ്കയ്ക്ക് വായ്പ സഹായവുമായി ഇന്ത്യ. ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ (7,600 കോടി രൂപ) സാമ്പത്തിക സഹായമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ശ്രീലങ്കയ്ക്ക് നല്‍കുന്നത്....
കോവിഡിന്റെ കാര്യത്തില്‍ ആശ്വസിക്കാറായിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ആഗോളതലത്തില്‍ ഒരു മാസത്തോളം കൊവിഡ് നിരക്ക് കുത്തനെ കുറഞ്ഞ ശേഷം വീണ്ടും രോഗബാധ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് ഡബ്ല്യു.എച്ച്.ഒ നല്‍കുന്ന മുന്നറിയിപ്പ്. ഇപ്പോള്‍ കാണുന്നത് മഞ്ഞുമലയുടെ അറ്റം...
ബിജെപിക്ക് ഫേസ്ബുക്ക് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ അപേക്ഷിച്ച് വിലകുറഞ്ഞ നിരക്കില്‍ പരസ്യം വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഫേസ്ബുക്കിലെ തെരഞ്ഞെടുപ്പുകാല പരസ്യച്ചെലവു കണക്കുകള്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തല്‍. 10 തെരഞ്ഞെടുപ്പുകളില്‍ ഫേസ്ബുക്കില്‍വന്ന...
സിനിമാ മേഖലയില്‍ സ്ത്രീകളുടെ സംരക്ഷണത്തിനായി ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന് ഹൈക്കോടതി. ഡബ്ല്യുസിസി(വിമന്‍ ഇന്‍ സിനിമ കളക്ടിവ് )യുടെ ഹര്‍ജിയിന്മേലാണ് കോടതി നിര്‍ദേശം. ചീഫ് ജസ്റ്റീസ് എസ്.മണികുമാര്‍, ജസ്റ്റീസ് ഷാജി.പി. ചാലി...
റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് രക്ഷാകേന്ദ്രമായിരുന്ന മരിയുപോളിലെ ഒരു നാടക തീയറ്ററിനുനേരെയും റഷ്യന്‍ സൈന്യം ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ബുധനാഴ്ചയാണ് ആക്രമണം ഉണ്ടായത്.
റഷ്യന്‍ വിമാനം നാടക തീയറ്ററിന്റെ മധ്യഭാഗം തകര്‍ത്തെന്നാണ് മരിയുപോള്‍...
മാര്‍ച്ച് 15 ലോക ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭാ തീരുമാനം. ഇതുസംബന്ധിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന്‍ പ്രതിനിധി അവതരിപ്പിച്ച പ്രമേയം യു.എന്‍ അംഗീകരിച്ചു. എന്നാല്‍ പ്രമേയത്തെ എതിര്‍ത്ത് ഇന്ത്യ...
യുക്രൈനിലെ അധിനിവേശം റഷ്യ ഉടന്‍ നിര്‍ത്തണമെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി. റഷ്യയുടെ നടപടിയില്‍ കോടതി കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. നീതിന്യായ കോടതിയുടെ ജഡ്ജിമാരില്‍ 13 പേരും റഷ്യയ്‌ക്കെതിരെ നിലപാട് എടുത്തു....
കിഴക്കന്‍ ജപ്പാനിലെ ഫുക്കുഷിമയില്‍ ഭൂകമ്പം. ഭൂകമ്പത്തില്‍ നാല് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഷിറോഷിയില്‍ ഷിന്‍കാന്‍സെന്‍ ബുള്ളറ്റ് പാളം തെറ്റി. ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി...
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കലാപത്തിലേക്ക്. അവശ്യസാധനങ്ങള്‍ പോലും ജനങ്ങള്‍ക്ക് നല്‍കാനാകാതെ ഭരണകൂടം വിഷമിക്കുകയാണ്. ചൈനയുണ്ടാക്കിയ സാമ്പത്തിക കടക്കെണിക്കുപുറമേ അഴിമതി ഭരണവും ലങ്കയെ നശിപ്പിക്കുന്നുവെന്നാണ് കണക്ക്. ഇതിനിടെ ഭക്ഷ്യ പ്രതിസന്ധിയും ഊര്‍ജ്ജ പ്രതിസന്ധിയും പരിഹരിക്കാന്‍...
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഭൂമി ഏറ്റെടുക്കാനുള്ള അനുമതി ഇല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. വിശദമായ ഡി.പി.ആര്‍ തയ്യാറാക്കാനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. അത് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുളള അനുമതി അല്ലെന്ന്...
റഷ്യയുടെ ആക്രമണത്തില്‍ യുക്രൈനില്‍ ഓരോ സെക്കന്‍ഡിലും ഒരു കുട്ടി അഭയാര്‍ത്ഥിയായി മാറുന്നുവെന്ന് ഐക്യരാഷ്ട്ര സഭ. ഫെബ്രുവരി 24-ന് റഷ്യ ആക്രമണം തുടങ്ങിയത് മുതല്‍ ഇതുവരെ 1.4 മില്യന്‍ കുട്ടികള്‍ അഭയാര്‍ത്ഥികളായി മാറിയെന്നും യുണിസെഫ്...
നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിത ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി. ദിലീപിന്റെ അഭിഭാഷകര്‍ പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നു എന്നാണ് പരാതി.
അഭിഭാഷകരായ ബി രാമന്‍പിള്ള, ടി ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ്...
കോവിഡ് മഹാമാരിയുടെ ആദ്യ നാളുകള്‍ക്കുശേഷമുള്ള ഏറ്റവും വലിയ വ്യാപനം അഭിമുഖീകരിക്കുന്ന ചൈനയില്‍ പുതിയ കേസുകള്‍ മുന്‍ ദിവസത്തേക്കാള്‍ ഇരട്ടിയായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പ്രാദേശികമായി പടരുന്ന 3,507 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതായി ദേശീയ...